Sign up to save your podcasts
Or
'സ്വന്തം രാജാവിന്റെ പേരിൽ ആരാണാവോ അവനെ കൊന്നത് , അവർ വീണ്ടും ജന്മമെടുത്ത് അവനുവേണ്ടിയുള്ള പള്ളികളുടെ താക്കോലുകൾ കൈവശപ്പെടുത്തിയിരിക്കുന്നു', ടാഗോർ എഴുതിയ ഒരു ക്രിസ്തുഗാനത്തിലെ വരികളാണിത്. ജാമിനി റോയിയുടെ ക്രിസ്തുവിനെപ്പോലെ പൗരസ്ത്യനായിരുന്നോ ടാഗോറിൻ്റെ ക്രിസ്തുവും ? അപ്പോൾ ഗാന്ധിയുടേതോ ? ജാമിനി റോയ് വരച്ച ക്രിസ്തു , ടാഗോറിൻ്റെ ക്രിസ്തു , ഗാന്ധി എന്നീ വിഷയങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ പോഡ്കാസ്റ്റിൽ ടാഗോർ എഴുതിയ രണ്ടു ക്രിസ്തുഗാനങ്ങളും ഉൾപ്പെടുത്തിരിക്കുന്നു . പ്രണയത്തിൻ പ്രണയമേ , നിന്റെ അവതാരം എന്നെ ഉന്മാദിയാക്കുന്നു
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
26 സെപ്റ്റംബർ 2022
ഡൽഹി
5
22 ratings

1,067 Listeners
48 Listeners
0 Listeners
2 Listeners
7 Listeners
2 Listeners
4 Listeners
5 Listeners