
Sign up to save your podcasts
Or


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- നിര്‍മിത ബുദ്ധി- നമ്മുടെ ജീവിതത്തെ ഏത് വിധത്തില്‍ സ്വാധീനിക്കുമെന്നതില്‍ വലിയ സംശയങ്ങള്‍ നിലനില്‍ക്കുന്നു. വലിയ തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നു. രാഷ്ട്രീയമായി ദുരുപയോഗിക്കപ്പെടുമെന്ന സംശയം നിര്‍മിത ബുദ്ധിയുടെ പ്രയോക്താക്കള്‍ തന്നെ പ്രകടിപ്പിക്കുന്നു. ഈ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് മൈക്രോസോഫ്റ്റിന്റെ പുരസ്‌കാരത്തിന് രണ്ട് തവണ അര്‍ഹനായ മുഹമ്മദ് അല്‍ഫാന്‍.C
By RISALA UPDATEആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- നിര്‍മിത ബുദ്ധി- നമ്മുടെ ജീവിതത്തെ ഏത് വിധത്തില്‍ സ്വാധീനിക്കുമെന്നതില്‍ വലിയ സംശയങ്ങള്‍ നിലനില്‍ക്കുന്നു. വലിയ തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നു. രാഷ്ട്രീയമായി ദുരുപയോഗിക്കപ്പെടുമെന്ന സംശയം നിര്‍മിത ബുദ്ധിയുടെ പ്രയോക്താക്കള്‍ തന്നെ പ്രകടിപ്പിക്കുന്നു. ഈ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് മൈക്രോസോഫ്റ്റിന്റെ പുരസ്‌കാരത്തിന് രണ്ട് തവണ അര്‍ഹനായ മുഹമ്മദ് അല്‍ഫാന്‍.C

2 Listeners

2 Listeners

4 Listeners

1 Listeners