Kairos Audio Magazine

Kairos Audio Magazine

By Kairos Audio MagazineReligion & Spirituality
Download on the App Store

Kairos Audio Magazine episodes

  • വിചിന്തനം | Monthly Reflection | November 2021


    KAIROS MALAYALAM MAGAZINE

    • Facebook
    • https://www.facebook.com/ReadKairos

      • Twitter
      • http://twitter.com/kairosmalayalam

        • Instagram
        • https://www.instagram.com/kairosmalayalam/

          • Linkedin
          • https://www.linkedin.com/in/kairosmedia

            Audio platforms

            • Anchor
            • https://anchor.fm/kairos-audio-magazine

              • Apple Podcasts
              • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                • Google Podcasts
                • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                  • Spotify
                  • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                    • YouTube
                    • https://www.youtube.com/kairosmedia

                      • For more details :
                      • +91 6238 279 115(Whaszpp)

                        7 min
                      • കാഞ്ചാബൈഢായിലെ കാഴ്ചകള്‍ | ഫാസില്‍ പാറപ്പുറം | MISSION, NOVEMBER 2021

                        രണ്ട് ദിവസം നീണ്ട ട്രെയിന്‍ യാത്രക്കുശേഷം ഞാന്‍ മധ്യപ്രദേശിലെ ഖാണ്ഡവ റെയില്‍വേ സ്റ്റേഷനില്‍ എത്തി. അവിടെ നിന്ന് മിഷന്‍ സ്ഥലമായ അവുലിയ എന്ന ഗ്രാമത്തിലേക്ക് എന്നെ കൊണ്ടുപോകാന്‍ വൈദികരും അത്മായരും അടങ്ങുന്ന ഒരു സംഘം മിഷണറിമാര്‍ ഒരു ജീപ്പുമായി വന്നിട്ടുണ്ടായിരുന്നു. ഞങ്ങള്‍ ഛേഗാവ് മഖന്‍ എന്ന സ്ഥലം പിന്നിട്ടപ്പോള്‍ മുതല്‍ രാത്രിയാണെങ്കിലും, മനോഹരമായ ഒരു ഉത്തരേന്ത്യന്‍ ഗ്രാമാന്തരീക്ഷം കാണാന്‍ സാധിക്കുമായിരുന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ജീപ്പിനുളളില്‍ നിന്ന് പെട്ടെന്ന് ഒരു ജയ് വിളി ഉയര്‍ന്നു. ”കാഞ്ചാബൈഢാ മാതാ മറിയം കീ ജയ്..” എല്ലാവരും ചേര്‍ന്നു ഉറക്കെ മറുപടി പറഞ്ഞു, ”ജയ്..” ഒരു മലയുടെ നേരെ കരമുയര്‍ത്തി പല തവണ എല്ലാവരും ഇതാവര്‍ത്തിച്ചു.

                        Read online : https://mal.kairos.global/?p=14146

                        KAIROS MALAYALAM MAGAZINE

                        • Facebook
                        • https://www.facebook.com/ReadKairos

                          • Twitter
                          • http://twitter.com/kairosmalayalam

                            • Instagram
                            • https://www.instagram.com/kairosmalayalam/

                              • Linkedin
                              • https://www.linkedin.com/in/kairosmedia

                                Audio platforms

                                • Anchor
                                • https://anchor.fm/kairos-audio-magazine

                                  • Apple Podcasts
                                  • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                    • Google Podcasts
                                    • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                      • Spotify
                                      • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                        • YouTube
                                        • https://www.youtube.com/kairosmedia

                                          • For more details :
                                          • +91 6238 279 115(Whaszpp)

                                            9 min
                                          • ഫാ. ജൂലിയസ് നിയുലാന്‍ഡ് FR. JULIUS NIEUWLAND | ജൂഹി എല്‍സ് ജോര്‍ജ്‌ AND സിന്റോ വി. വര്‍ഗീസ് | CHURCH & SCIENCE, NOVEMBER 2021

                                            കെമിസ്ട്രി ക്ലാസ്സുകളില്‍ ഉറപ്പായും കേട്ടിരിക്കാന്‍ സാധ്യതയുള്ള ഒരു പേരാണ് സിന്തറ്റിക് റബ്ബര്‍. എന്നാല്‍ ഇതാരാണ് കണ്ടുപിടിച്ചതെന്ന് അറിയാവുന്നവര്‍ നമ്മളില്‍ കുറവായിരിക്കും. ഈ അറിവിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കുറിപ്പ്. ഹോളി ക്രോസ്സ് സന്യാസസഭയിലെ ഒരു പുരോഹിതനായിരുന്നു ഫാ. ജൂലിയസ് നിയുലാന്‍ഡ്(Fr. Julius Nieuwland) അദ്ദേഹം 1889 ല്‍ നോട്ടര്‍ഡാമില്‍ നിന്നും ബിരുദം നേടുകയും 1903 ല്‍ പുരോഹിതനായി അഭിഷിക്തനാകുകയും ചെയ്തു. അതിനുശേഷം 1904 ല്‍ കത്തോലിക്ക സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. നേടിയ ശേഷം നോട്ടര്‍ഡാമില്‍ ബോട്ടണി അധ്യാപകനായി ചേര്‍ന്ന അദ്ദേഹം പിന്നീട് ഒരു ഓര്‍ഗാനിക് കെമിസ്ട്രി പ്രൊഫസര്‍ ആയി മാറി. ആദ്യത്തെ സിന്തറ്റിക് റബ്ബറായ നിയോപ്രീന്‍ കണ്ടുപിടിച്ചത് ഫാ. ജൂലിയസ് ആയിരുന്നു. ഡ്യുപോണ്ട് എന്ന കമ്പനി 1932 ല്‍ നിയോപ്രീന്‍, ഡ്യൂപ്രോണ്‍ എന്ന പേരില്‍ വിപണിയില്‍ എത്തിച്ചു. പല തരത്തിലും നിയോപ്രീന്‍ സാധാരണ റബ്ബറിനേക്കാള്‍ മികച്ചതായി അംഗീകരിക്കപ്പെട്ടു.

                                            Read online : https://mal.kairos.global/?p=14140

                                            KAIROS MALAYALAM MAGAZINE

                                            • Facebook
                                            • https://www.facebook.com/ReadKairos

                                              • Twitter
                                              • http://twitter.com/kairosmalayalam

                                                • Instagram
                                                • https://www.instagram.com/kairosmalayalam/

                                                  • Linkedin
                                                  • https://www.linkedin.com/in/kairosmedia

                                                    Audio platforms

                                                    • Anchor
                                                    • https://anchor.fm/kairos-audio-magazine

                                                      • Apple Podcasts
                                                      • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                        • Google Podcasts
                                                        • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                          • Spotify
                                                          • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                            • YouTube
                                                            • https://www.youtube.com/kairosmedia

                                                              • For more details :
                                                              • +91 6238 279 115(Whaszpp)

                                                                2 min
                                                              • സാത്താനുമായുള്ള അവസാന യുദ്ധം | സണ്ണി കോക്കാപ്പിള്ളില്‍ | NOVEMBER 2021, NEWS HIGHLITS

                                                                യുവജനങ്ങള്‍ക്കായി താമരശ്ശേരി രൂപത നിര്‍മിച്ച ഷോര്‍ട്ട് ഫിലിം ആണ് ക്രിസ്റ്റീന. ലൗ ജിഹാദ് എന്നറിയപ്പെടുന്ന പ്രണയ വഞ്ചനയില്‍ പെണ്‍കുട്ടികള്‍ അകപ്പെട്ടു പോകുന്നത് എങ്ങനെയെന്ന് ഈ ചിത്രം നമ്മെ ബോധ്യപ്പെടുത്തും.

                                                                Read online : https://mal.kairos.global/?p=14129

                                                                KAIROS MALAYALAM MAGAZINE

                                                                • Facebook
                                                                • https://www.facebook.com/ReadKairos

                                                                  • Twitter
                                                                  • http://twitter.com/kairosmalayalam

                                                                    • Instagram
                                                                    • https://www.instagram.com/kairosmalayalam/

                                                                      • Linkedin
                                                                      • https://www.linkedin.com/in/kairosmedia

                                                                        Audio platforms

                                                                        • Anchor
                                                                        • https://anchor.fm/kairos-audio-magazine

                                                                          • Apple Podcasts
                                                                          • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                            • Google Podcasts
                                                                            • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                              • Spotify
                                                                              • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                • YouTube
                                                                                • https://www.youtube.com/kairosmedia

                                                                                  • For more details :
                                                                                  • +91 6238 279 115(Whaszpp)

                                                                                    4 min
                                                                                  • യൂറോപ്പിന്റെ ക്രൈസ്തവ വികാരം തകര്‍ക്കരുത്‌ | സണ്ണി കോക്കാപ്പിള്ളില്‍ | VARTHA VICHARAM, NOVEMBER 2021

                                                                                    യൂറോപ്പിന്റെ ക്രൈസ്തവ പാരമ്പര്യം നിലനിറുത്തണമെന്ന് ഹംഗറിയുടെ പ്രസിഡന്റ് ജാനോസ് ഏഡര്‍ പ്രസ്താവിച്ചു. യൂറോപ്പ് ഇന്നു കടന്നു പോകുന്നത് സത്വപരമായ പ്രതിസന്ധികളിലൂടെയാണ്. നൂറ്റാണ്ടുകളായുള്ള ക്രൈസ്തവ പാരമ്പര്യത്തില്‍ നിന്നും കൈമുതലായ മനുഷ്യത്വം, കാരുണ്യം, ദീനാനുകമ്പ തുടങ്ങിയവയൊക്കെ ചൂഷണം ചെയ്ത് തീവ്രവാദികള്‍ പല രാജ്യങ്ങളിലും സംഘര്‍ഷം സൃഷ്ടിക്കുകയും തുടര്‍ന്നു പോന്ന സംസ്‌കാരത്തെ മാറ്റിമറിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഹംഗേറിയന്‍ പ്രസിഡന്റിന്റെ വാക്കുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.

                                                                                    Read online : https://mal.kairos.global/?p=14115

                                                                                    KAIROS MALAYALAM MAGAZINE

                                                                                    • Facebook
                                                                                    • https://www.facebook.com/ReadKairos

                                                                                      • Twitter
                                                                                      • http://twitter.com/kairosmalayalam

                                                                                        • Instagram
                                                                                        • https://www.instagram.com/kairosmalayalam/

                                                                                          • Linkedin
                                                                                          • https://www.linkedin.com/in/kairosmedia

                                                                                            Audio platforms

                                                                                            • Anchor
                                                                                            • https://anchor.fm/kairos-audio-magazine

                                                                                              • Apple Podcasts
                                                                                              • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                • Google Podcasts
                                                                                                • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                  • Spotify
                                                                                                  • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                    • YouTube
                                                                                                    • https://www.youtube.com/kairosmedia

                                                                                                      • For more details :
                                                                                                      • +91 6238 279 115(Whaszpp)

                                                                                                        7 min
                                                                                                      • ഉയര്‍ന്ന ലക്ഷ്യങ്ങള്‍ | വെങ്കി AND ആല്‍ഡ്രിന്‍ ജോസഫ്‌ | NOVEMBER 2021

                                                                                                        പിന്നീടങ്ങ് വാശിയോടെ പഠിച്ചു, ഡോക്ടറായി. ആശുപത്രിക്കിട ക്കയിലെ അമ്മയുടെ നിസ്സഹാ യമായ കിടപ്പായിരുന്നു എന്റെ ഇന്‍സ്പിരേഷന്‍.

                                                                                                        Read online : https://mal.kairos.global/?p=14102

                                                                                                        KAIROS MALAYALAM MAGAZINE

                                                                                                        • Facebook
                                                                                                        • https://www.facebook.com/ReadKairos

                                                                                                          • Twitter
                                                                                                          • http://twitter.com/kairosmalayalam

                                                                                                            • Instagram
                                                                                                            • https://www.instagram.com/kairosmalayalam/

                                                                                                              • Linkedin
                                                                                                              • https://www.linkedin.com/in/kairosmedia

                                                                                                                Audio platforms

                                                                                                                • Anchor
                                                                                                                • https://anchor.fm/kairos-audio-magazine

                                                                                                                  • Apple Podcasts
                                                                                                                  • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                    • Google Podcasts
                                                                                                                    • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                      • Spotify
                                                                                                                      • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                        • YouTube
                                                                                                                        • https://www.youtube.com/kairosmedia

                                                                                                                          • For more details :
                                                                                                                          • +91 6238 279 115(Whaszpp)

                                                                                                                            5 min
                                                                                                                          • സൂക്ഷിക്കുക, ഇതു ഭക്ഷണമാണ്‌ | അഡ്വ. കെ.ജെ. ജോണ്‍സണ്‍ | EDITOR'S ROOM, OCTOBER 2021

                                                                                                                            കുട്ടികള്‍ക്കായ് ഒരുക്കിയ ധ്യാനം. ഉച്ചഭക്ഷണം കഴിഞ്ഞ് കൈ കഴുകാനെത്തിയ കുട്ടികള്‍ അത്ഭുതപ്പെട്ടു. അവര്‍ ബാക്കിവച്ച ഭക്ഷണത്തിന്റെ ഭാഗങ്ങള്‍ അവരെ ആ ധ്യാനത്തിനു സഹായിക്കുന്ന ചെറുപ്പക്കാര്‍ കഴിക്കുന്നു. ചിലര്‍ക്കതു കണ്ടു നില്‍ക്കാനായില്ല, ചിലര്‍ക്കു മനംപുരട്ടലായി. ആ ദൃശ്യങ്ങള്‍ ഓരോ കുട്ടികളുടെയും ഹൃദയത്തെ സ്പര്‍ശിച്ചതായിരുന്നു. ധ്യാനത്തിന്റെ അവസാനം അവര്‍ കേട്ട ക്ലാസ്സുകളെക്കാള്‍ അവര്‍ ഓര്‍ത്തു വച്ചത് ഭക്ഷണത്തിന്റെ വിശിഷ്ടതയെക്കുറിച്ചായിരുന്നു. അവരില്‍ ഒരു പെണ്‍കുട്ടി വീട്ടില്‍ വന്ന് അമ്മയോട് ഈ വിശേഷങ്ങളെല്ലാം പങ്കുവച്ചു. 

                                                                                                                            Read online : https://mal.kairos.global/?p=13848

                                                                                                                            KAIROS MALAYALAM MAGAZINE

                                                                                                                            • Facebook
                                                                                                                            • https://www.facebook.com/ReadKairos

                                                                                                                              • Twitter
                                                                                                                              • http://twitter.com/kairosmalayalam

                                                                                                                                • Instagram
                                                                                                                                • https://www.instagram.com/kairosmalayalam/

                                                                                                                                  • Linkedin
                                                                                                                                  • https://www.linkedin.com/in/kairosmedia

                                                                                                                                    Audio platforms

                                                                                                                                    • Anchor
                                                                                                                                    • https://anchor.fm/kairos-audio-magazine

                                                                                                                                      • Apple Podcasts
                                                                                                                                      • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                                        • Google Podcasts
                                                                                                                                        • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                                          • Spotify
                                                                                                                                          • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                                            • YouTube
                                                                                                                                            • https://www.youtube.com/kairosmedia

                                                                                                                                              • For more details :
                                                                                                                                              • +91 6238 279 115(Whaszpp)

                                                                                                                                                4 min
                                                                                                                                              • കത്തുകൾ | October 2021

                                                                                                                                                KAIROS MALAYALAM MAGAZINE

                                                                                                                                                • Facebook
                                                                                                                                                • https://www.facebook.com/ReadKairos

                                                                                                                                                  • Twitter
                                                                                                                                                  • http://twitter.com/kairosmalayalam

                                                                                                                                                    • Instagram
                                                                                                                                                    • https://www.instagram.com/kairosmalayalam/

                                                                                                                                                      • Linkedin
                                                                                                                                                      • https://www.linkedin.com/in/kairosmedia

                                                                                                                                                        Audio platforms

                                                                                                                                                        • Anchor
                                                                                                                                                        • https://anchor.fm/kairos-audio-magazine

                                                                                                                                                          • Apple Podcasts
                                                                                                                                                          • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                                                            • Google Podcasts
                                                                                                                                                            • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                                                              • Spotify
                                                                                                                                                              • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                                                                • YouTube
                                                                                                                                                                • https://www.youtube.com/kairosmedia

                                                                                                                                                                  • For more details :
                                                                                                                                                                  • +91 6238 279 115(Whasapp)

                                                                                                                                                                    1 min
                                                                                                                                                                  • സമാധാനം | റോസമ്മ ജേക്കബ്, മാമംഗലം, ഇടപ്പള്ളി | DAIVATHINTE MAUNAM, OCTOBER 2021

                                                                                                                                                                    സമാധാനത്തോടെ ജീവിക്കുകയെന്നത് ഏതൊരു മനുഷ്യന്റെയും ആഗ്രഹവും ആവശ്യവുമാണ്. ഭൗതികതയുടെ നൂലാമാലകളില്‍ കുടുങ്ങുന്നവര്‍ പ്രത്യേകം ഓര്‍ക്കേണ്ട ചില ചിന്തകളാണ് ഇവിടെ മൗനമാകുന്ന ധ്യാനവിഷയം.

                                                                                                                                                                    Read online : https://mal.kairos.global/?p=13850

                                                                                                                                                                    KAIROS MALAYALAM MAGAZINE

                                                                                                                                                                    • Facebook
                                                                                                                                                                    • https://www.facebook.com/ReadKairos

                                                                                                                                                                      • Twitter
                                                                                                                                                                      • http://twitter.com/kairosmalayalam

                                                                                                                                                                        • Instagram
                                                                                                                                                                        • https://www.instagram.com/kairosmalayalam/

                                                                                                                                                                          • Linkedin
                                                                                                                                                                          • https://www.linkedin.com/in/kairosmedia

                                                                                                                                                                            Audio platforms

                                                                                                                                                                            • Anchor
                                                                                                                                                                            • https://anchor.fm/kairos-audio-magazine

                                                                                                                                                                              • Apple Podcasts
                                                                                                                                                                              • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                                                                                • Google Podcasts
                                                                                                                                                                                • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                                                                                  • Spotify
                                                                                                                                                                                  • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                                                                                    • YouTube
                                                                                                                                                                                    • https://www.youtube.com/kairosmedia

                                                                                                                                                                                      • For more details :
                                                                                                                                                                                      • +91 6238 279 115(Whasapp)

                                                                                                                                                                                        8 min
                                                                                                                                                                                      • പുതുസമൂഹ സൃഷ്ടിക്കായുള്ള സ്വപ്നം കാണലും സംഘാത ശ്രമവും | ഡോ. എഡ്‌വേര്‍ഡ് എടേഴത്ത് | EDDY SPEAKING, OCTOBER 2021

                                                                                                                                                                                        ബുധനാഴ്ചകളിലെ സന്ധ്യാ കൂട്ടായ്മകള്‍ ഒരുകാലത്ത് എറണാകുളത്തെ ജീസസ് യൂത്തിന് വലിയ പ്രചോദനവും പ്രവര്‍ത്തന സന്നദ്ധതയും നല്‍കി. ആറുമണിക്ക് ഞങ്ങളുടെ പ്രാര്‍ഥനാഗ്രൂപ്പ് കഴിഞ്ഞു ആറരയോടെ എല്ലാ ആഴ്ചയും സാധിക്കുന്ന കുറെ പേര്‍ പട്ടണത്തിലെ ജീവിതവും സംസ്‌കാരവും എങ്ങനെ സുവിശേഷ ചൈതന്യത്താന്‍ സ്വാധീനിക്കാനാകും എന്ന് പങ്കുവയ്ക്കാന്‍ ഒന്നിച്ചു കൂടുമായിരുന്നു. പല വര്‍ഷങ്ങളില്‍ പലവിധ പദ്ധതികള്‍ ഇവിടെ ഉരുത്തിരിഞ്ഞു.’സിറ്റി എലൈവ്’, ‘കോളനി ഔട്ട്‌റീച്ച്’,’പീസ്-ഓണ്‍-എര്‍ത്ത്’, ‘സിറ്റി-ഫോര്‍-ലൈഫ്’,’ഗ്രെയ്‌സ് ലാന്റ്’ എന്നിങ്ങനെ വിവിധ കാലയളവില്‍ സാമൂഹ്യ പ്രതിബദ്ധതയുടെ രസകരമായ എത്രയോ JY സംരംരംഭങ്ങള്‍.

                                                                                                                                                                                        Read online : https://mal.kairos.global/?p=13854

                                                                                                                                                                                        KAIROS MALAYALAM MAGAZINE

                                                                                                                                                                                        • Facebook
                                                                                                                                                                                        • https://www.facebook.com/ReadKairos

                                                                                                                                                                                          • Twitter
                                                                                                                                                                                          • http://twitter.com/kairosmalayalam

                                                                                                                                                                                            • Instagram
                                                                                                                                                                                            • https://www.instagram.com/kairosmalayalam/

                                                                                                                                                                                              • Linkedin
                                                                                                                                                                                              • https://www.linkedin.com/in/kairosmedia

                                                                                                                                                                                                Audio platforms

                                                                                                                                                                                                • Anchor
                                                                                                                                                                                                • https://anchor.fm/kairos-audio-magazine

                                                                                                                                                                                                  • Apple Podcasts
                                                                                                                                                                                                  • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                                                                                                    • Google Podcasts
                                                                                                                                                                                                    • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                                                                                                      • Spotify
                                                                                                                                                                                                      • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                                                                                                        • YouTube
                                                                                                                                                                                                        • https://www.youtube.com/kairosmedia

                                                                                                                                                                                                          • For more details :
                                                                                                                                                                                                          • +91 6238 279 115(Whaszpp)

                                                                                                                                                                                                            8 min

                                                                                                                                                                                                          About Kairos Audio Magazine

                                                                                                                                                                                                          From the publisher's feed

                                                                                                                                                                                                          Kairos Audio Magazine (Malayalam)