എന്തുകൊണ്ടാണ് അറബ് രാജ്യങ്ങള്‍ക്ക് ഫലസ്തീനില്‍ ഇടപെടാനാവാത്തത്?
സമകാലിക ആഗോള രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ പലസ്തീന്റെ ഭാവിയെക്കുറിച്ചും അധിനിവേശത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും, കമല്‍റാം സജീവ് എഡിറ്റ് ചെയ്ത് റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'ഇരകളുടെ ഇരകള്‍' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി, സമഗ്രമായി ചര്‍ച്ച ചെയ്യുന്നു: കെ.ഇ.എന്‍, വി. മുസഫര്‍ അഹമ്മദ്, കെ.ടി. കുഞ്ഞിക്കണ്ണന്‍, കമല്‍റാം സജീവ് എന്നിവര്‍ പങ്കെടുക്കുന്നു.
Watch the Full Video Discussion: https://youtu.be/Q84ngenewJo

.
.
...more
More shows like Truecopy THINK - Malayalam Podcasts