Sign up to save your podcasts
Or
പ്രിയ സുഹൃത്തേ , ഈ ലക്കം ദില്ലി -ദാലി ഒരു ഫിലോസഫി ക്ലാസ്സ് മുറിയാണ് . ദർശനത്തിന്റെ ലോകത്തെ അപ്പാടെ സ്വാധീനിച്ച ഒരു പുസ്തകത്തെക്കുറിച്ചും ആ ദാർശനികനെ കുറിച്ചുമാണ് പ്രൊഫസ്സർ ബാബു തളിയത്ത് സംസാരിക്കുന്നത് . Tractatus Logico-Philosophicus എന്ന പുസ്തകം പുറത്തിറങ്ങിയത് 1921 ലാണ് . തരംഗസൃഷ്ടിയായി മാറിയ ഈ പുസ്തകത്തിന്റെ രചയിതാവായ Ludwig Wittgenstein, അദ്ദേഹത്തിന്റെ അസാമാനമായിരുന്ന ജീവിതം , വ്യക്തിജീവിതത്തിലെ ദുരന്തങ്ങൾ എന്നിവയും അദ്ദേഹത്തിന്റെ ദർശനലോകം, സമകാലികരായ ദാർശനികരോടുള്ള കലഹങ്ങൾ എന്നിവ പിൽക്കാലലോകചിന്തയെ എങ്ങനെ സ്വാധീനിച്ചു എന്നതും TLP എന്ന പുസ്തകത്തിന്റെ മുഖ്യഭാവങ്ങളും ബാബു തളിയത്ത് ലളിതമായി സംസാരിക്കുന്നൂ . ഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ ജർമ്മൻ ഭാഷാവിഭാഗത്തിൽ ഫിലോസഫി പ്രൊഫസറാണ് ബാബു തളിയത്ത് .
സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
22 ജൂലായ് 2021
ഡൽഹി
www.dillidalipodcast.com
5
22 ratings

1,065 Listeners
48 Listeners
0 Listeners
2 Listeners
7 Listeners
2 Listeners
4 Listeners
5 Listeners