സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം 2022: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം നവംബർ 25 ന് ആഗോളതലത്തിൽ ആചരിക്കുന്നു. ഗാർഹിക പീഡനം, ശാരീരിക പീഡനം, ലൈംഗിക ചൂഷണം തുടങ്ങിയ രൂപങ്ങളിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പോരാടാനുള്ള ദിനം.