Sign up to save your podcasts
Or
giro a la izquierda അഥവാ ഇടത്തേക്കുള്ള വളവ് ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയസാഹചര്യത്തെക്കുറിച്ച് ഒരു പോഡ്കാസ്റ്റ് കൊളംബിയയിലെ Universidad Icesi സർവകലാശാലയിലെ സൂമൂഹ്യശാസ്ത്ര അദ്ധ്യാപകനായ പ്രൊഫസ്സർ തഥാഗതൻ രവീന്ദ്രനുമായുള്ള സംഭാഷണം . ഏത് സാമൂഹ്യസാഹചര്യമാണ് ലാറ്റിനമേരിക്കയെ ഇടത്തേക്ക് നയിക്കുന്നത് ? ഘടനാപരമായ പരിവർത്തനങ്ങൾ അവിടുത്തെ സർക്കാരുകൾ നടത്തുന്നുണ്ടോ ? അവിടുത്തെ മിതവാദി ഇടതുപക്ഷവും റാഡിക്കൽ ഇടതുപക്ഷവും കൈകോർക്കുന്നുണ്ടോ ? ലാറ്റിൻ അമേരിക്കയ്ക്ക് പൊതുവായ നേതൃത്വമുണ്ടോ ?
പോഡ്കാസ്റ്റിലേക്ക് സ്വാഗതം
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
18 നവംബർ 2022 ഡൽഹി
https://www.dillidalipodcast.com/
5
22 ratings

1,064 Listeners
48 Listeners
0 Listeners
2 Listeners
7 Listeners
2 Listeners
4 Listeners
5 Listeners