Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew
പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളില്‍ കേരള സമൂഹത്തില്‍നിലനിന്നിരുന്ന ജാതീയമായ വേര്‍തിരിവുകളും, കീഴ്ജാതിക്കാര്‍ അനുഭവിച്ചിരുന്ന സാമ്പത്തികവും, സാമൂഹികവുമായ ഉച്ചനീചത്വങ്ങളും ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ വിവരിക്കുന്ന അനില്‍ അയ്യപ്പന്റെ ഒരു പ്രഭാഷണം സാമൂഹിക സമ്പര്‍ക്ക മാധ്യമത്തിലൂടെ കേള്‍ക്കാന്‍ ഇടയായി. ക്രൈസ്തവ മിഷണറിമാരുടെ തീവ്രവും ഇച്ഛാശക്തിയുളള പ്രവര്‍ത്തനങ്ങളാണ് ഈ സാഹചര്യങ്ങളില്‍ നിന്ന് കാതലായമാറ്റങ്ങള്‍ വരുത്താന്‍ സഹായകരമായതെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. ചരിത്രാവബോധം ഉണര്‍ത്താന്‍, യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കാന്‍ ഇത്തരം മാധ്യമ ഇടപെടലുകള്‍ വഴിതെളിക്കുന്നു.
Read online : http://mal.kairos.global/?p=12834
KAIROS MALAYALAM MAGAZINE
Facebook
https://www.facebook.com/ReadKairos
Twitter
http://twitter.com/kairosmalayalam
Instagram
https://www.instagram.com/kairosmalayalam/
Linkedin
https://www.linkedin.com/in/kairosmedia
Anchor
https://anchor.fm/kairos-audio-magazine
Apple Podcasts
https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466
Google Podcasts
https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw
Spotify
https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ
YouTube
https://www.youtube.com/kairosmedia
For more details :
+91 6238 279 115(WhatsApp)