Please visit https://thebookvoice.com/podcasts/1/audiobook/832676 to listen full audiobooks.
Title: [Malayalam] - Manam Pranayamakumbol
Author: Mridul George
Narrator: Mridul George, Deepa Antony
Format: Unabridged Audiobook
Length: 0 hours 10 minutes
Release date: October 19, 2021
Genres: Literary Fiction
Publisher's Summary:
അറുപതുകളിലും ഭ്രാന്തമായി പ്രണയിക്കുന്നവരാണു അവര്‍ - ശാരീരികമായും മാനസികമായും.പക്ഷേ ചുറ്റുമുള്ളവര്‍ക്ക് , അവര്‍ വാനപ്രസ്ഥത്തിലേയ്ക്ക് കാലെടുത്ത് വച്ചവരാണു.അതു കൊണ്ട് തന്നെ അവരെ പിരിക്കേണ്ടി വരുന്നതില്‍ ആര്‍ക്കും കുറ്റബോധങ്ങളില്ല,പുനരാലോചനകളില്ല.വിരഹത്തിന്റെ ദൈര്‍ഘ്യം കൂടും തോറും തീവ്രമാകുന്ന പ്രണയം പക്ഷേ അഴിച്ചു മാറ്റിയിട്ട മുഷിഞ്ഞ വസ്ത്രങ്ങളിലെ വിയര്‍പ്പിന്റെ ഗന്ധങ്ങളില്‍ ഒതുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുകയാണു , ഒരുപാട് പേരെ പോലെ. An elderly couple in their 60s, still hopelessly in love with each other, are being separated by their children to tend to their everyday struggles.