നിലപാടും പോരാട്ടവീര്യമുള്ള പലതിലും കുലുങ്ങാത്ത 'അരസിയല്‍വാദി' ഇമേജ് ബില്‍ഡ് ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സക്സസ്ഫുള്‍ റേറ്റുള്ള മുഖ്യമന്ത്രിയുടെ പേര് എം.കെ. സ്റ്റാലിന് എന്നാണ്. സംഘപരിവാറിനോട് യുദ്ധം പ്രഖ്യാപിക്കാന്‍ കൃത്യമായ സ്ട്രാറ്റജിയുള്ള നേതാവാണ് താനെന്ന് തോന്നിപ്പിക്കാന്‍ സ്റ്റാലിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും കഴിയുന്നു.
Muthuvel Karunanidhi Stalin, often referred to by his initials as M. K. Stalin, is an Indian politician serving as the 8th and current Chief Minister of Tamil Nadu is one of the strong leader with a precise strategy to declare war on the Sangh Parivar.