Sign up to save your podcasts
Or

കേരളത്തിലെ സ്വർണക്കടത്തു വിവാദം ദില്ലി -ദാലിയിലേക്ക് മുൻപ് കടന്നുവന്നത് എം ടി വാസുദേവൻ നായരുടെ പിറന്നാളിന്റെ അന്ന് അറബിപ്പൊന്നിന്റെ സ്മരണയുമായാണ്. ഇന്ന് 'സ്വർണത്തിൽ ഒരു അഭിജാത' എന്ന ലോകപ്രശസ്തമായ ഒരു ചിത്രമാണ് കടന്നുവരുന്നത് . ദുർലഭമായ ഒരു മഞ്ഞലോഹം ലോക സമ്പദ്ഘടനയുടെ ആധാരശിലകളിൽ ഒന്നാണ് . എന്നാൽ കലയിലും സ്വർണമുണ്ട്. മരക്കുരിശിൽ കിടന്ന ക്രിസ്തു സ്വർണ്ണക്കുരിശിലേക്ക് ചേക്കേറിയതും നമുക്കറിയാം . ഗുസ്റ്റാവ് ക്ലിംത് എന്ന മഹാചിത്രകാരൻ അനശ്വരയാക്കിയ എഡ്‌ലെ എന്ന സ്ത്രീ ആരായിരുന്നു ? The Lady in Gold എന്ന ചിത്രത്തിൻറെ പ്രാധാന്യം എന്താണ്. പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners