Kairos Audio Magazine

Kairos Audio Magazine

By Kairos Audio MagazineReligion & Spirituality
Download on the App Store

Kairos Audio Magazine episodes

  • സ്ലോ മോഷനില്‍ ചിന്തിച്ചാല്‍….! | ജൂഹി എല്‍സ് ജോര്‍ജ്‌ AND സിന്റോ വി. വര്‍ഗീസ് | CHURCH & SCIENCE, SEPTEMBER 2021

    സമയം ചലിച്ചുകൊണ്ടേയിരിക്കും. എങ്കിലും ചിലപ്പോഴെങ്കിലും സമയത്തിന്റെ വേഗത അല്‍പമൊന്നു കൂടിയിരുന്നെങ്കിലെന്നോ കുറഞ്ഞിരുന്നെങ്കിലെന്നോ ഒക്കെ നമ്മള്‍ ആഗ്രഹിക്കാറില്ലേ. യഥാര്‍ഥ ജീവിതത്തില്‍ ഇത് അസാധ്യമാണെന്ന് നമുക്കറിയാം.

    Read online : https://mal.kairos.global/?p=13643


    KAIROS MALAYALAM MAGAZINE

    • Facebook
    • https://www.facebook.com/ReadKairos

      • Twitter
      • http://twitter.com/kairosmalayalam

        • Instagram
        • https://www.instagram.com/kairosmalayalam/

          • Linkedin
          • https://www.linkedin.com/in/kairosmedia

            Audio platforms

            • Anchor
            • https://anchor.fm/kairos-audio-magazine

              • Apple Podcasts
              • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                • Google Podcasts
                • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                  • Spotify
                  • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                    • YouTube
                    • https://www.youtube.com/kairosmedia

                      • For more details :
                      • +91 6238 279 11

                        4 min
                      • ഈ ജീവിതം ഒരു പ്രചോദനം | അഞ്ജന ആന്റോ, പുന്നപ്ര | TEEN SPIRIT, RAINBOW, SEPTEMBER 2021

                        ആധ്യാത്മിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചും ജീവിതത്തില്‍ അവ പരിശീലിച്ചും ഈശോയെ സ്‌നേഹിച്ചും ജീവിച്ചവരാണ് വിശുദ്ധരെല്ലാം. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവര്‍ക്കും പ്രചോദനമാകുന്ന ഒരു കുഞ്ഞു വിശുദ്ധനെ പരിചയപ്പെടാം.

                        Read online : https://mal.kairos.global/?p=13645


                        KAIROS MALAYALAM MAGAZINE

                        • Facebook
                        • https://www.facebook.com/ReadKairos

                          • Twitter
                          • http://twitter.com/kairosmalayalam

                            • Instagram
                            • https://www.instagram.com/kairosmalayalam/

                              • Linkedin
                              • https://www.linkedin.com/in/kairosmedia

                                Audio platforms

                                • Anchor
                                • https://anchor.fm/kairos-audio-magazine

                                  • Apple Podcasts
                                  • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                    • Google Podcasts
                                    • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                      • Spotify
                                      • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                        • YouTube
                                        • https://www.youtube.com/kairosmedia

                                          • For more details :
                                          • +91 6238 279 11

                                            4 min
                                          • വെനീസില്‍നിന്നും റോമിലേക്ക്‌ | ലിവിയോ റോയ്, പാലാ | CHARITHRAVAZHI, SEPTEMBER 2021

                                            ഒരു ഇറ്റാലിയന്‍ കര്‍ഷകന്റെ മകനായിട്ടാണ് ആഞ്ചലോ ജ്യൂസപ്പെ റോണ്‍കാലി (Angelo Giuseppe Roncalli)  ജനിച്ചത്.ദൈവഭക്തിയില്‍ അടിയുറച്ച ജീവിതം നയിച്ച ആ ബാലന്‍ ഒരു വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. ആഞ്ചലോ അച്ചന്റെ അനുസരണം വൈദികര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരുന്നു. മെത്രാനായ ശേഷവും അനുസരണശീലം അദ്ദേഹം ഉപേക്ഷിച്ചില്ല.ഒരിക്കല്‍ പീയൂസ് തക-ാമന്‍ പാപ്പയെ സന്ദര്‍ശിക്കാനായി ആഞ്ചലോ പിതാവ് വത്തിക്കാനിലെത്തി. വെനീസിലെ പാത്രിയാര്‍ക്കീസായിരുന്നു അദ്ദേഹം. ഒരല്‍പം താമസിച്ചതിന് മുന്‍കോപക്കാരനായ പാപ്പ ചെയ്തത് എന്താണെന്നോ? അദ്ദേഹത്തെ മുട്ടിന്‍മേല്‍ നിറുത്തി. പാപ്പ തിരികെ വരുന്നതുവരെ അദ്ദേഹം അവിടുന്ന് അനങ്ങിയില്ലതാനും.

                                            Read online : https://mal.kairos.global/?p=13641

                                            KAIROS MALAYALAM MAGAZINE

                                            • Facebook
                                            • https://www.facebook.com/ReadKairos

                                              • Twitter
                                              • http://twitter.com/kairosmalayalam

                                                • Instagram
                                                • https://www.instagram.com/kairosmalayalam/

                                                  • Linkedin
                                                  • https://www.linkedin.com/in/kairosmedia

                                                    Audio platforms

                                                    • Anchor
                                                    • https://anchor.fm/kairos-audio-magazine

                                                      • Apple Podcasts
                                                      • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                        • Google Podcasts
                                                        • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                          • Spotify
                                                          • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                            • YouTube
                                                            • https://www.youtube.com/kairosmedia

                                                              • For more details :
                                                              • +91 6238 279 11

                                                                3 min
                                                              • ഹൈലൈറ്റ്‌സ്‌ | സണ്ണി കോക്കാപ്പിള്ളില്‍ | HIGHLIGHTS, SEPTEMBER 2021

                                                                പരി. കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളിന്റെ ദിനത്തില്‍ മനുഷ്യ ശരീരത്തിന്റെ പ്രത്യേകതകളെക്കുറിച്ച് കെ.സി.ബി.സി.ന്യൂസില്‍ ഫാ. ജോഷി മയ്യാറ്റില്‍ എഴുതിയ ലേഖനം ശ്രദ്ധേയമായി. മാതാവിന്റെ ശരീരം അഴിഞ്ഞു പോകാതെ എന്നും നിലനില്ക്കത്തക്കവിധം ദൈവം രൂപാന്തരപ്പെടുത്തിയെങ്കില്‍ ഓരോ മനുഷ്യനോടുമുള്ള മുന്നറിയിപ്പായി അതിനെ നാം കാണണം. ശരീരത്തിന്റെമേല്‍ അധികാരം ദൈവത്തിനാണ്. ശരീരത്തിന്റെ പരിശുദ്ധി പ്രാധാന്യമേറിയ കാര്യമാണ്. My body My choice എന്നതിന്റെ പൊള്ളത്തരത്തെ ഈ ലേഖനത്തില്‍ ജോഷിയച്ചന്‍ തുറന്നു കാട്ടുന്നു.

                                                                Read online : https://mal.kairos.global/?p=13638


                                                                KAIROS MALAYALAM MAGAZINE

                                                                • Facebook
                                                                • https://www.facebook.com/ReadKairos

                                                                  • Twitter
                                                                  • http://twitter.com/kairosmalayalam

                                                                    • Instagram
                                                                    • https://www.instagram.com/kairosmalayalam/

                                                                      • Linkedin
                                                                      • https://www.linkedin.com/in/kairosmedia

                                                                        Audio platforms

                                                                        • Anchor
                                                                        • https://anchor.fm/kairos-audio-magazine

                                                                          • Apple Podcasts
                                                                          • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                            • Google Podcasts
                                                                            • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                              • Spotify
                                                                              • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                • YouTube
                                                                                • https://www.youtube.com/kairosmedia

                                                                                  • For more details :
                                                                                  • +91 6238 279 11

                                                                                    3 min
                                                                                  • അനുസരണമില്ലായ്മ അടിവേരു മാന്തും | സണ്ണി കോക്കാപ്പിള്ളില്‍ | VARTHA VICHARAM, SEPTEMBER 2021

                                                                                    അനുസരണം എന്ന സന്യസ്ത വ്രതത്തെപ്പറ്റി ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ പ്രസംഗം യുട്യൂബില്‍ കേള്‍ക്കാനിടയായി. ഏതൊരു സമൂഹത്തിലും അനുസരണത്തിന്റെ ശ്രേഷ്ഠത എത്രമാത്രം അതിന്റെ കെട്ടുറപ്പിനു കാരണമാകുന്നുവെന്ന് അദ്ദേഹം വ്യക്തമായി വിശദീകരിക്കുന്നു. ജീസസ് മൈ വേ (Jesus my way)  എന്ന യുട്യൂബ് ചാനലിലൂടെ സണ്ണി പൈക്കാട്ട് എന്ന വ്യക്തി ‘മുട്ടുകുത്തിയുള്ള പ്രാര്‍ഥന’ എന്ന പ്രഭാഷണവും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ചര്‍ച്ച ചെയ്യുന്നത്.

                                                                                    Read online : https://mal.kairos.global/?p=13635


                                                                                    KAIROS MALAYALAM MAGAZINE

                                                                                    • Facebook
                                                                                    • https://www.facebook.com/ReadKairos

                                                                                      • Twitter
                                                                                      • http://twitter.com/kairosmalayalam

                                                                                        • Instagram
                                                                                        • https://www.instagram.com/kairosmalayalam/

                                                                                          • Linkedin
                                                                                          • https://www.linkedin.com/in/kairosmedia

                                                                                            Audio platforms

                                                                                            • Anchor
                                                                                            • https://anchor.fm/kairos-audio-magazine

                                                                                              • Apple Podcasts
                                                                                              • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                • Google Podcasts
                                                                                                • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                  • Spotify
                                                                                                  • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                    • YouTube
                                                                                                    • https://www.youtube.com/kairosmedia

                                                                                                      • For more details :
                                                                                                      • +91 6238 279 115(WhatsApp)

                                                                                                        8 min
                                                                                                      • കണക്ക് പരീക്ഷ | വെങ്കി AND കഥ: സ്റ്റീവ് വര്‍ഗീസ്‌ | SMART KIDS, SEPTEMBER 2021(Issue 42)


                                                                                                        അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് കെവിന്‍. അവന് വാര്‍ഷിക പരീക്ഷ തുടങ്ങിയിരിക്കുകയാണ്. കണക്കെന്നുകേട്ടാല്‍ കെവിന് പേടിയാണ്. കണക്കു പരീക്ഷയുടെ ദിവസം പുലര്‍ച്ചെ അവന്‍ ഉണര്‍ന്നു. അമ്മ ചോദിച്ചു: ”ഇന്നെന്തുപറ്റി, സാധാരണ വൈകിയാണല്ലോ നീ എഴുന്നേല്‍ക്കാറുള്ളത്.” അമ്മ പഠിപ്പിച്ചു കൊടുത്തിരുന്നെങ്കിലും കണക്ക് പരീക്ഷയായതിനാല്‍ പേടിയാകുന്നെന്ന് അവന്‍ പറഞ്ഞു.

                                                                                                        Read online : https://mal.kairos.global/?p=13633

                                                                                                        KAIROS MALAYALAM MAGAZINE

                                                                                                        • Facebook
                                                                                                        • https://www.facebook.com/ReadKairos

                                                                                                          • Twitter
                                                                                                          • http://twitter.com/kairosmalayalam

                                                                                                            • Instagram
                                                                                                            • https://www.instagram.com/kairosmalayalam/

                                                                                                              • Linkedin
                                                                                                              • https://www.linkedin.com/in/kairosmedia

                                                                                                                Audio platforms

                                                                                                                • Anchor
                                                                                                                • https://anchor.fm/kairos-audio-magazine

                                                                                                                  • Apple Podcasts
                                                                                                                  • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                    • Google Podcasts
                                                                                                                    • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                      • Spotify
                                                                                                                      • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                        • YouTube
                                                                                                                        • https://www.youtube.com/kairosmedia

                                                                                                                          • For more details :
                                                                                                                          • +91 6238 279 115(WhatsApp)

                                                                                                                            5 min
                                                                                                                          • ചെറിയ സുഖങ്ങള്‍ വലിയ ദുഃഖങ്ങളാകുമ്പോള്‍ | അഡ്വ. കെ.ജെ. ജോണ്‍സണ്‍ | AUGUST 2021

                                                                                                                            Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew

                                                                                                                            കേരളത്തിലെ പ്രശസ്തമായ ഒരു കലാലയത്തിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് അജില്‍. കുറച്ചു രാഷ്ട്രീയവും അതിലേറെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളും കൊണ്ടുനടക്കുന്ന വ്യക്തി. പഠനത്തില്‍ അയാള്‍ മുന്നിലായതുകൊണ്ടു

                                                                                                                            തന്നെ അധ്യാപകര്‍ക്കും അയാളോട് താത്പര്യമായിരുന്നു.ഒരുപാട് ആരാധകരുള്ള അജിലിനെക്കുറിച്ച് പ്രധാനാധ്യാപകന് ഒരു പരാതി ലഭിച്ചു. കോളേജിലെ ഒരു വിദ്യാര്‍ഥിനിയോട് അജില്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും, ലൈംഗിക വൈകൃതങ്ങള്‍ കാണിച്ചുവെന്നുമായിരുന്നു പരാതി. പരാതിയിലെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പ്രിന്‍സിപ്പാള്‍ ചില അധ്യാപകരെ ചുമതലപ്പെടുത്തി. പെണ്‍കുട്ടിയോട് സംസാരിച്ചപ്പോള്‍ പരാതിയിലെ ആരോപണങ്ങള്‍ സത്യമെന്ന് അധ്യാപകര്‍ക്ക് മനസ്സിലായി.

                                                                                                                            Read online : http://mal.kairos.global/?p=13449

                                                                                                                            KAIROS MALAYALAM MAGAZINE

                                                                                                                            • Facebook
                                                                                                                            • https://www.facebook.com/ReadKairos

                                                                                                                              • Twitter
                                                                                                                              • http://twitter.com/kairosmalayalam

                                                                                                                                • Instagram
                                                                                                                                • https://www.instagram.com/kairosmalayalam/

                                                                                                                                  • Linkedin
                                                                                                                                  • https://www.linkedin.com/in/kairosmedia

                                                                                                                                    Audio platforms

                                                                                                                                    • Anchor
                                                                                                                                    • https://anchor.fm/kairos-audio-magazine

                                                                                                                                      • Apple Podcasts
                                                                                                                                      • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                                        • Google Podcasts
                                                                                                                                        • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                                          • Spotify
                                                                                                                                          • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                                            • YouTube
                                                                                                                                            • https://www.youtube.com/kairosmedia

                                                                                                                                              • For more details :
                                                                                                                                              • +91 6238 279 115(WhatsApp)

                                                                                                                                                4 min
                                                                                                                                              • കത്തുകൾ | AUGUST 2021

                                                                                                                                                Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew

                                                                                                                                                KAIROS MALAYALAM MAGAZINE

                                                                                                                                                • Facebook
                                                                                                                                                • https://www.facebook.com/ReadKairos

                                                                                                                                                  • Twitter
                                                                                                                                                  • http://twitter.com/kairosmalayalam

                                                                                                                                                    • Instagram
                                                                                                                                                    • https://www.instagram.com/kairosmalayalam/

                                                                                                                                                      • Linkedin
                                                                                                                                                      • https://www.linkedin.com/in/kairosmedia

                                                                                                                                                        Audio platforms

                                                                                                                                                        • Anchor
                                                                                                                                                        • https://anchor.fm/kairos-audio-magazine

                                                                                                                                                          • Apple Podcasts
                                                                                                                                                          • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                                                            • Google Podcasts
                                                                                                                                                            • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                                                              • Spotify
                                                                                                                                                              • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                                                                • YouTube
                                                                                                                                                                • https://www.youtube.com/kairosmedia

                                                                                                                                                                  • For more details :
                                                                                                                                                                  • +91 6238 279 115(WhatsApp)

                                                                                                                                                                    3 min
                                                                                                                                                                  • ആയുധം | ലീനാ പി. ജോണ്‍, തലശ്ശേരി | AUGUST 2021

                                                                                                                                                                    Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew

                                                                                                                                                                    മൂര്‍ച്ചയുള്ള ഒരായുധത്തെപ്പറ്റി ഓര്‍മപ്പെടുത്തുകയാണ്. കത്തിച്ചുചാമ്പലാക്കാനും തൊട്ടുതലോടി ജീവന്‍ നല്‍കാനും മാന്ത്രികശക്തിയുള്ള, നിങ്ങളുടെ കൈവശമുള്ള ആയുധം. കൈകാര്യം ചെയ്യാനറിയുമെങ്കില്‍ വിജയം സുനിശ്ചിതം.

