Kairos Audio Magazine

Kairos Audio Magazine

By Kairos Audio MagazineReligion & Spirituality
Download on the App Store

Kairos Audio Magazine episodes

  • ഒരു സുപ്രധാന കാര്യം | ജോസ് വഴുതനപ്പിള്ളി, ഇടപ്പള്ളി | AUGUST 2021

    Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew

    എന്താണ് യഥാര്‍ഥ സൗന്ദര്യം? നിങ്ങള്‍ ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത് എന്തിനാണ്? പാടെ തകര്‍ക്കാനും പിന്നെ പണിതുയര്‍ത്താനും പലതുമുണ്ട് ജീവിതത്തില്‍.

    Read online : http://mal.kairos.global/?p=13459

    KAIROS MALAYALAM MAGAZINE

    • Facebook
    • https://www.facebook.com/ReadKairos

      • Twitter
      • http://twitter.com/kairosmalayalam

        • Instagram
        • https://www.instagram.com/kairosmalayalam/

          • Linkedin
          • https://www.linkedin.com/in/kairosmedia

            Audio platforms

            • Anchor
            • https://anchor.fm/kairos-audio-magazine

              • Apple Podcasts
              • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                • Google Podcasts
                • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                  • Spotify
                  • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                    • YouTube
                    • https://www.youtube.com/kairosmedia

                      • For more details :
                      • +91 6238 279 115(WhatsApp)

                        12 min
                      • വിവാഹം, സന്യാസം, ഏകസ്ഥം? ബൈബിള്‍ വീക്ഷണം | ഫാ. ജോസ് എടപ്പാടിയില്‍ CMI | AUGUST 2021

                        Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew

                        ആമുഖം

                        മനുഷ്യ സംസ്‌ക്കാരത്തിന്റെ വികാസപരിണാമങ്ങളില്‍ ആധുനിക സംസ്‌ക്കാരത്തിന്റെ തുടക്കത്തിലാണ് വിവാഹവും കുടുംബ സങ്കല്പവും രംഗപ്രവേശം ചെയ്യുന്നത്. സാമൂഹ്യ ജീവിത വ്യവസ്ഥയുടെ സുസ്ഥിതിക്കും സമാധാനപൂര്‍ണമായ നിലനില്പിനും വികാസത്തിനും ഒഴിച്ചുകൂടാനാവാത്ത ഒരു അവശ്യഘടകമായി പരിണമിച്ചുണ്ടായതാണ് വിവാഹവും കുടുംബവും.

                        Read online : http://mal.kairos.global/?p=13598

                        KAIROS MALAYALAM MAGAZINE

                        • Facebook
                        • https://www.facebook.com/ReadKairos

                          • Twitter
                          • http://twitter.com/kairosmalayalam

                            • Instagram
                            • https://www.instagram.com/kairosmalayalam/

                              • Linkedin
                              • https://www.linkedin.com/in/kairosmedia

                                Audio platforms

                                • Anchor
                                • https://anchor.fm/kairos-audio-magazine

                                  • Apple Podcasts
                                  • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                    • Google Podcasts
                                    • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                      • Spotify
                                      • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                        • YouTube
                                        • https://www.youtube.com/kairosmedia

                                          • For more details :
                                          • +91 6238 279 115(WhatsApp)

                                            10 min
                                          • പെണ്ണ് കെട്ടുന്നവർക്കുള്ള സുവിശേഷം | എൽസീന ജോസഫ് | AUGUST 2021

                                            Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew

                                            നല്ല പ്രായത്തില്‍ ചെറുക്കനെ പെണ്ണ് കെട്ടിക്കണം. അതുകൊണ്ട്?!

                                            Read online : http://mal.kairos.global/?p=13463

                                            KAIROS MALAYALAM MAGAZINE

                                            • Facebook
                                            • https://www.facebook.com/ReadKairos

                                              • Twitter
                                              • http://twitter.com/kairosmalayalam

                                                • Instagram
                                                • https://www.instagram.com/kairosmalayalam/

                                                  • Linkedin
                                                  • https://www.linkedin.com/in/kairosmedia

                                                    Audio platforms

                                                    • Anchor
                                                    • https://anchor.fm/kairos-audio-magazine

                                                      • Apple Podcasts
                                                      • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                        • Google Podcasts
                                                        • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                          • Spotify
                                                          • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                            • YouTube
                                                            • https://www.youtube.com/kairosmedia

                                                              • For more details :
                                                              • +91 6238 279 115(WhatsApp)

                                                                10 min
                                                              • എന്തിനാ.. വിവാഹം ! | ബോണി ചെല്ലാനം | AUGUST 2021

                                                                Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew

                                                                വാഹം ഒരു കൂദാശയാണ്. കൂദാശകളുടെ പ്രത്യേകതയെന്താണ്? ‘ഓരോ കൂദാശകളും കര്‍ത്താവിന്റെ ദിവ്യസ്പര്‍ശനങ്ങളാണ്.’Every sacrament is a touch of Christ.. കര്‍ത്താവിന്റെ തൊടല്‍ ഇല്ലാത്ത ഒരു കൂദാശയില്ല. ദിവ്യസ്പര്‍ശനമുള്ള കൂദാശയായ വിവാഹം എന്തിനാണ് ദൈവം മര്‍ത്യര്‍ക്കു നല്‍കിയത്.

                                                                Read online : http://mal.kairos.global/?p=13466

                                                                KAIROS MALAYALAM MAGAZINE

                                                                • Facebook
                                                                • https://www.facebook.com/ReadKairos

                                                                  • Twitter
                                                                  • http://twitter.com/kairosmalayalam

                                                                    • Instagram
                                                                    • https://www.instagram.com/kairosmalayalam/

                                                                      • Linkedin
                                                                      • https://www.linkedin.com/in/kairosmedia

                                                                        Audio platforms

                                                                        • Anchor
                                                                        • https://anchor.fm/kairos-audio-magazine

                                                                          • Apple Podcasts
                                                                          • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                            • Google Podcasts
                                                                            • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                              • Spotify
                                                                              • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                • YouTube
                                                                                • https://www.youtube.com/kairosmedia

                                                                                  • For more details :
                                                                                  • +91 6238 279 115(WhatsApp)

                                                                                    5 min
                                                                                  • വിവാഹത്തിനു മുമ്പേ… | ഡോ .നൈസിൻ രാജേഷ് | AUGUST 2021

                                                                                    Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew

                                                                                    കത്തോലിക്കാ വിശ്വാസമനുസരിച്ച് വിവാഹം ഭൂമിയില്‍ ആരംഭിച്ച് സ്വര്‍ഗത്തില്‍ അവസാനിക്കുന്നു. സ്വര്‍ഗത്തിലെത്തിച്ചേരാന്‍ നമ്മെ സഹായിക്കുന്ന ഒരു ജീവിതാവസ്ഥയാണ്, ദൈവവിളിയാണ് വിവാഹം എന്നു വേദപാഠപുസ്തകത്തില്‍ പഠിക്കുന്നുണ്ടെങ്കിലും സ്വര്‍ഗസമാനമായ വിവാഹ ചടങ്ങുകളിലാണ് നാം പൊതുവേ ശ്രദ്ധ പതിപ്പിക്കാറുളളത്. ‘രാജകുമാരിയെപ്പോലെ വിവാഹത്തിന്’ എന്നു പറഞ്ഞ് കച്ചവടക്കാരും ഇതിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്നു. വിവാഹശേഷമുളള ജീവിതം അവര്‍ എങ്ങനെയെങ്കിലുമൊക്കെ ജീവിച്ചോളും എന്നതാണ് നമ്മുടെ പക്ഷം.

