
Sign up to save your podcasts
Or


പാർലിമെന്റിനുള്ളിൽ അധിക്ഷേപിക്കപ്പെടുന്ന ജനപ്രതിനിധി. തെരുവിൽ ആൾക്കൂട്ടം തല്ലിക്കൊല്ലുന്ന മുസ്‌ലിം ചെറുപ്പക്കാരനും ദലിത് ബാലനും. ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട ശേഷം രക്ഷതേടി അലയേണ്ടി വരുന്ന പന്ത്രണ്ടുകാരി. അസഹിഷ്ണുതയും അതിക്രമങ്ങളും നിസ്സംഗതയോടെ സ്വീകരിക്കപ്പെടുകയാണോ ഭാരതം എന്ന് കൂടി അറിയപ്പെടുന്ന ഇന്ത്യൻ യൂണിയനിൽ? സാഹിത്യകാരൻ പി കെ പാറക്കടവ് സംസാരിക്കുന്നു.
By RISALA UPDATEപാർലിമെന്റിനുള്ളിൽ അധിക്ഷേപിക്കപ്പെടുന്ന ജനപ്രതിനിധി. തെരുവിൽ ആൾക്കൂട്ടം തല്ലിക്കൊല്ലുന്ന മുസ്‌ലിം ചെറുപ്പക്കാരനും ദലിത് ബാലനും. ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട ശേഷം രക്ഷതേടി അലയേണ്ടി വരുന്ന പന്ത്രണ്ടുകാരി. അസഹിഷ്ണുതയും അതിക്രമങ്ങളും നിസ്സംഗതയോടെ സ്വീകരിക്കപ്പെടുകയാണോ ഭാരതം എന്ന് കൂടി അറിയപ്പെടുന്ന ഇന്ത്യൻ യൂണിയനിൽ? സാഹിത്യകാരൻ പി കെ പാറക്കടവ് സംസാരിക്കുന്നു.

2 Listeners

2 Listeners

3 Listeners

1 Listeners