Sign up to save your podcasts
Or

66 തൊഴിലാളികളുടെ ദാരുണ മരണത്തിനിടയാക്കിയ പെട്ടിമുടി ദുരന്തത്തിന് ഈ ആഗസ്റ്റില്‍ അഞ്ചു വര്‍ഷം തികയുന്നു. സ്വന്തമെന്നു പറയാന്‍ അധ്വാനം മാത്രമുണ്ടായിരുന്ന തോട്ടം തൊഴിലാളികളാണ് ആ രാത്രി മണ്ണില്‍ പുതഞ്ഞുപോയത്. സ്വന്തമായി ഭൂമി പോലുമില്ലാതിരുന്ന അവരെ കൂട്ടമായിട്ടാണ് സംസ്‌കരിച്ചതുപോലും. ആ ദുരന്തത്തിനുശേഷം നിരവധി വാഗ്ദാനങ്ങള്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ നല്‍കി. എന്നാല്‍, പെട്ടിമുടി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അതേപടി തുടരുകയാണ്. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജീവിതം പറയുന്ന പ്രഭാഹരന്‍ കെ. മൂന്നാറിന്റെ 'മലങ്കാട്' എന്ന ആത്മകഥയില്‍ പെട്ടിമുടി ദുരന്തത്തിന്റെ യഥാര്‍ത്ഥമായ ചിത്രമുണ്ട്. റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'മലങ്കാടി'ല്‍നിന്നുള്ള ആ ഭാഗം കേള്‍ക്കാം:
By Truecopythink5
22 ratings

56 Listeners

47 Listeners

3 Listeners

1 Listeners

0 Listeners

4 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

2 Listeners

3 Listeners

12 Listeners

5 Listeners

1 Listeners