                                                                                    Read online : http://mal.kairos.global/?p=13468

                                                                                    KAIROS MALAYALAM MAGAZINE

                                                                                    • Facebook
                                                                                    • https://www.facebook.com/ReadKairos

                                                                                      • Twitter
                                                                                      • http://twitter.com/kairosmalayalam

                                                                                        • Instagram
                                                                                        • https://www.instagram.com/kairosmalayalam/

                                                                                          • Linkedin
                                                                                          • https://www.linkedin.com/in/kairosmedia

                                                                                            Audio platforms

                                                                                            • Anchor
                                                                                            • https://anchor.fm/kairos-audio-magazine

                                                                                              • Apple Podcasts
                                                                                              • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                • Google Podcasts
                                                                                                • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                  • Spotify
                                                                                                  • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                    • YouTube
                                                                                                    • https://www.youtube.com/kairosmedia

                                                                                                      • For more details :
                                                                                                      • +91 6238 279 115(WhatsApp)

                                                                                                        6 min
                                                                                                      • “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” | ജോബി, കുവൈറ്റ്‌ | AUGUST 2021

                                                                                                        Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew

                                                                                                        സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വാതന്ത്ര്യദിന ചിന്തകളെക്കുറിച്ചും ഓര്‍ക്കുന്ന സമയമാണ് ഓഗസ്റ്റ് മാസം. എന്താണ് യഥാര്‍ഥ സ്വാതന്ത്ര്യം, അല്ലെങ്കില്‍ എന്തല്ല സ്വാതന്ത്ര്യം. ഇത്തരം ചിന്തകളുടെ വിവിധ കോണുകളിലേക്ക് ഒരെത്തിനോട്ടം.

                                                                                                        Read online : http://mal.kairos.global/?p=13472

                                                                                                        KAIROS MALAYALAM MAGAZINE

                                                                                                        • Facebook
                                                                                                        • https://www.facebook.com/ReadKairos

                                                                                                          • Twitter
                                                                                                          • http://twitter.com/kairosmalayalam

                                                                                                            • Instagram
                                                                                                            • https://www.instagram.com/kairosmalayalam/

                                                                                                              • Linkedin
                                                                                                              • https://www.linkedin.com/in/kairosmedia

                                                                                                                Audio platforms

                                                                                                                • Anchor
                                                                                                                • https://anchor.fm/kairos-audio-magazine

                                                                                                                  • Apple Podcasts
                                                                                                                  • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                    • Google Podcasts
                                                                                                                    • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                      • Spotify
                                                                                                                      • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                        • YouTube
                                                                                                                        • https://www.youtube.com/kairosmedia

                                                                                                                          • For more details :
                                                                                                                          • +91 6238 279 115(WhatsApp)

                                                                                                                            9 min
                                                                                                                          • ജൂഡ് ആന്തണിയുടെ ഇരട്ടത്താപ്പ് – തെറ്റിന്റെ മാതാവ് സാറ, പേരിന്റെ അര്‍ഥമറിയാത്ത ജീവന്‍ | ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍ | AUGUST 2021

                                                                                                                            Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew

                                                                                                                            ഭാഗം – 1

                                                                                                                            മാതാപിതാക്കളും കൗമാരം കഴിഞ്ഞയാളും അല്ലാത്തതുമായ മൂന്ന് പെണ്‍മക്കളുമൊരുമിച്ചാണ് രാത്രി 10 മണിക്ക് സാറാസ് കാണാനിരുന്നത്. ഒരു രസമില്ലല്ലോ എന്നു പറഞ്ഞ് അമ്മ അര മണിക്കൂറിനുള്ളില്‍ കാഴ്ച അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.

                                                                                                                            Read online : http://mal.kairos.global/?p=13474

                                                                                                                            KAIROS MALAYALAM MAGAZINE

                                                                                                                            • Facebook
                                                                                                                            • https://www.facebook.com/ReadKairos

                                                                                                                              • Twitter
                                                                                                                              • http://twitter.com/kairosmalayalam

                                                                                                                                • Instagram
                                                                                                                                • https://www.instagram.com/kairosmalayalam/

                                                                                                                                  • Linkedin
                                                                                                                                  • https://www.linkedin.com/in/kairosmedia

                                                                                                                                    Audio platforms

                                                                                                                                    • Anchor
                                                                                                                                    • https://anchor.fm/kairos-audio-magazine

                                                                                                                                      • Apple Podcasts
                                                                                                                                      • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                                        • Google Podcasts
                                                                                                                                        • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                                          • Spotify
                                                                                                                                          • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                                            • YouTube
                                                                                                                                            • https://www.youtube.com/kairosmedia

                                                                                                                                              • For more details :
                                                                                                                                              • +91 6238 279 115(WhatsApp)

                                                                                                                                                15 min
                                                                                                                                              • കടുകുമണിയോളം വിശ്വാസം… പക്ഷേ, അതുമില്ലെങ്കിലോ!(അവലംബം: മര്‍ക്കോ 9, 14-29) BY ബോസ് ജോസഫ്, കോതമംഗലം | AUGUST 2021

                                                                                                                                                Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew

                                                                                                                                                “വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്” (ഹെബ്രാ 11, 1) എന്ന പൗലോസ് അപ്പസ്‌തോലന്റെ നിര്‍വചനം നമ്മുടെ സാമാന്യ ബുദ്ധിക്കും, യുക്തിക്കും നിരക്കുന്നതല്ല. ”കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍” (യോഹ 20, 29). ”നിങ്ങള്‍ക്ക് കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്, ഇവിടെ നിന്ന് മാറി മറ്റൊരു സ്ഥലത്തേയ്ക്ക് പോവുക എന്നു പറഞ്ഞാല്‍, അതു മാറിപ്പോകും”(മത്താ 17, 20) എന്നീ ഗുരുവചനങ്ങളും നമ്മെ അസ്വസ്ഥരാക്കുന്നുണ്ടാവാം. ”

                                                                                                                                                Read online : http://mal.kairos.global/?p=13478

                                                                                                                                                KAIROS MALAYALAM MAGAZINE

                                                                                                                                                • Facebook
                                                                                                                                                • https://www.facebook.com/ReadKairos

                                                                                                                                                  • Twitter
                                                                                                                                                  • http://twitter.com/kairosmalayalam

                                                                                                                                                    • Instagram
                                                                                                                                                    • https://www.instagram.com/kairosmalayalam/

                                                                                                                                                      • Linkedin
                                                                                                                                                      • https://www.linkedin.com/in/kairosmedia

                                                                                                                                                        Audio platforms

                                                                                                                                                        • Anchor
                                                                                                                                                        • https://anchor.fm/kairos-audio-magazine

                                                                                                                                                          • Apple Podcasts
                                                                                                                                                          • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                                                            • Google Podcasts
                                                                                                                                                            • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                                                              • Spotify
                                                                                                                                                              • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                                                                • YouTube
                                                                                                                                                                • https://www.youtube.com/kairosmedia

                                                                                                                                                                  • For more details :
                                                                                                                                                                  • +91 6238 279 115(WhatsApp)

                                                                                                                                                                    5 min
                                                                                                                                                                  • സ്വര്‍ഗാരോപണം - നമ്മുടെ സ്വര്‍ഗീയ ഭാഗധേയ ത്തിന്റെ രൂപരേഖ | fAITHOGRAPHIC | TENA CONIL | AUGUST 2021

                                                                                                                                                                    Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew


                                                                                                                                                                    KAIROS MALAYALAM MAGAZINE

                                                                                                                                                                    • Facebook
                                                                                                                                                                    • https://www.facebook.com/ReadKairos

                                                                                                                                                                      • Twitter
                                                                                                                                                                      • http://twitter.com/kairosmalayalam

                                                                                                                                                                        • Instagram
                                                                                                                                                                        • https://www.instagram.com/kairosmalayalam/

                                                                                                                                                                          • Linkedin
                                                                                                                                                                          • https://www.linkedin.com/in/kairosmedia

                                                                                                                                                                            Audio platforms

                                                                                                                                                                            • Anchor
                                                                                                                                                                            • https://anchor.fm/kairos-audio-magazine

                                                                                                                                                                              • Apple Podcasts
                                                                                                                                                                              • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                                                                                • Google Podcasts
                                                                                                                                                                                • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                                                                                  • Spotify
                                                                                                                                                                                  • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                                                                                    • YouTube
                                                                                                                                                                                    • https://www.youtube.com/kairosmedia

                                                                                                                                                                                      • For more details :
                                                                                                                                                                                      • +91 6238 279 115(WhatsApp)

                                                                                                                                                                                        4 min
                                                                                                                                                                                      • ആ ഫ്രീക്കന്‍ നിങ്ങള്‍ തന്നെ | ടിന്റു സോണി | AUGUST 2021

                                                                                                                                                                                        Recorded & Edited : Fr Lijesh MST, Santhome Impact | Voice : Shaju Cherian and Alice Mathew

                                                                                                                                                                                        Q.ചേച്ചീ, ഞാന്‍ വിവാഹിതനാണ്, മൂന്ന് കുട്ടികള്‍. ഒരു പ്രൈവറ്റ് കമ്പനിയില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്നു. ഓണ്‍ലൈനായും അല്ലാതെയും ജോലിത്തിരക്കുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പലവിധത്തിലുണ്ട്. എന്റെ ഒരാഗ്രഹം ടെന്‍ഷനുണ്ടെങ്കിലും അതൊന്നും തലയ്ക്കുപിടിക്കാതെ ജീവിക്കണമെന്നതാണ്. പക്ഷേ കഴിയാറില്ല. ഒരു ചെറിയ കാര്യം പോലും വല്ലാതെ ഭാരപ്പെടുത്തുന്നുണ്ട്. ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ ദേഷ്യവും സങ്കടവും തോന്നും. ടെന്‍ഷന്‍ ഫ്രീയാവാന്‍ എന്താണ് ചെയ്യേണ്ടത്?

                                                                                                                                                                                        Read online : http://mal.kairos.global/?p=13482

                                                                                                                                                                                        KAIROS MALAYALAM MAGAZINE

                                                                                                                                                                                        • Facebook
                                                                                                                                                                                        • https://www.facebook.com/ReadKairos

                                                                                                                                                                                          • Twitter
                                                                                                                                                                                          • http://twitter.com/kairosmalayalam

                                                                                                                                                                                            • Instagram
                                                                                                                                                                                            • https://www.instagram.com/kairosmalayalam/

                                                                                                                                                                                              • Linkedin
                                                                                                                                                                                              • https://www.linkedin.com/in/kairosmedia

                                                                                                                                                                                                Audio platforms

                                                                                                                                                                                                • Anchor
                                                                                                                                                                                                • https://anchor.fm/kairos-audio-magazine

                                                                                                                                                                                                  • Apple Podcasts
                                                                                                                                                                                                  • https://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466

                                                                                                                                                                                                    • Google Podcasts
                                                                                                                                                                                                    • https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw

                                                                                                                                                                                                      • Spotify
                                                                                                                                                                                                      • https://open.spotify.com/show/3aE0RmGi2f3LkxbF0nHphJ

                                                                                                                                                                                                        • YouTube
                                                                                                                                                                                                        • https://www.youtube.com/kairosmedia

                                                                                                                                                                                                          • For more details :
                                                                                                                                                                                                          • +91 6238 279 115(WhatsApp)

                                                                                                                                                                                                            5 min

                                                                                                                                                                                                          About Kairos Audio Magazine

                                                                                                                                                                                                          From the publisher's feed

                                                                                                                                                                                                          Kairos Audio Magazine (Malayalam)