Sign up to save your podcasts
Or
പ്രൊഫസ്സർ ജി . അരുണിമയുമായുള്ള സംഭാഷണത്തിലേക്ക് സ്വാഗതം .
വിഷയപരിസരങ്ങൾ : ഒന്ന് : ഇന്ത്യയിലും ഇറാനിലും ഹിജാബ് പ്രശ്നം വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ?
രണ്ട് : യൂണിഫോം എന്ന ആശയത്തിന്റെ പരിണാമങ്ങൾ ചരിത്രത്തിൽ
മൂന്ന് : ഇന്ത്യയിൽ ഹിജാബ് ധരിക്കുവാൻ സ്വയം ആഗ്രഹിക്കുന്നുവെങ്കിൽ ആ പെൺകുട്ടികളുടെ കൂടെ നിൽക്കുന്ന പ്രൊഫസ്സർ അരുണിമ എന്തുകൊണ്ട് ഇറാനിൽ ഹിജാബ് അഗ്നിക്കിരയാക്കുന്ന പെൺകുട്ടികളുടെ കൂടെ നിൽക്കുന്നു ?
നാല് : എന്തുകൊണ്ട് ഇറാനിൽ നടക്കുന്നത് സ്ത്രീവിപ്ലവം തന്നെയാകുന്നു ?
അഞ്ച് : അഫ്സാന നജ്മബാദി എന്ന ഇറാനിയൻ ചരിത്രകാരി സ്ത്രീകളുടെ ശിരോവസ്ത്രവും രാഷ്ട്രവുമെന്ന വിഷയം വിശദീകരിക്കുവാൻ സ്വീകരിച്ച സ്ത്രീഭാഷ
ആറ് : തലമുടി ഒരു സമരായുധമാകുമ്പോൾ , സ്ത്രീയുടെ മുടിയും പുരുഷകേന്ദ്രീകൃത സമൂഹവും എന്ന വിഷയത്തെ അരുണിമ എങ്ങനെ സമീപിക്കുന്നു ?
Cambridge University യിൽ Trinity College ൽ നിന്നും ഡോക്ടറേറ്റ് നേടിയ ജി . അരുണിമ ഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ സ്ത്രീപഠനവിഭാഗത്തിലെ അദ്ധ്യാപികയാണ്.
ഇപ്പോൾ കേരളാ ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടർ ആണ് .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
17 ഒക്ടോബർ 2022
5
22 ratings

1,067 Listeners
48 Listeners
0 Listeners
2 Listeners
7 Listeners
2 Listeners
4 Listeners
5 Listeners