Sign up to save your podcasts
Or

ജൂലായ് 15 . ഇംഗ്ലീഷ് കലണ്ടർ പ്രകാരം എം ടി യുടെ പിറന്നാളാണ് ഇന്ന് . ഇന്നത്തെ ദില്ലി -ദാലി വലിയ എഴുത്തുകാരനുള്ള പിറന്നാൾ ഉപഹാരം . കേരളം ഒരു സ്വർണക്കള്ളക്കടത്തിന്റെ വിവാദത്തിൽ നിൽക്കുമ്പോൾ ഒരു എം ടി അനുഭവത്തിലേക്ക് ശ്രോതാക്കളെ ക്ഷണിക്കുന്നു.
" അതിലിടയ്ക്ക് ഒരു സംഭവമുണ്ടായി. നല്ലവനായ ഒരു സുഹൃത്തിന് അലിവുതോന്നി. അറബിപ്പൊന്നു വ്യാപാരത്തിൽ പങ്കുചേരാൻ വിളിച്ചു . 'രണ്ടു സാഹിത്യകാരന്മാർ സ്വൽപം കാശുണ്ടാക്കി രക്ഷപ്പെടട്ടെ' എന്നായിരുന്നു സുഹൃത്തിന്റെ ആലോചന. എൻ . പി . എന്റെ സമീപത്ത് ഓടിക്കിതച്ചെത്തി . പണമുണ്ടാക്കുക മാത്രമായിരുന്നില്ല ലക്ഷ്യം . ഒരു സാഹസകൃത്യം ചെയ്യുന്നതിലുള്ള കോരിത്തരിപ്പായിരുന്നു പ്രധാനം ..."
എൻ പി മുഹമ്മദുമായി ചേർന്ന് എം ടി എഴുതിയ നോവൽ 'അറബിപ്പൊന്നി'ന്റെ ആമുഖം മുഴുവനായി ദില്ലി -ദാലിയിൽ. എം ടി എഴുതിയതിന്റെ ശബ്ദരേഖ
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners