Dilli Dali

ദുരന്തവുമായുള്ള ഇണചേരൽ A podcast on IPCC report submitted on 21 March on climate change 17/2023


Listen Later

2023 മാർച്ച് 21 ന് പുറത്തിറങ്ങിയ അന്താരാഷ്‌ട്ര കാലാവസ്ഥാ വ്യതിയാനറിപ്പോർട്ട് മനുഷ്യരാശിയ്ക്ക് അന്തിമമുന്നറിയിപ്പ് നൽകിയിരിക്കുന്നു , Act now or perish .
റിപ്പോർട്ടിനെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് .
നമ്മെയെല്ലാം ചുട്ടെരിക്കാൻ പോന്ന കാട്ടുതീകളെ ഗർഭപാത്രത്തിൽ പേറുന്ന , നമ്മെയെല്ലാം മുക്കിക്കൊല്ലാൻ പോന്ന പ്രളയങ്ങളെ ഗർഭപാത്രത്തിൽ പേറുന്ന ഒരു സമീപഭാവിയെയാണ് ആധുനികമനുഷ്യൻ അവൻ്റെ ആർത്തിയുമായി ഇണചേർന്ന് ഉണ്ടാക്കിയിരിക്കുന്നത് .
എസ് . ഗോപാലകൃഷ്ണൻ
22 മാർച്ച് 2023
https://www.dillidalipodcast.com/

...more
View all episodesView all episodes
Download on the App Store

Dilli DaliBy S Gopalakrishnan

  • 5
  • 5
  • 5
  • 5
  • 5

5

2 ratings


More shows like Dilli Dali

View all
Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali Malayalam Podcast by Vinod Narayan

Agile Malayali Malayalam Podcast

3 Listeners