Kairos Audio Magazine

Kairos Audio Magazine

By Kairos Audio MagazineReligion & Spirituality
Download on the App Store

Kairos Audio Magazine episodes

  • MONTHLY REFLECTION | AUGUST 2021

    Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew

    KAIROS MALAYALAM MAGAZINE

    • Facebook
    • https://www.facebook.com/ReadKairos

      • Twitter
      • http://twitter.com/kairosmalayalam

        • Instagram
        • https://www.instagram.com/kairosmalayalam/

          • Linkedin
          • https://www.linkedin.com/in/kairosmedia

            Audio platforms

            • Anchor
            • https://anchor.fm/kairos-audio-magazine

              • Apple Podcasts
              • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                • Google Podcasts
                • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                  • Spotify
                  • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                    • YouTube
                    • https://www.youtube.com/kairosmedia

                      • For more details :
                      • +91 6238 279 115(WhatsApp)

                        7 min
                      • മാറ്റത്തിന്റെ കൈവഴികളിൽ പ്രാർഥനയുടെ കൈപിടിച്ച് | ബ്ര. റിജു ടോമി കോട്ടുപ്പള്ളി, ചേര്‍ത്തല | AUGUST 2021

                        Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew

                        ഗ്രീക്ക് തത്ത്വചിന്തകനായ ഹെറക്ലിറ്റസ് പറയുന്നു, മാറ്റമാണ് ഒരിക്കലും മാറാത്ത യാഥാര്‍ഥ്യം. ഭൂമിയിലുള്ളതെല്ലാം മാറ്റത്തിന് വിധേയമാണ്. മാറ്റങ്ങളോട് ഏറ്റവും ക്രിയാത്മകമായി പ്രതികരിക്കുന്നത് മനുഷ്യനാണ്. കൗമാര കാലഘട്ടത്തിലാണ് ഒരു വ്യക്തിയുടെ ജീവിതത്തില്‍ തകൃതിയായി മാറ്റങ്ങള്‍ സംഭവിക്കുന്നത്. ശാരീരികമായും മാനസികമായും വൈകാരികമായും സാമൂഹികമായും ഒരു വ്യക്തി ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതിനാല്‍ ഈ കാലഘട്ടം ഓരോ വ്യക്തിയുടെജീവിതത്തിലും ഏറെ പ്രധാനപ്പെട്ടതാണ്. 

                        Read online : http://mal.kairos.global/?p=13486

                        KAIROS MALAYALAM MAGAZINE

                        • Facebook
                        • https://www.facebook.com/ReadKairos

                          • Twitter
                          • http://twitter.com/kairosmalayalam

                            • Instagram
                            • https://www.instagram.com/kairosmalayalam/

                              • Linkedin
                              • https://www.linkedin.com/in/kairosmedia

                                Audio platforms

                                • Anchor
                                • https://anchor.fm/kairos-audio-magazine

                                  • Apple Podcasts
                                  • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                    • Google Podcasts
                                    • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                      • Spotify
                                      • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                        • YouTube
                                        • https://www.youtube.com/kairosmedia

                                          • For more details :
                                          • +91 6238 279 115(WhatsApp)

                                            9 min
                                          • എയ്‌റോനോട്ടിക്‌സിന്റെ പിതാവായ കത്തോലിക്കാ പുരോഹിതന്‍- ഫാ. ഫ്രാന്‍സെസ്‌കോ ലാന ഡി ടെര്‍സി | ജൂഹി എല്‍സ് ജോര്‍ജ്‌ AND സിന്റോ വി. വര്‍ഗീസ് | AUGUST 2021

                                            Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew

                                            ബ്രെയ്‌ലി ലിപിയെക്കുറിച്ചും എയ്‌റോനോട്ടിക്‌സ് എന്ന ശാസ്ത്ര ശാഖയെക്കുറിച്ചും കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ എന്നെങ്കിലും ഒരു കത്തോലിക്കാ പുരോഹിതന്റെ പേര് ഇതുമായി ബന്ധപ്പെട്ടു പറഞ്ഞു കേട്ടിട്ടുണ്ടോ. സാധ്യത വളരെ വിരളമായതുകൊണ്ടുതന്നെ ഇന്ന് നമുക്ക് അതിനെക്കുറിച്ച് മനസ്സിലാക്കാം. കത്തോലിക്ക സഭ ശാസ്ത്രത്തിനു നല്‍കിയ സംഭാവനകളില്‍ അധികമാരുമറിയാതെ പോയആയിരക്കണക്കിന് അതുല്യ നേട്ടങ്ങളിലൊന്നായി ഇതിനെ നമ്മുടെയെങ്കിലും വിജ്ഞാന ശേഖരത്തിലേക്കു നമുക്ക് കൂട്ടിച്ചേര്‍ക്കാം.

                                            Read online : http://mal.kairos.global/?p=13441

                                            KAIROS MALAYALAM MAGAZINE

                                            • Facebook
                                            • https://www.facebook.com/ReadKairos

                                              • Twitter
                                              • http://twitter.com/kairosmalayalam

                                                • Instagram
                                                • https://www.instagram.com/kairosmalayalam/

                                                  • Linkedin
                                                  • https://www.linkedin.com/in/kairosmedia

                                                    Audio platforms

                                                    • Anchor
                                                    • https://anchor.fm/kairos-audio-magazine

                                                      • Apple Podcasts
                                                      • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                        • Google Podcasts
                                                        • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                          • Spotify
                                                          • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                            • YouTube
                                                            • https://www.youtube.com/kairosmedia

                                                              • For more details :
                                                              • +91 6238 279 115(WhatsApp)

                                                                3 min
                                                              • മധ്യകാല ക്രിസ്ത്യൻ യൂറോപ്പിലെ സ്ത്രീകൾ | ലിവിയോ റോയ്, പാലാ | AUGUST 2021

                                                                Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew

                                                                ആധുനികയുഗത്തിന് മുന്‍പേ സ്ത്രീകളുടെ സമൂഹത്തിലെ അവസ്ഥ വളരെ പരിതാപകരമായിരുന്നുവല്ലേ? പുരുഷന്മാരുടെ കീഴില്‍ വളരെയധികം അടിച്ചമര്‍ത്തലുകള്‍ നേരിട്ടുകൊണ്ട്, ഒരു വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ അവര്‍ തങ്ങളുടെ ജീവിതം തളച്ചിടേണ്ടതായി വന്നു. നമ്മള്‍ കേട്ടിട്ടുള്ള ചരിത്ര വിവരണങ്ങളൊക്കെ ഇങ്ങനെയാണ് പറയുന്നത്. എന്നാല്‍, ഇത് നൂറുശതമാനം ശരിയല്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ?

                                                                Read online : http://mal.kairos.global/?p=13441

                                                                KAIROS MALAYALAM MAGAZINE

                                                                • Facebook
                                                                • https://www.facebook.com/ReadKairos

                                                                  • Twitter
                                                                  • http://twitter.com/kairosmalayalam

                                                                    • Instagram
                                                                    • https://www.instagram.com/kairosmalayalam/

                                                                      • Linkedin
                                                                      • https://www.linkedin.com/in/kairosmedia

                                                                        Audio platforms

                                                                        • Anchor
                                                                        • https://anchor.fm/kairos-audio-magazine

                                                                          • Apple Podcasts
                                                                          • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                            • Google Podcasts
                                                                            • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                              • Spotify
                                                                              • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                • YouTube
                                                                                • https://www.youtube.com/kairosmedia

                                                                                  • For more details :
                                                                                  • +91 6238 279 115(WhatsApp)

                                                                                    3 min
                                                                                  • ട്രൂത്ത് മീംസ് | ജേക്കബ് ജോസ്‌ | AUGUST 2021

                                                                                    Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew

                                                                                    ഇന്റര്‍നെറ്റില്‍ നര്‍മം ചേര്‍ത്ത് ഒരു ആശയമോ സന്ദേശമോ അറിയിക്കാനുള്ള ഫലപ്രദമായ വഴിയാണ് മീമുകള്‍. ഒരു ചിത്രത്തില്‍ അല്ലെങ്കില്‍ ഒരുപിടി ചിത്രങ്ങളില്‍ ഒരു സന്ദേശവും കൂട്ടിചേര്‍ത്താണ് ഇവ സൃഷ്ടിക്കുന്നത്. ഈ ചിത്രങ്ങള്‍ മീമുകള്‍ക്കുവേണ്ടി മാത്രമായി ചിത്രീകരിക്കപ്പെട്ടതോ അല്ലെങ്കില്‍ ജനപ്രിയ സിനിമകളില്‍ നിന്നോ സംഭവങ്ങളില്‍ നിന്നോ എടുത്തതോ ആകാം.

                                                                                    Read online : http://mal.kairos.global/?p=13439

                                                                                    KAIROS MALAYALAM MAGAZINE

                                                                                    • Facebook
                                                                                    • https://www.facebook.com/ReadKairos

                                                                                      • Twitter
                                                                                      • http://twitter.com/kairosmalayalam

                                                                                        • Instagram
                                                                                        • https://www.instagram.com/kairosmalayalam/

                                                                                          • Linkedin
                                                                                          • https://www.linkedin.com/in/kairosmedia

                                                                                            Audio platforms

                                                                                            • Anchor
                                                                                            • https://anchor.fm/kairos-audio-magazine

                                                                                              • Apple Podcasts
                                                                                              • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                • Google Podcasts
                                                                                                • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                  • Spotify
                                                                                                  • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                    • YouTube
                                                                                                    • https://www.youtube.com/kairosmedia

                                                                                                      • For more details :
                                                                                                      • +91 6238 279 115(WhatsApp)

                                                                                                        3 min
                                                                                                      • ഹൈലൈറ്റ്‌സ്‌ | സണ്ണി കോക്കാപ്പിള്ളില്‍ | AUGUST 2021

                                                                                                        Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew

                                                                                                        കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്തകളുടെ പുനര്‍വായനയ്ക്കായി ഈ കോളം നോക്കാം. മറ്റു പ്രസിദ്ധീകരണങ്ങളിലെ ശ്രദ്ധേയമായ ചിലത് കെയ്‌റോസ് വായനക്കാര്‍ക്കായി ശ്രീ. സണ്ണി കോക്കാപ്പിള്ളില്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നു.

                                                                                                        Read online : http://mal.kairos.global/?p=13488

                                                                                                        KAIROS MALAYALAM MAGAZINE

                                                                                                        • Facebook
                                                                                                        • https://www.facebook.com/ReadKairos

                                                                                                          • Twitter
                                                                                                          • http://twitter.com/kairosmalayalam

                                                                                                            • Instagram
                                                                                                            • https://www.instagram.com/kairosmalayalam/

                                                                                                              • Linkedin
                                                                                                              • https://www.linkedin.com/in/kairosmedia

                                                                                                                Audio platforms

                                                                                                                • Anchor
                                                                                                                • https://anchor.fm/kairos-audio-magazine

                                                                                                                  • Apple Podcasts
                                                                                                                  • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                    • Google Podcasts
                                                                                                                    • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                      • Spotify
                                                                                                                      • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                        • YouTube
                                                                                                                        • https://www.youtube.com/kairosmedia

                                                                                                                          • For more details :
                                                                                                                          • +91 6238 279 115(WhatsApp)

                                                                                                                            3 min
                                                                                                                          • ഞങ്ങള്‍ക്കെന്തിനാണ്‌ തൊഴില്‍ ശാലകള്‍? | സണ്ണി കോക്കാപ്പിള്ളില്‍ | AUGUST 2021

                                                                                                                            Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew

                                                                                                                            ഇക്കഴിഞ്ഞ 75 വര്‍ഷത്തെ കേരള ചരിത്രം പരിശോധിച്ചാല്‍ തൊഴില്‍ ശാലകള്‍ പച്ച പിടിക്കാത്ത ഇടമായി നമ്മുടെ നാട് മാറിയതായി കാണാം. കണക്കെടുത്താല്‍ 70-ഓളം വലിയ ഫാക്ടറികള്‍ പൂട്ടുകയോ അന്യസംസ്ഥാനത്തേക്കു മാറ്റപ്പെടുകയോ ചെയ്തു. മറ്റേതു ദേശത്തേക്കാളും സമരവീര്യം എന്ന ഗുണം കേരളീയര്‍ക്ക് ദൈവം കനിഞ്ഞു നല്‍കിയിട്ടുണ്ട്. അതിന്റെ ശക്തി തിരിച്ചറിഞ്ഞവര്‍ ജീവനുംകൊണ്ട് രക്ഷപെട്ടു.

                                                                                                                            Read online : http://mal.kairos.global/?p=13435

                                                                                                                            KAIROS MALAYALAM MAGAZINE

                                                                                                                            • Facebook
                                                                                                                            • https://www.facebook.com/ReadKairos

                                                                                                                              • Twitter
                                                                                                                              • http://twitter.com/kairosmalayalam

                                                                                                                                • Instagram
                                                                                                                                • https://www.instagram.com/kairosmalayalam/

                                                                                                                                  • Linkedin
                                                                                                                                  • https://www.linkedin.com/in/kairosmedia

                                                                                                                                    Audio platforms

                                                                                                                                    • Anchor
                                                                                                                                    • https://anchor.fm/kairos-audio-magazine

                                                                                                                                      • Apple Podcasts
                                                                                                                                      • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                                        • Google Podcasts
                                                                                                                                        • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                                          • Spotify
                                                                                                                                          • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                                            • YouTube
                                                                                                                                            • https://www.youtube.com/kairosmedia

                                                                                                                                              • For more details :
                                                                                                                                              • +91 6238 279 115(WhatsApp)

                                                                                                                                                7 min
                                                                                                                                              • കുഞ്ഞന്‍ മാലാഖയും കൂട്ടുകാരും | വെങ്കി AND ആല്‍ഡ്രിന്‍ ജോസഫ്‌ | AUGUST 2021

                                                                                                                                                Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew

                                                                                                                                                സ്വര്‍ഗത്തില്‍ വലിയൊരു ആഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ അരങ്ങേറുകയാണ്. മാലാഖമാര്‍ എല്ലായിടത്തും തോരണങ്ങളും പുഷ്പങ്ങളുംകൊണ്ട് അലംകൃതമാക്കുന്നു. പതിവിലും വലിയ ഒരുക്കങ്ങളോടെ ക്രോവേന്മാരുടെയും സ്രാപ്പേന്മാരുടെയും ക്വയര്‍ അവസാനഘട്ട പരിശീലനത്തിലാണ്. പ്രധാന മാലാഖാമാരായ റാഫേല്‍, മിഖായേല്‍, ഗബ്രിയേല്‍ എന്നിവര്‍ അവരുടെ വലിയ തൂവെള്ള ചിറകുകള്‍ വീശിയടിച്ചു ആനന്ദ നൃത്തമാടുകയാണ്. ഇതെല്ലാം കണ്ടുകൊണ്ടാണ് നമ്മുടെ കുഞ്ഞന്‍ മാലാഖ കടന്നുവരുന്നത്. കഴിഞ്ഞ കുറച്ചു കാലമായി ഇങ്ങനെ ഒരാഘോഷം കണ്ടിട്ട്. അല്ലെങ്കില്‍ പ്രധാന മാലാഖമാര്‍ അച്ചടക്കത്തോടെ… പട്ടാള ജനറല്‍മാരുടെ ഗാഭീര്യത്തോടെ നടക്കുന്നവര്‍… എല്ലാ പ്രോട്ടോകോളുകളും മാറ്റിവച്ച് സകലരുടേയും നടുവില്‍ ഇങ്ങനെ നൃത്തമാടുക… ഒട്ടും പതിവില്ലാത്ത കാഴ്ചതന്നെ.

                                                                                                                                                Read online : http://mal.kairos.global/?p=13433

                                                                                                                                                KAIROS MALAYALAM MAGAZINE

                                                                                                                                                • Facebook
                                                                                                                                                • https://www.facebook.com/ReadKairos

                                                                                                                                                  • Twitter
                                                                                                                                                  • http://twitter.com/kairosmalayalam

                                                                                                                                                    • Instagram
                                                                                                                                                    • https://www.instagram.com/kairosmalayalam/

                                                                                                                                                      • Linkedin
                                                                                                                                                      • https://www.linkedin.com/in/kairosmedia

                                                                                                                                                        Audio platforms

                                                                                                                                                        • Anchor
                                                                                                                                                        • https://anchor.fm/kairos-audio-magazine

