ഇരുനൂറ്റിതൊണ്ണൂറ്റിയൊൻപതുവർഷങ്ങൾക്കു മുൻപുണ്ടായിരുന്ന ഒരു ദുഃഖവെള്ളിയാഴ്ച ദിവസം ജർമനിയിലെ ഒരു ചെറിയപള്ളിയിൽ ഒരു മഹാസംഗീതജ്ഞൻ അവതരിപ്പിച്ച ഒരു സംഗീതശിൽപം പാശ്ചാത്യ ശാസ്ത്രീയസംഗീതത്തിലെ ഒരു നാഴികക്കല്ലായിമാറി.
2023 ലെ ദുഃഖവെള്ളിയാഴ്ച ദിവസം സെബാസ്റ്റ്യൻ ബാഹിന്റെ (Johann Sebastian Bach ) St John Passion കേട്ടതിന്റെ പോഡ്‌കാസ്റ്റ് അനുഭവത്തിലേക്ക് സ്വാഗതം . 1724 ൽ യോഹന്നാന്റെ സുവിശേഷത്തിലെ 18 ഉം 19 ഉം അദ്ധ്യായങ്ങളെ മുൻനിർത്തി ബാഹ് സംവിധാനം ചെയ്തതാണ് ഈ സംഗീതശിൽപം .
ഇതിനാൽ നിവൃത്തിയാകുന്നു.
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
ദുഃഖവെള്ളി.
ഏപ്രിൽ 07 , 2023
ഡെൽഹി
https://www.dillidalipodcast.com/