Sign up to save your podcasts
Or

തുടക്കത്തിൽ വേണ്ടേവേണ്ടെന്നു പറഞ്ഞ, ഇന്ന് ഇതാണ് ക്രിക്കറ്റ് എന്ന് എല്ലാ രാജ്യങ്ങളെക്കൊണ്ടും പറയിപ്പിച്ച വിജയത്തിൻ്റെ കഥയാണ് ഐ.പി.എല്ലിൻ്റേത്.
ലോകത്തിലെ ഏറ്റവും സമ്പന്നവും ജനകീയവുമായ ക്രിക്കറ്റ് ലീഗ്. 18-ാം സീസണിലേക്കുകടക്കുന്ന ടൂർണമെൻ്റിൻ്റെ ഇപ്പോഴത്തെ ഇവാലുവേഷൻ സ്പോർട്സ് ഇൻഡസ്ട്രിയെ തന്നെ അൽഭുതപ്പെടുത്തുന്നതാണ്. 18 വർഷങ്ങൾക്കുമുമ്പ് ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള ടി-ട്വൻ്റി ലീഗ് എന്ന ആശയം ലളിത് മോഡി മുന്നോട്ടു വെക്കുമ്പോൾ ബി സി സി ഐ കഠിനമായി എതിർക്കുകയായിരുന്നു. ഐ പി എല്ലിൻ്റെ സമ്പദ് ശാസ്ത്രം, യൂണിവേഴ്സൽ അഡാപ്റ്റിബിലിറ്റി, ടെസ്റ്റിനെയും ഏകദിനത്തെയും കളി ശൈലികളിൽ പോലും നിയന്ത്രിക്കാനുള്ള സ്വാധീനശക്തി, ഇമ്പാക്റ്റ് പ്ലെയർ റൂളിൻ്റെ പ്രസക്തി, ഈ സീസണിൽ പുതുതായി അവതരിപ്പിക്കപ്പെടുന്ന ഹോക്ക് ഐ റിവിഷൻ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനും വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്ററുമായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള സംഭാഷണത്തിൽ.
By Truecopythink5
22 ratings

56 Listeners

47 Listeners

3 Listeners

1 Listeners

0 Listeners

4 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

2 Listeners

3 Listeners

13 Listeners

5 Listeners

1 Listeners