
Sign up to save your podcasts
Or


കോളോണിയൽ കാലത്തെ നിയമവ്യവസ്ഥകളെ പുതിയ കാലത്തിനനുസരിച്ച് മാറ്റുകയാണെന്നാണ് നരേന്ദ്ര മോദി സർക്കാർ അവകാശപ്പെടുന്നത്. ഇന്ത്യൻ ശിക്ഷാനിയമവും തെളിവ് നിയമവും ക്രിമിനൽ നടപടിച്ചട്ടവും മാറ്റി ഭാരതീയ ന്യായ സംഹിതയും നാഗരിക് സുരക്ഷാ സംഹിതയും ഭാരതീയ സാക്ഷ്യ നിയമവും വരുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രൊഫസർ ആർ കെ ബിജു. പരിഷ്‌കാരത്തിന്റെ സാംഗത്യത്തെക്കുറിച്ചും അപകട സാധ്യതകളെക്കുറിച്ചും.C
By RISALA UPDATEകോളോണിയൽ കാലത്തെ നിയമവ്യവസ്ഥകളെ പുതിയ കാലത്തിനനുസരിച്ച് മാറ്റുകയാണെന്നാണ് നരേന്ദ്ര മോദി സർക്കാർ അവകാശപ്പെടുന്നത്. ഇന്ത്യൻ ശിക്ഷാനിയമവും തെളിവ് നിയമവും ക്രിമിനൽ നടപടിച്ചട്ടവും മാറ്റി ഭാരതീയ ന്യായ സംഹിതയും നാഗരിക് സുരക്ഷാ സംഹിതയും ഭാരതീയ സാക്ഷ്യ നിയമവും വരുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രൊഫസർ ആർ കെ ബിജു. പരിഷ്‌കാരത്തിന്റെ സാംഗത്യത്തെക്കുറിച്ചും അപകട സാധ്യതകളെക്കുറിച്ചും.C

2 Listeners

2 Listeners

4 Listeners

1 Listeners