Sign up to save your podcasts
Or

Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew
“കുഞ്ഞേ, കണ്ണ് തീരെ പിടിക്കുന്നില്ല; കാഴ്ചയൊക്കെ വല്ലാതെ കുറഞ്ഞിട്ടുണ്ടേ..”
“ദേ.. ആ വരണത് ഒരു ചുവന്ന കാറാണോ?”
“ഏയ് അല്ല.. അതൊരു ഓട്ടോറിക്ഷയാ..”
Read online : http://mal.kairos.global/?p=13278
KAIROS MALAYALAM MAGAZINE
https://www.facebook.com/ReadKairos
http://twitter.com/kairosmalayalam
https://www.instagram.com/kairosmalayalam/
https://www.linkedin.com/in/kairosmedia
Audio platforms
https://anchor.fm/kairos-audio-magazine
https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466
https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw
https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ
https://www.youtube.com/kairosmedia
+91 6238 279 115(WhatsApp)
Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew
താത്പര്യം ഉളളവരെ മാത്രം ചേര്‍ത്തു നിറുത്തിയും, വ്യത്യസ്തമായി അഭിപ്രായം പറയുന്നവരെ അകറ്റി നിറുത്തിയും നവസമൂഹം സൃഷ്ടിക്കാന്‍ പരിശ്രമിക്കുന്നവരെയാണ് നാമിന്നു കാണുന്നത്. കാര്യം കാണാന്‍ ബന്ധങ്ങള്‍ സൃഷ്ടിക്കുകയും ഉപയോഗം കഴിഞ്ഞാല്‍ ഉപേക്ഷിച്ചും കളയേണ്ടതല്ല ബന്ധങ്ങള്‍. ശരീരത്തിലെ അവയവങ്ങള്‍ പലതാണെങ്കിലും അവ എത്ര നിസ്സാരമാണെങ്കിലും അവയുടെ ധര്‍മങ്ങള്‍ ശരിയായി നിര്‍വഹിക്കുമ്പോഴാണ് പൂര്‍ണത കൈവരുന്നത്.പരസ്പര ആശ്രയവും ബഹുമാനവും പുലര്‍ത്തുന്ന ബന്ധങ്ങളിലാണ് ‘നല്ല അയല്‍ക്കാര്‍’ ഉണ്ടാകുന്നതും.
Read online : http://mal.kairos.global/?p=13045
KAIROS MALAYALAM MAGAZINE
https://www.facebook.com/ReadKairos
http://twitter.com/kairosmalayalam
https://www.instagram.com/kairosmalayalam/
https://www.linkedin.com/in/kairosmedia
Audio platforms
https://anchor.fm/kairos-audio-magazine
https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466
https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw
https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ
https://www.youtube.com/kairosmedia
+91 6238 279 115(WhatsApp)
Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew
KAIROS MALAYALAM MAGAZINE
https://www.facebook.com/ReadKairos
http://twitter.com/kairosmalayalam
https://www.instagram.com/kairosmalayalam/
https://www.linkedin.com/in/kairosmedia
Audio platforms
https://anchor.fm/kairos-audio-magazine
https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466
https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw
https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ
https://www.youtube.com/kairosmedia
+91 6238 279 115(WhatsApp)
Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew
ജീസസ് യൂത്ത് മുന്നേറ്റത്തിലുള്ള പലതരം കൂട്ടായ്മകള്‍ ചെറുപ്പക്കാര്‍ക്ക് ഉള്ളുതുറക്കാനും ചോദ്യങ്ങളുയര്‍ത്താനും ചിലപ്പോള്‍ തര്‍ക്കിക്കാനും അനുയോജ്യമായ ഇടങ്ങളാണ്. ഊഷ്മളതയും പരസ്പര അംഗീകാരവും അനുഭവ വേദ്യമാകുന്ന ഈ ചുറ്റുപാടില്‍ വിശ്വാസ ബോധ്യങ്ങള്‍ വളര്‍ത്താനും 'ആഴം ആഴത്തെ വിളിക്കുന്ന' അനുഭവം ഉണ്ടാകാനും ഇടയാകും.
