Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
History | Experience | Knowledge! Julius Manuel is a creative content writer and a passionate blogger who loves history. Through his videos, blogs & Books, Julius tries to bring history to life b... more
FAQs about Julius Manuel:How many episodes does Julius Manuel have?The podcast currently has 149 episodes available.
November 30, 202238. Rabbit Proof Fenceമുയൽവേലി പിന്തുടർന്ന് നടന്നു പോയ മൂന്ന് പെൺകുട്ടികളുടെ കഥ!...more41minPlay
November 12, 202237. Mountain got fireഉച്ചയ്ക്ക് മുൻപ് തുടങ്ങിയ ഇടിമിന്നലുകളുടെ പുറകെ ഉച്ചകഴിഞ് അതിശക്തമായ കൊടുങ്കാറ്റ് അകമ്പടിയായി വന്നു. ഗ്ലെൻവുഡ് സ്പ്രിങ്സിലെ പഴയ കെട്ടിടങ്ങളുടെ മേൽക്കൂരകൾ കാറ്റിലും, ഇടിമിന്നലിലും പെട്ട് വിറച്ചു തുടങ്ങി. ധാരാളം ചൂട് നീരുറവകളുള്ള ഈ ഭാഗങ്ങളിൽ മലനിലകളിലും താഴ്വരകളിലും ധാരാളം റിസോർട്ടുകൾ പ്രവൃത്തിക്കുന്നുണ്ട്. അവിടെ താമാസമാക്കിയിരുന്ന ആളുകൾ പെട്ടന്നുള്ള ഈ കാലാവസ്ഥാവ്യതിയാനം കണ്ട് ആകെ പേടിച്ചു വിരണ്ടു പോയി. തുടർച്ചയായി മലമുകളിൽ മിന്നലുകൾ പതിക്കുന്നത് കണ്ട് കുട്ടികൾ നിലവിളിച്ചു. പക്ഷെ ഗ്ലെൻവുഡ് സ്പ്രിങ്സിലെ സ്ഥിരതാമസക്കാർക്ക് ഇത് എല്ലാവർഷവും കാണുന്ന കാഴ്ചകൾ മാത്രമായിരുന്നു. എന്നാൽ ഇവർ ആരും തന്നെ അറിയാതെ സ്റ്റോമ് കിംഗ് മൗണ്ടൈന്റെ ചെരുവിലൊരിടത്ത് ഒരു സംഭവം നടന്നു. അന്ന് ഉച്ചതിരിഞ്ഞു മലയുടെ ചെരുവിൽ നിന്നിരുന്ന ഉണങ്ങിയ ഒരു ഓക്കുമരത്തിൽ ശക്തിയേറിയ ഒരു മിന്നൽ വന്ന് പതിച്ചു. ഉടനടി ആ മരം നിന്ന് കത്തുവാൻ തുടങ്ങി. സാധാരണ ഒരു കാട്ടുതീയുടെ ആരംഭം. പക്ഷെ ഇതത്ര സാധാരണ കാട്ടുതീ ആയിരുന്നില്ല....more31minPlay
November 12, 202236. HMS PROSERPINE1799 ജനുവരി 28 തിങ്കളാഴ്ച്ച. ഇൻഗ്ലണ്ടിലെ യാമത് (Yarmouth) പട്ടണത്തിൽ നിന്നും HMS പ്രോസർപ്പയിൻ (HMS Proserpine) എന്നൊരു ഫ്രിഗറ്റ് യാത്ര പുറപ്പട്ടു. പക്ഷെ ഈ കപ്പലിൽ യാത്രക്കാരോടൊപ്പം ഒരു VIP കൂടിയുണ്ടായിരുന്നു. തോമസ് ഗ്രെൻവിൽ (Thomas Grenville) എന്ന ബ്രിട്ടീഷ് പൊളിറ്റീഷ്യൻ ആയിരുന്നു അത്. സത്യത്തിൽ ഈ കപ്പലിന്റെ യാത്രയുടെ യഥാർത്ഥ ഉദ്യേശം തന്നെ ഗ്രെൻവില്ലിനെ ജർമനിയിലെ കുക്സ് ഹാഫൻ തുറമുഖത്തു എത്തിക്കുക എന്നതായിരുന്നു. ഇത് കൂടാതെ കപ്പലിൽ രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു. അതിലൊരാൾ പൂർണ്ണഗർഭിണിയാണ്. മറ്റേയാളുടെ കയ്യിൽ ഒന്പത് മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്....more42minPlay
November 08, 202233. ഷേർദിൽ: ദ പീലീഭീത് സാഗ | Sherdil the Pilibhit SagaOver the past nine years, Amaria has been home to “sugarcane tigers” — big cats who were born or have grown up on sugarcane farms and are more comfortable there than in forests. But Some of them became Man Eaters!...more25minPlay
November 08, 202232. Antonio Ferrara | French UnderworldAntonio Ferrara known as "Nino" or "Succo", nicknamed "the king of beauty", born October 12, 1973 in Cassino, Italy, is a figure of French organized crime who carried out attacks on armored vans with explosives. Filed with organized crime since the mid-1990s, convicted of attempted murder in 1996 and robberies, he is best known for his spectacular escape from Fresnes prison in Val-de-Marne on March 12, 2003....more30minPlay
November 07, 202231. ManEater of Nilkamal KhalStory of a Man-eating tigress in Sunderbans...more57minPlay
November 07, 202230. Amazing Life of Pachabdi GaziPachabdi Gazi (1924–1997) was a tiger hunter of Bangladesh. He killed 57 tigers, highest in Sundarban....more36minPlay
FAQs about Julius Manuel:How many episodes does Julius Manuel have?The podcast currently has 149 episodes available.