Sign up to save your podcasts
Or

ഒറ്റ ചോദ്യമാണ് കവിയോട് ചോദിച്ചത് : കവിത സഹായിക്കാത്ത ജീവിതനേരങ്ങൾ ഉണ്ടോ ?
മലയാളികളുടെ പ്രിയങ്കരകവികളിൽ ഒരാളായ റഫീക് അഹമ്മദ് മനോഹരമായി പറഞ്ഞ മറുപടിയാണ് ഇന്നത്തെ ദില്ലി -ദാലിയിൽ . മനുഷ്യവംശത്തിന്റെ സാംസ്കാരിക പരിണാമത്തെ കുറിച്ചും , ആശയദൃഢതകളെ കുറിച്ചും, കവിത പ്രവർത്തിക്കുന്ന ആഴമേറിയ മേഖലകളെ കുറിച്ചും, പ്രണയനേരത്തിലെ അദൃശ്യകവിതയെ കുറിച്ചും മനുഷ്യൻ പോരാടിയ സമരങ്ങളെ കുറിച്ചും റഫീക് അഹമ്മദ് പറയുന്നു .
ദില്ലി ദാലി : അൻപതാം ദിന ലക്കം
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners