Sign up to save your podcasts
Or

ജൂലായ് 22
ഇന്ത്യൻ കൊടിയുടെ എഴുപത്തിമൂന്നാം പിറന്നാൾ
ചെറിയ കാറ്റിലും ഓരോ കൊടിയും പറഞ്ഞുകൊണ്ടിരിക്കും ഞാൻ പ്രവാചകന്റെ കൊടി , ഞാൻ പാണ്ഡവന്റെ കൊടി , ഞാൻ കോളമ്പസിന്റെ കപ്പൽക്കൊടി, ഞാൻ രാഷ്ട്രത്തിന്റെ കൊടി എന്നൊക്കെ ...
ഇന്ത്യൻ ദേശീയപതാകയുടെ ചരിത്രമാണ് ഈ ലഘു പോഡ്‌കാസ്റ്റിൽ.
മാഡം ബിക്കാജി കാമ , ഹൻസ മേഹ്ത, സിസ്റ്റർ നിവേദിത തുടങ്ങിയ വനിതകൾ പങ്കു വഹിച്ച പതാകാചരിത്രം ...
പോലീസ് ഇഞ്ചോടിഞ്ചു മർദ്ദിച്ചിട്ടും പി കൃഷ്ണപ്പിള്ള കൈവിട്ടുകളയാഞ്ഞ പതാക
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners