കെയ്റോസ് നടത്തുന്ന ഇത്തരത്തിലുള്ള ഓരോ സംഗമവും യഥാര്‍ഥത്തില്‍ ഓരോ സുവിശേഷമാണ്. ഈ കാലം ചരിത്രത്തിലെ ഒരു പ്രത്യേക സമയമാണ്. വള്‍നറബിലിറ്റി (Vulnerability) യെക്കുറിച്ചാണ് നമ്മള് ഈ കാലത്ത് ചിന്തിക്കേണ്ടത്. വള്‍നറബിലിറ്റി എന്നുപറയുമ്പോള്‍ ദുര്ബലതയെന്നോ, നിസ്സഹായതയെന്നോ, വിട്ടുകൊടുക്കലോ ഒക്കെയാകാം. കര്‍ത്താവീശോയുടെ ജീവിതത്തിലും ഉടനീളം കാണാന്‍ സാധിക്കുന്നതും ഇതുതന്നെയാണ്. ക്രിസ്തു പഠിപ്പിച്ച തളര്‍ന്നു കൊടുക്കുന്ന, വിട്ടുകൊടുക്കുന്ന, ചെറുതാകുന്ന, ജീവിതശൈലി അത്ര മോശം കാര്യമല്ല, ഒരുതരത്തില്‍ പറഞ്ഞാല്‍ സുവിശേഷമാണത്.
Read online : https://mal.kairos.global/?p=14218
KAIROS MALAYALAM MAGAZINE
Facebookhttps://www.facebook.com/ReadKairos
Twitterhttp://twitter.com/kairosmalayalam
Instagramhttps://www.instagram.com/kairosmalayalam/
Linkedinhttps://www.linkedin.com/in/kairosmedia
Anchorhttps://anchor.fm/kairos-audio-magazine
Apple Podcastshttps://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466
Google Podcastshttps://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw
Spotifyhttps://open.spotify.com/show/3aE0RmGi2f3LkxbF0nHphJ
YouTubehttps://www.youtube.com/kairosmedia
For more details :+91 6238 279 115(Whaszpp)