കൺമുന്നിലിപ്പോഴും, രാമജന്മഭൂമി മാർഗിലെ നിസ്സഹായമായ ആ കണ്ണുകൾ… | Sofia Bind | Babri Masjid
രാമജന്മഭൂമിക്കുചുറ്റും പരസ്പര സൗഹൃദത്തോടെ ജീവിക്കുന്ന ഒരു ജനതയെ ഓർത്തെടുക്കുകയാണ്, അഞ്ചു വർഷം മുമ്പ് അയോധ്യ സന്ദർശിച്ച മാധ്യമപ്രവർത്തക സോഫിയ ബിന്ദ്. ക്ഷേത്രനിർമാണം ഉടൻ എന്ന മുദ്രാവാക്യമുയർത്തി നിറഞ്ഞൊഴുകിയ സംഘ്പരിവാർ ശക്തികൾ ഇവിടുത്തെ പാവപ്പെട്ട മനുഷ്യരെ എങ്ങനെയാണ് ഭയത്തിലേക്കു തള്ളിവിട്ടതെന്നും അവർ പറയുന്നു.

...more
More shows like Truecopy THINK - Malayalam Podcasts