Read online : http://mal.kairos.global/?p=13091

പ്രകൃതിയില്‍ പ്രകടമാകുന്ന പരിസ്ഥിതിയുടെ സുസ്ഥിതിയാണ് പ്രപഞ്ചതാളം. താളം തെറ്റിയാല്‍ പിന്നെ പ്രകടമാകുക അപകടങ്ങളുടെ തുടര്‍ക്കഥകളാകും. ഒരു ക്ഷണമിതാ, ദൈവ-മനുഷ്യ-പ്രകൃതി ബന്ധത്തിന്റെ ഹൃദ്യമായ ചി ന്തയിലേക്ക്.
Read online : http://mal.kairos.global/?p=13089
KAIROS MALAYALAM MAGAZINE
https://www.facebook.com/ReadKairos
http://twitter.com/kairosmalayalam
https://www.instagram.com/kairosmalayalam/
https://www.linkedin.com/in/kairosmedia
Audio platforms
https://anchor.fm/kairos-audio-magazine
https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466
https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw
https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ
https://www.youtube.com/kairosmedia
+91 6238 279 115(WhatsApp)
Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew
യഥാര്‍ഥ ക്രൈസ്തവ സാക്ഷ്യം നല്‍കി ജീവിക്കുന്ന ക്രിസ്തുവിന്റെ അനുയായിയുടെ യോഗ്യതയും അവകാശവുമാണ് പീഡനം എന്ന് തിമോത്തിയോസിനുള്ള രണ്ടാം ലേഖനത്തില്‍ 3,12 ല്‍ പൗലോസ് ശ്ലീഹ പറയുന്നുണ്ട്. അതില്‍ ഉപയോഗി ച്ചിരിക്കുന്ന നാമവിശേഷണം 'എല്ലാ' ക്രൈസ്തവരും എന്നാണ്, ഏതാനും ക്രൈസ്തവര്‍ എന്നല്ല. എല്ലാ ക്രൈസ്തവരും പീഡിപ്പിക്കപ്പെടും, പീഡിപ്പിക്കപ്പെടണം. അതുകൊണ്ടുതന്നെ പീഡനത്തെകുറിച്ചുള്ള നമ്മുടെ ചിത്രം എപ്പോഴും രക്തരൂക്ഷിതമായിക്കൊള്ളണമെന്നില്ല. രക്തരൂഷിത പീഡന ത്തിന് സവിശേഷമായി നാം മഹത്വം കല്പിക്കുകയോ അതിനു വേണ്ടി നിന്ന് കൊടുക്കുകയോ വേണ്ടതില്ല. ചില പീഡനങ്ങള്‍ മൃദു പീഡനങ്ങള്‍ ആണ്.
Read online : http://mal.kairos.global/?p=13087
KAIROS MALAYALAM MAGAZINE
https://www.facebook.com/ReadKairos
http://twitter.com/kairosmalayalam
https://www.instagram.com/kairosmalayalam/
https://www.linkedin.com/in/kairosmedia
Audio platforms
https://anchor.fm/kairos-audio-magazine
https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466
https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw
https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ
https://www.youtube.com/kairosmedia
+91 6238 279 115(WhatsApp)
Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew
60 ലക്ഷം മനുഷ്യരെ ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ നാസികള്‍ കൊന്നൊടുക്കിയത് വര്‍ഗപരമായ വംശഹത്യയാണെങ്കില്‍ ആനരാധമെന മാതൃകയും പ്രേരണയുമാക്കിയ അര്‍മേനിയന്‍ കൂട്ടക്കൊല മതപരമായ വംശഹത്യയാണ്.വംശഹത്യയെന്ന വാക്കിന് കൃത്യമായ നിര്‍വചനമുണ്ട്. ദേശീയമോ വംശീയമോ വര്‍ഗപരമോ മതപരമോ ആയി ഒരു വിഭാഗത്തെ ഭാഗികമായോ പൂര്‍ണമായോ തുടച്ചുനീക്കാനുള്ള ലക്ഷ്യത്തോടെ നടത്തുന്ന പ്രവൃത്തി വംശഹത്യയാണെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. അതനുസരിച്ച് ലോകത്തിലെ ആദ്യ ക്രൈസ്തവ രാജ്യമായ അര്‍മേനിയയിലെ ക്രൈസ്തവരെ തുടച്ചുനീക്കാന്‍ ഓട്ടോമന്‍സാമ്രാജ്യം നടത്തിയത് മതപരമായ വംശഹത്യയാണ്.