                                                                                                                                                                    Read online : http://mal.kairos.global/?p=13452

                                                                                                                                                                    KAIROS MALAYALAM MAGAZINE

                                                                                                                                                                    • Facebook
                                                                                                                                                                    • https://www.facebook.com/ReadKairos

                                                                                                                                                                      • Twitter
                                                                                                                                                                      • http://twitter.com/kairosmalayalam

                                                                                                                                                                        • Instagram
                                                                                                                                                                        • https://www.instagram.com/kairosmalayalam/

                                                                                                                                                                          • Linkedin
                                                                                                                                                                          • https://www.linkedin.com/in/kairosmedia

                                                                                                                                                                            Audio platforms

                                                                                                                                                                            • Anchor
                                                                                                                                                                            • https://anchor.fm/kairos-audio-magazine

                                                                                                                                                                              • Apple Podcasts
                                                                                                                                                                              • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                                                                                • Google Podcasts
                                                                                                                                                                                • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                                                                                  • Spotify
                                                                                                                                                                                  • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                                                                                    • YouTube
                                                                                                                                                                                    • https://www.youtube.com/kairosmedia

                                                                                                                                                                                      • For more details :
                                                                                                                                                                                      • +91 6238 279 115(WhatsApp)

                                                                                                                                                                                        6 min
                                                                                                                                                                                      • സംസ്‌കാരങ്ങള്‍ കൈകോര്‍ക്കുന്ന കൂട്ടായ്മകള്‍ എത്ര രസകരം! | ഡോ. എഡ്‌വേര്‍ഡ് എടേഴത്ത് | AUGUST 2021

                                                                                                                                                                                        Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew

                                                                                                                                                                                        ജെ.വൈ മിഷണറി സമീപനത്തിന്റെ സുപ്രധാന ചേരുവയാണ് സാംസ്‌കാരിക വൈവിധ്യം

                                                                                                                                                                                        ‘നിങ്ങളുടെ ഗ്രൂപ്പില്‍ എല്ലാ തരക്കാരുമുണ്ട്. നഗര-നാട്ടിന്‍പുറവ്യത്യാസമില്ലാതെ, ഇംഗ്ലീഷും മലയാളവും പറയുന്ന, പരിഷ്‌കാരികളും സാധാരണക്കാരും വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയിലുള്ളവരും അതില്ലാത്തവരും, എല്ലാത്തരക്കാരും ഇവിടെ ഒത്തുവരുന്നു. പാട്ടുകളും അതുപോലെ, പാശ്ചാത്യ ഗാനങ്ങളും നാട്ടിലെ പാട്ടുകളും.’ യുവജന സംഘാടനത്തിന്റെ ആദ്യകാലങ്ങളില്‍ അത് കണ്ടുപഠിക്കാന്‍ മദ്രാസില്‍ നിന്നുവന്ന മാനുവലിന് ഇതെല്ലാം അതിശയകരമായിരുന്നു.

                                                                                                                                                                                        Read online : http://mal.kairos.global/?p=13454

                                                                                                                                                                                        KAIROS MALAYALAM MAGAZINE

                                                                                                                                                                                        • Facebook
                                                                                                                                                                                        • https://www.facebook.com/ReadKairos

                                                                                                                                                                                          • Twitter
                                                                                                                                                                                          • http://twitter.com/kairosmalayalam

                                                                                                                                                                                            • Instagram
                                                                                                                                                                                            • https://www.instagram.com/kairosmalayalam/

                                                                                                                                                                                              • Linkedin
                                                                                                                                                                                              • https://www.linkedin.com/in/kairosmedia

                                                                                                                                                                                                Audio platforms

                                                                                                                                                                                                • Anchor
                                                                                                                                                                                                • https://anchor.fm/kairos-audio-magazine

                                                                                                                                                                                                  • Apple Podcasts
                                                                                                                                                                                                  • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                                                                                                    • Google Podcasts
                                                                                                                                                                                                    • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                                                                                                      • Spotify
                                                                                                                                                                                                      • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                                                                                                        • YouTube
                                                                                                                                                                                                        • https://www.youtube.com/kairosmedia

                                                                                                                                                                                                          • For more details :
                                                                                                                                                                                                          • +91 6238 279 115(WhatsApp)

                                                                                                                                                                                                            10 min

                                                                                                                                                                                                          About Kairos Audio Magazine

                                                                                                                                                                                                          From the publisher's feed

                                                                                                                                                                                                          Kairos Audio Magazine (Malayalam)