                                                                                                                                                          • Apple Podcasts
                                                                                                                                                          • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                                                            • Google Podcasts
                                                                                                                                                            • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                                                              • Spotify
                                                                                                                                                              • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                                                                • YouTube
                                                                                                                                                                • https://www.youtube.com/kairosmedia

                                                                                                                                                                  • For more details :
                                                                                                                                                                  • +91 6238 279 115(WhatsApp)

                                                                                                                                                                    5 min
                                                                                                                                                                  • ഓര്‍ക്കണം.. മറക്കണം.| അഡ്വ. കെ.ജെ. ജോണ്‍സണ്‍ | JULY 2021

                                                                                                                                                                    Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew

                                                                                                                                                                    സന്തോഷകരമായ അനുദിന ജീവിതത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത രണ്ടു വാക്കുകളാണ് ഓര്‍ക്കണം, മറക്കണം എന്നത്. വാക്കുകളെക്കാളുപരി രണ്ട് മാനസിക അവസ്ഥകള്‍ അല്ലെങ്കില്‍ മനോഭാവങ്ങള്‍ ആണിത്.ബന്ധങ്ങള്‍ ശ്രേഷ്ഠമാക്കുന്നതും തകര്‍ക്കപ്പെടുന്നതും ഇവയുടെ ഉപയോഗങ്ങള്‍ക്കനുസരിച്ചായിരിക്കും.

                                                                                                                                                                    Read online : http://mal.kairos.global/?p=13229

                                                                                                                                                                    KAIROS MALAYALAM MAGAZINE

                                                                                                                                                                    • Facebook
                                                                                                                                                                    • https://www.facebook.com/ReadKairos

                                                                                                                                                                      • Twitter
                                                                                                                                                                      • http://twitter.com/kairosmalayalam

                                                                                                                                                                        • Instagram
                                                                                                                                                                        • https://www.instagram.com/kairosmalayalam/

                                                                                                                                                                          • Linkedin
                                                                                                                                                                          • https://www.linkedin.com/in/kairosmedia

                                                                                                                                                                            Audio platforms

                                                                                                                                                                            • Anchor
                                                                                                                                                                            • https://anchor.fm/kairos-audio-magazine

                                                                                                                                                                              • Apple Podcasts
                                                                                                                                                                              • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                                                                                • Google Podcasts
                                                                                                                                                                                • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                                                                                  • Spotify
                                                                                                                                                                                  • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                                                                                    • YouTube
                                                                                                                                                                                    • https://www.youtube.com/kairosmedia

                                                                                                                                                                                      • For more details :
                                                                                                                                                                                      • +91 6238 279 115(WhatsApp)

                                                                                                                                                                                        3 min
                                                                                                                                                                                      • കത്തുകൾ | JULY 2021

                                                                                                                                                                                        Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew


                                                                                                                                                                                        KAIROS MALAYALAM MAGAZINE

                                                                                                                                                                                        • Facebook
                                                                                                                                                                                        • https://www.facebook.com/ReadKairos

                                                                                                                                                                                          • Twitter
                                                                                                                                                                                          • http://twitter.com/kairosmalayalam

                                                                                                                                                                                            • Instagram
                                                                                                                                                                                            • https://www.instagram.com/kairosmalayalam/

                                                                                                                                                                                              • Linkedin
                                                                                                                                                                                              • https://www.linkedin.com/in/kairosmedia

                                                                                                                                                                                                Audio platforms

                                                                                                                                                                                                • Anchor
                                                                                                                                                                                                • https://anchor.fm/kairos-audio-magazine

                                                                                                                                                                                                  • Apple Podcasts
                                                                                                                                                                                                  • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                                                                                                    • Google Podcasts
                                                                                                                                                                                                    • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                                                                                                      • Spotify
                                                                                                                                                                                                      • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                                                                                                        • YouTube
                                                                                                                                                                                                        • https://www.youtube.com/kairosmedia

                                                                                                                                                                                                          • For more details :
                                                                                                                                                                                                          • +91 6238 279 115(WhatsApp)

                                                                                                                                                                                                            2 min

                                                                                                                                                                                                          About Kairos Audio Magazine

                                                                                                                                                                                                          From the publisher's feed

                                                                                                                                                                                                          Kairos Audio Magazine (Malayalam)