Sign up to save your podcasts
Or

1922 ലാണ് കുമാരനാശാൻ 'ദുരവസ്ഥ' എഴുതിയത് . 99 വർഷങ്ങൾക്കുശേഷം ചില മലയാളികൾ ആ കാവ്യത്തെ സമീപിക്കുന്നത് ആശാൻ എന്തിനുവേണ്ടി അതെഴുതിയോ അതിന്നു വിരുദ്ധമായ ആവശ്യങ്ങൾക്കാണ് . നായർ മുതൽ താഴോട്ടുള്ള ഹിന്ദുക്കൾ മതത്തിലെ അനാചാരങ്ങളിൽ പ്രതിഷേധിച്ച് മതം മാറി സ്വതന്ത്രരായാൽ അവരെ കുറ്റം പറയാൻ പറ്റുമോ എന്ന് ദുരവസ്ഥയിൽ ആശാൻ എഴുതിയത് സംഘപരിവാർ ഉദ്ധരിക്കുന്നില്ല. 66 വയസ്സായിരുന്ന ശ്രീനാരായണഗുരു ജീവിച്ചിരിക്കുമ്പോഴാണ് 49 വയസ്സായ ആശാൻ ദുരവസ്ഥ എഴുതിയത് ...ഗുരു അനുകമ്പാദശകത്തിൽ എഴുതിയ 'കരുണാവാൻ നബി മുത്തുരത്‌നമോ' എന്ന വരികൾ പഠിച്ച ആശാനെ സംഘപരിവാർ സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ അപമാനിക്കപ്പെടുന്നത് ശ്രീനാരായണഗുരു കൂടിയാണ് . കവി പി എൻ ഗോപീകൃഷ്ണനുമായുള്ള അഭിമുഖസംഭാഷണത്തിലേക്ക് സ്വാഗതം . 'ദുരവസ്ഥയുടെ ദുരവസ്ഥ'
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
03 September 2021
ഡൽഹി
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners