Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew
ഇരുണ്ടകാലത്തെ എങ്ങനെയാണു മുറിച്ചുകടക്കുന്നതെന്ന് യുവാക്കള്‍ കാണിച്ചുതരുകയാണ്. മഹാമാരിയുടെനാളുകളില് വഴിമുട്ടിപ്പോയ ജീവിതങ്ങള്‍ക്കു താങ്ങാകാന്‍ അവര്‍ പുറത്തിറങ്ങുന്നു. അവരില്‍ എല്ലാത്തരക്കാരുമുണ്ട്. മതമുള്ളവരും മതമില്ലാത്തവരും രാഷ്ട്രീയക്കാരും രാഷ്ട്രീയമില്ലാത്തവരുമെല്ലാം. ഫലമോ, അടക്കാന്‍ ആളില്ലാതെ കിടന്ന മൃതശരീരങ്ങള്‍ ശവകുടീരങ്ങളിലെത്തി. പുറത്തിറങ്ങാന്‍പോലും നിര്വാഹമില്ലാത്തവര്ക്കായി മരുന്നും ആഹാരവും വീട്ടിലെത്തി. ഇനിയൊരു പുലരിയില്ലെന്നു കരുതാന്‍മാത്രം തകര്‍ന്ന മനസ്സുകളിലേക്ക് ആശ്വാസവാക്കുകളെത്തി.കോവിഡിന്റെ ഇനി വരാനുള്ള തരംഗങ്ങളിലും നമുക്ക് പിടിച്ചുനില്ക്കാന് ഇതേ മാര്‍ഗമുള്ളൂ, ഓരോരുത്തരും പരസ്പരം നല്ല അയല്‍ക്കാരനാകുക.
Read online : http://mal.kairos.global/?p=13239
KAIROS MALAYALAM MAGAZINE
Facebookhttps://www.facebook.com/ReadKairos
Twitterhttp://twitter.com/kairosmalayalam
Instagramhttps://www.instagram.com/kairosmalayalam/
Linkedinhttps://www.linkedin.com/in/kairosmedia
Anchorhttps://anchor.fm/kairos-audio-magazine
Apple Podcastshttps://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466
Google Podcastshttps://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw
Spotifyhttps://open.spotify.com/show/3aE0RmGi2f3LkxbF0nHphJ
YouTubehttps://www.youtube.com/kairosmedia
For more details :+91 6238 279 115(WhatsApp