
Sign up to save your podcasts
Or


ഭയം എക്കാലത്തും, ഏതു പ്രായത്തിലും, മനുഷ്യനെ അലട്ടുന്ന ഒരു വികാരമാണ്. ഭയത്തെ കീഴടക്കുന്നവൻ ജീവിതത്തിൽ വലിയ മുന്നേറ്റം നടത്തുന്നു. കീഴടക്കുന്നത് പലപ്പോഴും അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യവുമല്ല. പ്രത്യേകിച്ചും വഴി കാണിക്കുവാൻ വിവേകിയായ ഒരാൾ കൂടെയുണ്ടെങ്കിൽ.
വെയിൽസിൽ പ്രചാരത്തിലുമുള്ള ഒരു നാടോടിക്കഥ.
പ്രതി നാടു ഭരിക്കുന്ന രാജാവ് തന്നെയായിരുന്നിട്ടും, വിളിച്ചുവരുത്തി വിചാരണ നടത്തി നീതി നടപ്പാക്കിയ ധീരനായ ഒരു ന്യായാധിപന്റെ കഥ.
രചന: എൻ പി ഹാഫിസ് മുഹമ്മദ്
കുഞ്ഞുകുട്ടികൾക്കു ഭാവനയും നല്ല പെരുമാറ്റവും സമ്മാനിക്കുന്ന ഒരു കുഞ്ഞിക്കഥ.
നല്ലതെന്നു തോന്നിയാൽ ഷെയർ ചെയ്യൂ.
https://apple.co/3S9wwkQ
പ്രേംചന്ദിന്റെ വിഖ്യാതമായ കഥ, 'ഈദ്ഗാഹ് '.
നിങ്ങൾക്കറിയാമോ, ഏകദേശം നൂറു വർഷങ്ങൾക്കു മുമ്പാണ് പ്രേംചന്ദ് ഈ കഥയെഴുതിയത്!
If you liked the podcast, please share with others. The link is below.
https://apple.co/4906iax
അഹങ്കാരമാണ് മോശം സ്വഭാവങ്ങളിൽ ഏറ്റവും മോശം. വിഡ്ഢിയായ ഒരു പണ്ഡിതന്റെ കഥ.
ഒരു വ്യക്തിയുടെ വളർച്ചയിലെ നാഴികക്കല്ലുകളാണ് ജ്ഞാനോദയത്തിന്റെ നിമിഷങ്ങൾ(epiphany).സ്‌നേഹനിധിയായ ഒരു അധ്യാപികയ്‌ക്കോ അധ്യാപകനോ തന്റെ കുട്ടികൾക്ക് അത്തരം നിമിഷങ്ങൾ ധാരാളം പകർന്നുനൽകാനാവും.കഥകളും, മറ്റുള്ളവരുടെ അനുഭവങ്ങളും മിടുക്കനായ ഒരു കുട്ടിക്ക് ജ്ഞാനോദയത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കും. പലരും സ്വന്തം അനുഭവങ്ങളിലൂടെ അവ സ്വന്തമാക്കും.ഏറെക്കുറെ അപൂർവങ്ങളായ തിരിച്ചറിവിന്റെ ഈ നിമിഷങ്ങൾ വിലപ്പെട്ടതത്രെ.
You can teach kids anything with stories, including Maths. Though stories are often much more than that.
തന്റെ കുറ്റമറ്റ ഗണിത വൈദഗ്ധ്യം ഉപയോഗിച്ച് വിധി പ്രസ്താവിച്ച ജഡ്ജിയുടെ കഥ.
വേട്ടക്കാരുടെ വലയിൽ നിന്ന് രക്ഷപ്പെട്ട പ്രാവുകൂട്ടത്തിന്റെ ഉജ്ജ്വലമായ കഥ. അവർക്ക് കഴിവുള്ള ഒരു രാജാവുണ്ടായിരുന്നു. അവൻ ധൈര്യശാലിയായിരുന്നു, നല്ല ബന്ധങ്ങളും ഉണ്ടായിരുന്നു.പ്രാവുകൂട്ടത്തിന്റെ ഐക്യവും മനസ്സാന്നിധ്യവും അവരെ രക്ഷിച്ചു.
Bichu Thirumala's memorable song for the movie Vietnam Colony is a good work on a story similar to this. https://www.youtube.com/watch?v=8wGgPogPQ-0
കഥ പഞ്ചതന്ത്രത്തിൽ നിന്നാണ്.
തീപ്പെട്ടി വിറ്റ് നടന്ന കുഞ്ഞുപെൺകുട്ടി. രചന: ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺ.
From the publisher's feed