Read online : http://mal.kairos.global/?p=13085
KAIROS MALAYALAM MAGAZINE
https://www.facebook.com/ReadKairos
http://twitter.com/kairosmalayalam
https://www.instagram.com/kairosmalayalam/
https://www.linkedin.com/in/kairosmedia
Audio platforms
https://anchor.fm/kairos-audio-magazine
https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466
https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw
https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ
https://www.youtube.com/kairosmedia
+91 6238 279 115(WhatsApp)
Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew
കണ്ണൂര്‍ പാവനാത്മ പ്രൊവിന്‍സ് (കപ്പൂച്ചിന്‍) അംഗമായ അച്ചന്‍ ഇരിട്ടി ഡോണ്‍ ബോസ്‌കോ കോളജിലെ MSW വിദ്യാര്‍ഥിയാണ്. ജീസസ് യൂത്തിന്റെ മുന്‍നിര പ്രവര്‍ത്തകനായ ഫാ. ജോജോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. നിലമ്പൂര്‍ പാലേമാട് സെന്റ് തോമസ് ഇടവകാംഗം. മണിമല തോമസിന്റെയും മേഴ്‌സിയുടെയും മകനാണ്. പൗരോഹിത്യം സ്വീകരിച്ചിട്ട് ഇത് ഏഴാം വര്‍ഷം. മാനവകുലത്തിനായി ജീവന്‍ പകര്‍ന്ന ക്രിസ്തുനാഥന്റെ സ്‌നേഹം സ്വന്തം ജീവിതത്തില്‍ സാക്ഷ്യപ്പെടുത്തുകയാണ് ഫാ. ജോജോ മണിമല OFM Cap. കെയ്‌റോസിന്റെ എഡിറ്റോറിയല്‍ ടീമംഗം ആന്‍ സെബാസ്‌ററിനും ജോജോ അച്ചനുമായുള്ള അഭിമുഖത്തില്‍ നിന്ന്.
Read online : http://mal.kairos.global/?p=13083
KAIROS MALAYALAM MAGAZINE
https://www.facebook.com/ReadKairos
http://twitter.com/kairosmalayalam
https://www.instagram.com/kairosmalayalam/
https://www.linkedin.com/in/kairosmedia
Audio platforms
https://anchor.fm/kairos-audio-magazine
https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466
https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw
https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ
https://www.youtube.com/kairosmedia
+91 6238 279 115(WhatsApp)
Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew
Q.എന്റെ കൂട്ടുകാര്‍ക്കു വേണ്ടിയാണ് ഞാനിതെഴുതുന്നത്. ആത്മീയമായി വളരാന്‍ ആഗ്രഹിക്കുന്നവരാണ് ഞങ്ങളെല്ലാവരും. മീറ്റിംഗുകളിലും ഫോണ്‍ വിളികളിലും പക്കാ ഡയലോഗാണ്. അടിപൊളി ഐഡിയകളും. പ്ലാന്‍ ചെയ്യുന്നതനുസരിച്ച് എന്തെങ്കിലും ചെയ്യാന്‍ ഒറ്റയെണ്ണമുണ്ടാകില്ല; മടിയന്‍മാരാണ്. ചോദിച്ചാല്‍ പിന്നെ തമാശയും. എന്താ ചെയ്യേണ്ടത്? ഇവന്‍മാരോടെന്താ പറയേണ്ടത്?
Read online : http://mal.kairos.global/?p=13081
KAIROS MALAYALAM MAGAZINE
https://www.facebook.com/ReadKairos
http://twitter.com/kairosmalayalam
https://www.instagram.com/kairosmalayalam/
https://www.linkedin.com/in/kairosmedia
Audio platforms
https://anchor.fm/kairos-audio-magazine
https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466
https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw
https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ
https://www.youtube.com/kairosmedia
+91 6238 279 115(WhatsApp)
From the publisher's feed