Sign up to save your podcasts
Or

റൊദാന് (Auguste Rodin ) ബൽസാക്കിനെ മനസ്സിലായിരുന്നു , ഒരു കപ്പിത്താന് തുറന്ന കടലിനെ എന്ന പോലെ.
1891 മുതൽ ഏഴുകൊല്ലക്കാലങ്ങൾ ബൽസാക്കിനെ മനസ്സിലാക്കുവാൻ ശില്പിയായ റൊദാൻ ശ്രമിച്ചു. ഏതോ അപരിചിത ഭൂഖണ്ഡത്തിൽ ഉണ്ടെന്നു കേട്ട ബുദ്ധന്റെ പല്ല് അന്വേഷിച്ചുനടന്ന ഫാഹിയാനെ പോലെ .
പ്രതിമ സമിതി ശിൽപമാതൃക നിരസിച്ചു . ശിൽപിയുടെ മരണത്തിന് 22 വർഷങ്ങൾ കഴിഞ്ഞാണ് ആ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടത് .
റൊദാന്റെ 'ബൽസാക്' പ്രതിമ കണ്ടതിന്റെ ഓർമ്മയാണ് ഈ ലക്കം ദില്ലി -ദാലി .
കേൾക്കുമല്ലോ .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners