ഹേമ കമ്മിറ്റി റിപ്പോട്ടില്‍ എന്‍റെ പേരില്ലെന്ന് എത്ര ആണുങ്ങള്‍ക്ക് ഉറപ്പിച്ച് പറയാനാവും?
ഇതുവരെ ഗോസ്സിപ്പ് എന്നു പറഞ്ഞ് വളരെ ലൈറ്റായി കണ്ടിരുന്ന ഒരു കാര്യത്തെ പ്രത്യേകമായൊരു സ്റ്റാറ്റസില്‍ നമ്മള്‍ കാണാന്‍ തുടങ്ങുകയാണ്. ഇതിന്റെ അലയൊലികള്‍, മലയാള സിനിമയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ആണധികാരത്തിന്റെ ആളുകളെ ഒരടിക്ക് നിശ്ശബ്ദരാക്കിയിരിക്കുന്നു- ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുവരെയെത്തിയ, മലയാള സിനിമയിലെ അത്യപൂര്‍വമായ സ്ത്രീപോരാട്ടചരിത്രം പറയുകയാണ് തിരക്കഥാകൃത്തും ഡബ്ല്യു.സി.സി സ്ഥാപകാംഗവുമായ ദീദി ദാമോദരന്‍, സനിത മനോഹറുമായുള്ള അഭിമുഖത്തില്‍.

...more
More shows like Truecopy THINK - Malayalam Podcasts