Dilli Dali

ഇന്ത്യൻ നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികളും നമ്മുടെ സമീപ ഭാവിയിലെ സമ്പദ് രംഗവും


Listen Later

ഇന്ത്യൻ നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികളും നമ്മുടെ സമീപ ഭാവിയിലെ സമ്പദ് രംഗവും

കൊറോണാ വൈറസ് വ്യാപനം തടയാൻ രാജ്യവ്യാപകമായ lock down പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യയിലെ നഗരങ്ങളിൽ നിന്നും പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ പലായനം ചെയ്യുന്നത്  രാജ്യമനസ്സിനെ വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യൻ ഗ്രാമീണ - കാർഷിക മേഖലയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പ്രമുഖ പത്ര ലേഖകൻ ഹരീഷ് ദാമോദരൻ ദില്ലി ദാലിയോട് സംസാരിക്കുന്നു .

1 . എന്തുകൊണ്ട് ഈ പലായനങ്ങൾ ?

2 . എങ്ങനെ ഈ കുടിയേറ്റ തൊഴിലാളികളെ നിർവചിക്കാം ? എങ്ങനെ ഈ സംഭവ വികാസം വരും കാല ഇന്ത്യയെ സ്വാധീനിക്കുവാൻ പോകുന്നു ?

Dilli Dali 02 April 2020

...more
View all episodesView all episodes
Download on the App Store

Dilli DaliBy S Gopalakrishnan

  • 5
  • 5
  • 5
  • 5
  • 5

5

2 ratings


More shows like Dilli Dali

View all
Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali Malayalam Podcast by Vinod Narayan

Agile Malayali Malayalam Podcast

3 Listeners