Sign up to save your podcasts
Or

കോഴിക്കോട് സർവ്വകലാശാലയിലെ Multi Media Research Center ഡയറക്ടർ ആയ ദാമോദർ പ്രസാദുമായുള്ള ദീർഘ സംഭാഷണത്തിന്റെ രണ്ടാം ഭാഗമാണിത് .
ആദ്യ ഭാഗത്തിൽ അദ്ദേഹം പ്രധാനമായും പ്രതിപാദിച്ചത് സമൂഹത്തിലെ ഡിജിറ്റൽ വിഭജനം, ഓൺലൈൻ ക്ലാസ്സ്മുറി സാമൂഹ്യഇടമാണോ , കോർപറേറ്റ് കൈകടത്തലുകളെ എങ്ങനെ പ്രതിരോധിക്കാം , എന്താണ് തുറന്ന സ്ത്രോതസ്സുകൾ തുടങ്ങിയ വിഷയങ്ങൾ ആയിരുന്നു .
രണ്ടാം ഭാഗത്തിൽ പ്രതിപാദിക്കുന്ന വിഷയങ്ങൾ
ഒന്ന് : ഓൺലൈൻ ക്ലാസ്സ് മുറികൾ പരമ്പരാഗത ക്ലാസ്സ് മുറികളുടെ ഓൺലൈൻ അനുകരണം ആണോ ?
രണ്ട് : ഇന്ത്യൻ സാമൂഹ്യ സാഹചര്യവും പാശ്ചാത്യ മാതൃകകളും
മൂന്ന് : എന്താണ് ഓൺലൈൻ ക്ലാസ്സ് മുറിയിലെ ശ്രദ്ധയും അശ്രദ്ധയും ?
നാല് : എന്തുകൊണ്ട് പരിചയ സമ്പന്നരായ , നല്ല , മുതിർന്ന , അക്കാദമിക് പണ്ഡിതന്മാർ എതിർക്കുന്നു ?
അഞ്ച് : ക്‌ളാസ്സ്‌മുറികളിലെ സ്വാതന്ത്ര്യത്തിനു മേൽ നിരീക്ഷണങ്ങൾ ഉണ്ടാകുമോ ?
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners