“ഉത്സവങ്ങളില്‍ മാത്രമാണ് നമുക്കിന്നാനന്ദം…” പറയുന്നത് കവിയും, അധ്യാപകനും, ചിന്തകനുമൊക്കെയായ വി.ജി. തമ്പി മാഷാണ്. അദ്ദേഹം തുടരുന്നു: ”ഉല്ലാസത്തിന്റെ ഉപരിപ്ലവതകളില്‍ ജീവിതത്തിന്റെ അഗാധമായ പ്രതിസന്ധികളെ മുഴുവന്‍ നാം ഒഴുക്കി കളയുന്നു. പുറമേക്കെല്ലാം ഭദ്രം, സുന്ദരം? മനുഷ്യന് തനിക്കുള്ളിലെ ജീര്‍ണതകളെ മൂടിവച്ച് എത്ര കാലം തുടരും?” ഈ വാക്കുകള്‍ നമ്മളോട് പറയുന്നത് ഉല്ലാസത്തിന്റെ ഉപരിപ്ലവതകളില്‍ (ടൗുലൃളശരശമഹശ്യേ) ഒഴുകുകയായിരുന്ന, (ഒരു മഹാമാരി നിശ്ചലമാക്കുവോളം) ഒരു സമൂഹത്തിന്റെ, ആത്മാവ് നഷ്ടപ്പെട്ട ഘോഷങ്ങളുടെ പൊള്ളത്തരങ്ങളെയാണ്.
Read online : https://mal.kairos.global/?p=13865
KAIROS MALAYALAM MAGAZINE
Facebookhttps://www.facebook.com/ReadKairos
Twitterhttp://twitter.com/kairosmalayalam
Instagramhttps://www.instagram.com/kairosmalayalam/
Linkedinhttps://www.linkedin.com/in/kairosmedia
Anchorhttps://anchor.fm/kairos-audio-magazine
Apple Podcastshttps://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466
Google Podcastshttps://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw
Spotifyhttps://open.spotify.com/show/3aE0RmGi2f3LkxbF0nHphJ
YouTubehttps://www.youtube.com/kairosmedia
For more details :+91 6238 279 115(WhatsApp)