Kairos Audio Magazine

Kairos Audio Magazine

By Kairos Audio MagazineReligion & Spirituality
Download on the App Store

Kairos Audio Magazine episodes

  • സി. മേരി കെന്നത്ത് കെല്ലർ | ജൂഹി എല്‍സ് ജോര്‍ജ്‌ AND സിന്റോ വി. വര്‍ഗീസ് | TEEN SPIRIT, CHURCH & SCIENCE, OCTOBER 2021

    കമ്പ്യൂട്ടര്‍ യുഗത്തില്‍ ജീവിക്കുന്ന നമ്മള്‍ എല്ലാവരും തീര്‍ച്ചയായും കേട്ടിരിക്കേണ്ട ഒരു വനിതയെകുറിച്ചു – അതിലുപരി ഒരു കത്തോലിക്കാ സന്യാസിനിയെക്കുറിച്ചാണ് ഈ എഴുത്ത്. വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ വിശ്വാസം അപ്രസക്തമാകുന്നു എന്ന് ചിന്തിക്കുന്നവര്‍ക്ക് ചെറിയ ഒരു വെല്ലുവിളികൂടിയാണ് ഒരു കത്തോലിക്കാ സന്യാസിയായി തുടര്‍ന്നുകൊണ്ടുതന്നെ കമ്പ്യൂട്ടര്‍ യുഗത്തിന്റെ ആദ്യകാല സംഭാവനകളുടെ നെടുംതൂണായി പ്രവര്‍ത്തിച്ച സി. മേരി കെന്നത്ത് കെല്ലര്‍. ഓഹിയോയിലെ ക്ലീവ്‌ലാന്‍ഡ് എന്ന സ്ഥലത്താണ് സി. മേരി കെന്നത്ത് കെല്ലര്‍ B.V.M. (1913-1985) ജനിച്ചത്.

    Read online : https://mal.kairos.global/?p=13885

    KAIROS MALAYALAM MAGAZINE

    • Facebook
    • https://www.facebook.com/ReadKairos

      • Twitter
      • http://twitter.com/kairosmalayalam

        • Instagram
        • https://www.instagram.com/kairosmalayalam/

          • Linkedin
          • https://www.linkedin.com/in/kairosmedia

            Audio platforms

            • Anchor
            • https://anchor.fm/kairos-audio-magazine

              • Apple Podcasts
              • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                • Google Podcasts
                • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                  • Spotify
                  • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                    • YouTube
                    • https://www.youtube.com/kairosmedia

                      • For more details :
                      • +91 6238 279 115(WhatsApp)

                        5 min
                      • ഹാർട്ട് ഫേഷ്യൽ | ലിസ്ബത്ത് മനോജ്‌ | TEEN SPIRIT, MY STORY, OCTOBER 2021

                        കോളിങ് ബെല്‍ മുഴങ്ങിയതും അടുക്കളയിലായിരുന്ന സൂസന്‍, തിടുക്കത്തോടെ വാതില്‍ തുറക്കാനോടി. ചേച്ചിയെ കണ്ടിട്ട് എത്ര നാളായി. ഒരു കൊല്ലം ആയിട്ടുണ്ട്. കഴിഞ്ഞകൊല്ലം ഇടവക പെരുന്നാള്‍കൂടി തിരിച്ചു പോയതാണ് ചേച്ചി. വാതില്‍ തുറന്നതും ചേച്ചിയെ കെട്ടിപ്പിടിച്ച് അവള്‍ ഉമ്മകള്‍ കൊണ്ട് മൂടി. പുറകില്‍ നിന്ന് ടീന മോള്‍ ആന്റീ, ഈശോ മിശിഹായ്ക്കു സ്തുതി ആയിരിക്കട്ടെ എന്ന് പറഞ്ഞപ്പോളാണ് താന്‍ ചേച്ചിക്ക് സ്തുതി ചൊല്ലിയില്ലലോ എന്ന് സൂസന്‍ ഓര്‍ത്തത്. സ്തുതിയും ചൊല്ലി ചേച്ചിയുടെ ബാഗും മേടിച്ചു പിടിച്ചു ചേച്ചിയെയുംകൊണ്ട് അവള്‍ ഗസ്റ്റ് ബെഡ്‌റൂമിലേക്ക് പോയി

                        Read online : https://mal.kairos.global/?p=13887

                        KAIROS MALAYALAM MAGAZINE

                        • Facebook
                        • https://www.facebook.com/ReadKairos

                          • Twitter
                          • http://twitter.com/kairosmalayalam

                            • Instagram
                            • https://www.instagram.com/kairosmalayalam/

                              • Linkedin
                              • https://www.linkedin.com/in/kairosmedia

                                Audio platforms

                                • Anchor
                                • https://anchor.fm/kairos-audio-magazine

                                  • Apple Podcasts
                                  • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                    • Google Podcasts
                                    • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                      • Spotify
                                      • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                        • YouTube
                                        • https://www.youtube.com/kairosmedia

                                          • For more details :
                                          • +91 6238 279 115(WhatsApp)

                                            3 min
                                          • കിസ്തുവിനെ കണ്ട യോഗികള്‍ | സണ്ണി കോക്കാപ്പിള്ളില്‍ | HIGHLIGHTS, OCTOBER 2021

                                            കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്തകളുടെ പുനര്‍വായനയ്ക്കായി ഈ കോളം നോക്കാം. മറ്റു പ്രസിദ്ധീകരണങ്ങളിലെ ശ്രദ്ധേയമായ ചിലത് കെയ്‌റോസ് വായനക്കാര്‍ക്കായി ശ്രീ. സണ്ണി കോക്കാപ്പിള്ളില്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നു

                                            Read online : https://mal.kairos.global/?p=13889

                                            KAIROS MALAYALAM MAGAZINE

                                            • Facebook
                                            • https://www.facebook.com/ReadKairos

                                              • Twitter
                                              • http://twitter.com/kairosmalayalam

                                                • Instagram
                                                • https://www.instagram.com/kairosmalayalam/

                                                  • Linkedin
                                                  • https://www.linkedin.com/in/kairosmedia

                                                    Audio platforms

                                                    • Anchor
                                                    • https://anchor.fm/kairos-audio-magazine

                                                      • Apple Podcasts
                                                      • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                        • Google Podcasts
                                                        • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                          • Spotify
                                                          • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                            • YouTube
                                                            • https://www.youtube.com/kairosmedia

                                                              • For more details :
                                                              • +91 6238 279 115(WhatsApp)

                                                                3 min
                                                              • ഇനി ആരും ഉറങ്ങാതിരിക്കട്ടെ | സണ്ണി കോക്കാപ്പിള്ളില്‍ | VARTHA VICHARAM, OCTOBER 2021

                                                                ഇത് അച്ചടിച്ചു വരുമ്പോഴേയ്ക്കും പ്രസക്തി നഷ്ടപ്പെട്ടേക്കാം. എന്നിരുന്നാലും, ഇന്നത്തെ അനുഭവങ്ങള്‍ പാഠങ്ങളായി മാറുന്നു. ക്രൈസ്തവന്‍ തന്റെസത്വത്തെ കണ്ടെത്താന്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഇടയാക്കി. തമ്മിലടിച്ചും വിവാദമുണ്ടാക്കിയും മുന്നോട്ടുപോയാല്‍ അസ്തിത്വം തന്നെ അപകടത്തിലാകുമെന്ന തിരിച്ചറിവ് ഭൂരിപക്ഷം ക്രൈസ്തവരിലും നിറഞ്ഞുവെന്നത് ഏറെ പ്രത്യാശ പകരുന്ന ഒന്നാണ്.

                                                                Read online : https://mal.kairos.global/?p=13891

                                                                KAIROS MALAYALAM MAGAZINE

                                                                • Facebook
                                                                • https://www.facebook.com/ReadKairos

                                                                  • Twitter
                                                                  • http://twitter.com/kairosmalayalam

                                                                    • Instagram
                                                                    • https://www.instagram.com/kairosmalayalam/

                                                                      • Linkedin
                                                                      • https://www.linkedin.com/in/kairosmedia

                                                                        Audio platforms

                                                                        • Anchor
                                                                        • https://anchor.fm/kairos-audio-magazine

                                                                          • Apple Podcasts
                                                                          • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                            • Google Podcasts
                                                                            • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                              • Spotify
                                                                              • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                • YouTube
                                                                                • https://www.youtube.com/kairosmedia

                                                                                  • For more details :
                                                                                  • +91 6238 279 115(WhatsApp)

                                                                                    9 min
                                                                                  • ഉറുമ്പുകൾ | വെങ്കി AND ആല്‍ഡ്രിന്‍ ജോസഫ്‌ | SMART KIDS, OCTOBER 2021

                                                                                    അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് കെവിന്‍. അവന് വാര്‍ഷിക പരീക്ഷ തുടങ്ങിയിരിക്കുകയാണ്. കണക്കെന്നുകേട്ടാല്‍ കെവിന് പേടിയാണ്. കണക്കു പരീക്ഷയുടെ ദിവസം പുലര്‍ച്ചെ അവന്‍ ഉണര്‍ന്നു. അമ്മ ചോദിച്ചു: ”ഇന്നെന്തുപറ്റി, സാധാരണ വൈകിയാണല്ലോ നീ എഴുന്നേല്‍ക്കാറുള്ളത്.” അമ്മ പഠിപ്പിച്ചു കൊടുത്തിരുന്നെങ്കിലും കണക്ക് പരീക്ഷയായതിനാല്‍ പേടിയാകുന്നെന്ന് അവന്‍ പറഞ്ഞു.

                                                                                    Read online : https://mal.kairos.global/?p=13893

                                                                                    KAIROS MALAYALAM MAGAZINE

                                                                                    • Facebook
                                                                                    • https://www.facebook.com/ReadKairos

                                                                                      • Twitter
                                                                                      • http://twitter.com/kairosmalayalam

                                                                                        • Instagram
                                                                                        • https://www.instagram.com/kairosmalayalam/

                                                                                          • Linkedin
                                                                                          • https://www.linkedin.com/in/kairosmedia

                                                                                            Audio platforms

                                                                                            • Anchor
                                                                                            • https://anchor.fm/kairos-audio-magazine

                                                                                              • Apple Podcasts
                                                                                              • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                • Google Podcasts
                                                                                                • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                  • Spotify
                                                                                                  • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                    • YouTube
                                                                                                    • https://www.youtube.com/kairosmedia

                                                                                                      • For more details :
                                                                                                      • +91 6238 279 115(WhatsApp)

                                                                                                        6 min
                                                                                                      • കാപ്പയുടെ സന്ദേശം | അഡ്വ. കെ.ജെ. ജോണ്‍സണ്‍ | EDITORS ROOM, SEPTEMBER 2021

                                                                                                        ന്മയെ തിന്മകൊണ്ട് നേരിടുക എന്ന ആശയത്തിന് മുന്‍തൂക്കമുള്ള ഒരു സമൂഹത്തില്‍ തിന്മയെ നന്മകൊണ്ട് നേരിട്ട് മനുഷ്യഹൃദയങ്ങളില്‍ പരിവര്‍ത്തനത്തിന്റെ വിത്തുപാകുന്ന ഒരു പുരോഹിതന്റെ കഥയാണ് ‘കാപ്പ’ എന്ന ചെറുഫിലിം. കാപ്പ എന്നത് ബലിയര്‍പ്പിക്കുന്ന പുരോഹിതന്‍ അണിയുന്ന മേല്‍വസ്ത്രമാണ്. ക്രൈസ്തവ നീതിയുടെ അടയാളമായി കാപ്പയെ അവതരിപ്പിക്കുകയാണ് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവകയിലെ ജീസസ് യൂത്ത് ചെറുപ്പക്കാര്‍.

                                                                                                        Read online : https://mal.kairos.global/?p=13658

                                                                                                        KAIROS MALAYALAM MAGAZINE

                                                                                                        • Facebook
                                                                                                        • https://www.facebook.com/ReadKairos

                                                                                                          • Twitter
                                                                                                          • http://twitter.com/kairosmalayalam

                                                                                                            • Instagram
                                                                                                            • https://www.instagram.com/kairosmalayalam/

                                                                                                              • Linkedin
                                                                                                              • https://www.linkedin.com/in/kairosmedia

                                                                                                                Audio platforms

                                                                                                                • Anchor
                                                                                                                • https://anchor.fm/kairos-audio-magazine

                                                                                                                  • Apple Podcasts
                                                                                                                  • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                    • Google Podcasts
                                                                                                                    • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                      • Spotify
                                                                                                                      • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                        • YouTube
                                                                                                                        • https://www.youtube.com/kairosmedia

                                                                                                                          • For more details :
                                                                                                                          • +91 6238 279 115(WhatsApp)

                                                                                                                            4 min
                                                                                                                          • കത്തുകൾ | September 2021

                                                                                                                            KAIROS MALAYALAM MAGAZINE

                                                                                                                            • Facebook
                                                                                                                            • https://www.facebook.com/ReadKairos

                                                                                                                              • Twitter
                                                                                                                              • http://twitter.com/kairosmalayalam

                                                                                                                                • Instagram
                                                                                                                                • https://www.instagram.com/kairosmalayalam/

                                                                                                                                  • Linkedin
                                                                                                                                  • https://www.linkedin.com/in/kairosmedia

                                                                                                                                    Audio platforms

                                                                                                                                    • Anchor
                                                                                                                                    • https://anchor.fm/kairos-audio-magazine

                                                                                                                                      • Apple Podcasts
                                                                                                                                      • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                                        • Google Podcasts
                                                                                                                                        • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                                          • Spotify
                                                                                                                                          • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                                            • YouTube
                                                                                                                                            • https://www.youtube.com/kairosmedia

                                                                                                                                              • For more details :
                                                                                                                                              • +91 6238 279 115(WhatsApp)

                                                                                                                                                1 min
                                                                                                                                              • നിറക്കൂട്ട് | ഫാ. ബിറ്റോ CFM, തൃശൂര്‍ | DAIVATHINTE MAUNAM, SEPTEMBER 2021

                                                                                                                                                നാമെപ്പോഴും നമ്മുടെ ജീവിതങ്ങളെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകണമെന്നുള്ള ആഗ്രഹത്തില്‍ മാതൃകകളായി അന്വേഷിക്കുന്നത് വിശുദ്ധ ജീവിതം നയിച്ചവരെയാണ്. അവരുടെ ജീവിതങ്ങള്‍ക്കു ചുറ്റും വലയം ചെയ്തുകൊണ്ട് കുറച്ചെങ്കിലുമൊക്കെ അവരെപ്പോലെയാകാന്‍ കൊതിക്കുന്നവരാണ് നാമോരോരുത്തരും. കാരണം തങ്ങളുടെ ജീവിതത്തില്‍ ദൈവത്തെ തിരിച്ചറിയാന്‍ ശ്രമിച്ച് ആ പരമ നന്മയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നവരായിരുന്നു അവര്‍. ദൈവത്തിന്റെ മൗനം കലര്‍ന്ന ഇഷ്ടങ്ങള്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ എന്നും ഒന്നാം സ്ഥാനമായിരുന്നു അവര്‍ കൊടുത്തിരുന്നത്. ദൈവത്തിന്റെ ഇഷ്ടങ്ങള്‍ക്കുമപ്പുറത്തേക്ക് മറ്റൊന്നിനും ഇടംകൊടുക്കാന്‍ അവര്‍ക്കു സാധിക്കുകയില്ലായിരുന്നു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ മനുഷ്യര്‍ക്കുവേണ്ടി ദൈവത്തോടു കൂടെ ജീവിച്ചവരാണവര്‍; വിശുദ്ധര്‍!

                                                                                                                                                Read online : https://mal.kairos.global/?p=13660


                                                                                                                                                KAIROS MALAYALAM MAGAZINE

                                                                                                                                                • Facebook
                                                                                                                                                • https://www.facebook.com/ReadKairos

                                                                                                                                                  • Twitter
                                                                                                                                                  • http://twitter.com/kairosmalayalam

                                                                                                                                                    • Instagram
                                                                                                                                                    • https://www.instagram.com/kairosmalayalam/

                                                                                                                                                      • Linkedin
                                                                                                                                                      • https://www.linkedin.com/in/kairosmedia

                                                                                                                                                        Audio platforms

                                                                                                                                                        • Anchor
                                                                                                                                                        • https://anchor.fm/kairos-audio-magazine

                                                                                                                                                          • Apple Podcasts
                                                                                                                                                          • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                                                            • Google Podcasts
                                                                                                                                                            • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                                                              • Spotify
                                                                                                                                                              • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                                                                • YouTube
                                                                                                                                                                • https://www.youtube.com/kairosmedia

                                                                                                                                                                  • For more details :
                                                                                                                                                                  • +91 6238 279 115(WhatsApp)


                                                                                                                                                                    10 min
                                                                                                                                                                  • സുന്ദര സ്തുതിയുടെ പരിശീലനക്കളരി | ഡോ. എഡ്‌വേര്‍ഡ് എടേഴത്ത് | EDDY SPEAKING, SEPTEMBER 2021

                                                                                                                                                                    പൊതുവേ നമ്മള്‍ പ്രാര്‍ഥിക്കാന്‍ പോകുന്നത് എന്തെങ്കിലും കാര്യങ്ങള്‍ കിട്ടാനല്ലേ? എന്നാല്‍ നമ്മള്‍ ഇവിടെ ഒത്തുകൂടുന്നത് ദൈവത്തില്‍ ആനന്ദിക്കാനും അവിടത്തെ സ്തുതിക്കാനുമാണ്”. പ്രാര്‍ഥനാ ഗ്രൂപ്പില്‍ എങ്ങനെ പങ്കെടുക്കണം എന്ന് മാര്‍സലീനോ അച്ചന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സ്വര്‍ഗീയ ജീവിതത്തിന്റെ മുന്നനുഭവവും അതിനുള്ള ഒരു പരിശീലനവും കൂടെയാണ് സ്തുതിയുടെ കൂട്ടായ്മ.

                                                                                                                                                                    Read online : https://mal.kairos.global/?p=13662

                                                                                                                                                                    KAIROS MALAYALAM MAGAZINE

                                                                                                                                                                    • Facebook
                                                                                                                                                                    • https://www.facebook.com/ReadKairos

                                                                                                                                                                      • Twitter
                                                                                                                                                                      • http://twitter.com/kairosmalayalam

                                                                                                                                                                        • Instagram
                                                                                                                                                                        • https://www.instagram.com/kairosmalayalam/

                                                                                                                                                                          • Linkedin
                                                                                                                                                                          • https://www.linkedin.com/in/kairosmedia

                                                                                                                                                                            Audio platforms

                                                                                                                                                                            • Anchor
                                                                                                                                                                            • https://anchor.fm/kairos-audio-magazine

                                                                                                                                                                              • Apple Podcasts
                                                                                                                                                                              • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                                                                                • Google Podcasts
                                                                                                                                                                                • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                                                                                  • Spotify
                                                                                                                                                                                  • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                                                                                    • YouTube
                                                                                                                                                                                    • https://www.youtube.com/kairosmedia

                                                                                                                                                                                      • For more details :
                                                                                                                                                                                      • +91 6238 279 115(WhatsApp)

                                                                                                                                                                                        10 min
                                                                                                                                                                                      • നാൽപതിൻറെ പുണ്യം | അനിൽ തോമസ്,കുവൈറ്റ് | YUVA, MY STORY, SEPTEMBER 2021

                                                                                                                                                                                        ഫെബ്രുവരി 7, 2021 എന്റെ നാല്‍പതാം പിറന്നാള്‍. ഞാനറിയാതെ തന്നെ യേശുവിനൊപ്പം ജീവിതം ക്രമപ്പെട്ടത് അന്നുമുതലാണ്. 2020 ജൂണ്‍ മാസം നാലു കുഞ്ഞുങ്ങളും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു പോയതു മുതല്‍ ഏതാണ്ട് ഏഴു മാസം വളരെയധികം മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ച കാലമായിരുന്നു. മരുഭൂമിയുടെ ഏകാന്തതയില്‍ നിരാശയുടെയും സങ്കടങ്ങളുടെയും വേലിയേറ്റം. പ്രതീകാത്മകമായി താടി വളര്‍ത്തുകവരെ ചെയ്തു!…

                                                                                                                                                                                        Read online : https://mal.kairos.global/?p=13664


                                                                                                                                                                                        KAIROS MALAYALAM MAGAZINE

                                                                                                                                                                                        • Facebook
                                                                                                                                                                                        • https://www.facebook.com/ReadKairos

                                                                                                                                                                                          • Twitter
                                                                                                                                                                                          • http://twitter.com/kairosmalayalam

                                                                                                                                                                                            • Instagram
                                                                                                                                                                                            • https://www.instagram.com/kairosmalayalam/

                                                                                                                                                                                              • Linkedin
                                                                                                                                                                                              • https://www.linkedin.com/in/kairosmedia

                                                                                                                                                                                                Audio platforms

                                                                                                                                                                                                • Anchor
                                                                                                                                                                                                • https://anchor.fm/kairos-audio-magazine

                                                                                                                                                                                                  • Apple Podcasts
                                                                                                                                                                                                  • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                                                                                                    • Google Podcasts
                                                                                                                                                                                                    • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                                                                                                      • Spotify
                                                                                                                                                                                                      • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                                                                                                        • YouTube
                                                                                                                                                                                                        • https://www.youtube.com/kairosmedia

                                                                                                                                                                                                          • For more details :
                                                                                                                                                                                                          • +91 6238 279 115(WhatsApp)

                                                                                                                                                                                                            5 min

                                                                                                                                                                                                          About Kairos Audio Magazine

                                                                                                                                                                                                          From the publisher's feed

                                                                                                                                                                                                          Kairos Audio Magazine (Malayalam)