Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചു... more
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 271 episodes available.
November 16, 2024പാടത്തെ പാറക്കല്ല് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcastകര്‍ഷകനായ രാമുവിന് വലിയൊരു പാടമുണ്ടായിരുന്നു. പാടത്തിന് നടുവിലായി ഒരു പാറക്കല്ലും. അവിടെ പണിയെടുക്കുമ്പോഴൊക്കെ രാമു ആ പാറക്കല്ലില്‍ തട്ടി വീഴാറുമുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് ...more3minPlay
November 11, 2024യഥാര്‍ത്ഥ സുഹൃത്ത് |കുട്ടിക്കഥകള്‍ | Malayalam kids stories podcastമഗധ രാജ്യത്തിലെ ഒരു വനത്തില്‍ ഒരു മാനും കാക്കയും ഉറ്റ കൂട്ടുകാരായിരുന്നു. മാന്‍ എന്നും രാവിലെ കാടിന്റെ താഴ് വരയിലേക്ക് തുള്ളിച്ചാടി വരുമ്പോള്‍ കാക്കയും അവിടേക്ക് പറന്ന് എത്തിയിട്ടുണ്ടാകും. കണ്‍സണ്‍ ബാബുവിന്റെ കഥ. ഹോസ്റ്റ് ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. ...more4minPlay
November 02, 2024ജമ്പോ എന്ന മഹാത്ഭുതം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcastലോകത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും പ്രശസ്തനായ ഗജവീരന് ആരെന്ന് ചോദിച്ചാല്‍ അതിന് ഒരു ഒറ്റ ഉത്തരമേയുള്ളു. ജമ്പോ 1865 മുതല്‍ 1882 വരെ ലണ്ടന്‍ മൃഗശാലയില്‍ ജീവിച്ചിരുന്ന ഈ ആഫ്രിക്കന്‍ ആന. തൂക്കത്തിലും വലുപ്പത്തിലും പൊക്കത്തിലും ഒന്നാമന് തന്നെയായിരുന്നു. ജമ്പോ ആനയുടെ കഥ കേള്‍ക്കാം. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more7minPlay
October 26, 2024മരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ | കുട്ടിക്കഥകള്‍ | Malayalam kuttikkathakal podcastനിറയെ വന്യമൃഗങ്ങളുള്ള കാടിനടുത്തായി ഒരു ഗ്രാമമുണ്ടായിരുന്നു. ഭക്ഷണത്തിനായും വേട്ടയ്ക്കായും ആ നാട്ടിലെ യുവാക്കള്‍ കാട്ടിലേക്ക് പോകാറുണ്ട്. വന്യമൃഗങ്ങള്‍ ആക്രമിക്കാന്‍ വരുമ്പോള്‍ രക്ഷപ്പെടാന്‍ അവര്‍ക്കൊരു പ്രത്യേക പരിശീലനം കൊടുക്കും. എന്താണ് ആ പരിശീലനം. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്. ...more4minPlay
October 19, 2024മനുഷ്യന് കരടിയുടെ ശത്രുവായതെങ്ങനെ ? | ഒരു റഷ്യന്‍ ക്ലാസിക്ക് കഥ |കുട്ടിക്കഥകള്‍ | Kids stories podcastപണ്ടുപണ്ട് റഷ്യയില്‍ കഠിനാധ്വാനിയും സമര്‍ത്ഥനുമായ ഒരു കൃഷിക്കാരന് ജീവിച്ചിരുന്നു. എന്നാല്‍ ഒരു കൊച്ചുവീടും അതിന് ചുറ്റുമുള്ള കുറച്ചുസ്ഥലവും മാത്രമാണ് അയാള്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നത്. ജീവിക്കണമെങ്കില്‍ എങ്ങനെയെങ്കിലും കൃഷിയിറക്കിയല്ലേ പറ്റു. ഇങ്ങനെ ചിന്തിച്ച് കൃഷിയിറക്കാന്‍ പോയപ്പോഴാണ് കരടിയും കര്‍ഷകനും ശത്രുക്കളായത്. ആ കഥ കേള്‍ക്കാം. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more6minPlay
October 13, 2024അരവിന്ദിന്റെ കളരി കുട്ടിക്കഥകള്‍ | Kuttikkathakalആരവിന്ദിന്റെ ഇടതുകൈ ചെറുപ്പത്തില്‍ ഒരു അപകടത്തില്‍ നഷ്ടപ്പെട്ടു. ഒരു കൈയ്യില്ലെങ്കിലും അവന് അതിന്റെ കുറവൊന്നും പ്രകടിപ്പിക്കാറില്ല. ഹൈസ്കൂളിലെത്തിയപ്പോള്‍ അരവിന്ദിന് കളരി പഠിക്കണമെന്ന് വലിയ ആഗ്രഹം തോന്നി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more4minPlay
October 05, 2024യഥാര്‍ഥ സേവകന് കഥകള്‍ | കുട്ടിക്കഥകള്‍ | Malayalam kids stories Podcastപണ്ട് ആഫ്രിക്കയില്‍ അയാന് എന്നൊരു രാജാവ് ഉണ്ടായിരുന്നു. ധാരാളം ജോലിക്കാര്‍ അദ്ദേഹത്തിന് ഉണ്ടെങ്കിലും വിശ്വസ്ഥനായ ഒരു സേവന് അദ്ദേഹത്തിന് ഇല്ലായിരുന്നു. തനിക്ക് ഒരു സേവനകനെ കണ്ടുപിടിക്കാന്‍ ഒടുവില്‍ അദ്ദേഹം തീരുമാനിച്ചു. ആ കഥ കേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more3minPlay
September 28, 2024മരവും പക്ഷികളും | കുട്ടിക്കഥകള്‍ | Podcastഒരു കൂട്ടം പക്ഷികള്‍ കൂടുണ്ടാക്കാനുള്ള മരം അന്വേഷിച്ച് ഇറങ്ങിയതാണ്. അങ്ങനെ പറന്നു പോകുമ്പോള്‍ പുഴയുടെ കരയില്‍ നില്ക്കുന്ന ഒരു മരം അവര്‍ കണ്ടു. പക്ഷികള്‍ മരത്തിന് അടുത്തെത്തി ചോദിച്ചു. നിന്റെ മരച്ചില്ലയില്‍ ഞങ്ങള്‍ കൂടുകൂട്ടിക്കോട്ടെ. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more4minPlay
September 21, 2024വേഷവും അറിവും | കുട്ടിക്കഥകള്‍ | Kids Stories Podcastഒരിടത്ത് ധ്യാനദത്തന്‍ എന്നൊരു സന്യാസി ഉണ്ടായിരുന്നു. വനത്തിന് അടുത്തുള്ള ഒരു ആശ്രമത്തില്‍ അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ ധാരാളം പേര് എത്തുമായിരുന്നു. ഒരിക്കല്‍ ഗ്രാമത്തിലെ പണക്കാരനായ രാം സേട്ട് ഈ സന്യാസിയെക്കുറിച്ച് കേള്‍ക്കാന്‍ ഇടയായി. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more4minPlay
September 14, 2024സമാധാനം തരുന്ന ചിത്രം | കുട്ടിക്കഥകള്‍ | Kuttikkathakalസോമദത്തരാജാവിന് ചിത്രകലയോട് വലിയ താത്പര്യമായിരുന്നു. ഒരിക്കല്‍ രാജാവ് ചിത്രകാരന്മാര്‍ക്കായി ഒരു മത്സരം വെച്ചു. ശാന്തിയും സമാധാനവും മികച്ച രീതിയില്‍ പ്രകടമാക്കുന്ന ഒരു ചിത്രം വരയ്ക്കണം. ഏറ്റവും നല്ല ചിത്രത്തിന് സമ്മാനം രാജാവ് വിളംബരം ചെയ്തു. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more4minPlay
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 271 episodes available.