
Sign up to save your podcasts
Or


കാട് കണ്ടിട്ടുണ്ടോ? നിറയെ നിറയെ മരങ്ങളും, പൂക്കളും പുഴുക്കളും, മീനുകളും കുഞ്ഞരുവികളും, പുല്ലും പുൽച്ചാടിയും, പിന്നെ പേര് പോലും അറിയാത്ത എത്രയോ ജീവികളും ഉള്ള കാട്? അങ്ങനെയൊരു കാട്ടിലെ കഥയാണ് ഇത്. അവിടെ പേടിക്കാരനായ ഒരു കുറുക്കൻ ജീവിച്ചിരുന്നു. കുട്ടികുറുക്കൻ കളിച്ചുകൊണ്ടിരിക്കുമ്പോൾ, ഏയ് കുറുക്കാ എന്ന് ആരെങ്കിലും ഒന്ന് നീട്ടി വിളിച്ചാൽ മതി. കുട്ടികുറുക്കൻ ഞെട്ടി വിറയ്ക്കും. എന്നിട്ടോ? കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി.
Have you ever seen a forest? A forest full of trees, flowers, insects, fish, little streams, grass, grasshoppers, and so many creatures whose names we don't even know? This is a story from such a forest. A timid little fox lived there. If someone calls out, "Hey, little fox!", while the little fox is playing, he'll be scared and tremble. And then? Listen to the story. Presented by Lakshmi Parvathy.
See omnystudio.com/listener for privacy information.
കുട്ടികളിലെ സ്വഭാവ രൂപീകരണത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് അമിതമായ ഉത്കണ്ഠ – Anxiety symptoms | children Anxiety | Children Podcast | Manorama Podcast | Parenting Podcast
See omnystudio.com/listener for privacy information.
മക്കളുടെ ഹൈപ്പർ ആക്ടീവ് സ്വഭാവം മൂലം സമ്മർദത്തിൽ ആകുന്നത് പലപ്പോഴും മാതാപിതാക്കളാണ് - Hyperactive child | Parenting | Children podcast | Parenting Podcast | Manorama Podcast
Understanding hyperactive child behavior
നരേഷൻ – നിധി തോമസ്
See omnystudio.com/listener for privacy information.
ഉറക്കക്കുറവ് കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയേറെയാണ് - Children sleep tips | sleep habits | Parenting | Children Podcast | Sunday special | Parenting Podcast
Ultimate Guide to Healthy Sleep Habits. The Shocking Truth About Kids' Sleep: How Lack of Sleep Impacts Growth & Grades.
നരേഷൻ – നിധി
See omnystudio.com/listener for privacy information.
കുട്ടികൾ കൗമാരത്തിലേക്ക് ചേക്കേറുമ്പോൾ അതിന്റേതായ സ്വഭാവ വ്യതിയാനങ്ങളും കുട്ടികളിൽ ഉണ്ടാകും - Toxic parenting | Parenting | Children Podcast | Sunday special | Parenting Podcast
Essential Life Skills Every Teenage Boy Needs to Succeed.Protect Your Son: The Ultimate Guide to Navigating the Teenage Years
നരേഷൻ – ജെസ്ന നഗരൂർ
See omnystudio.com/listener for privacy information.
ഇത്തരം ഉൾവലിയലുകളാണ് പിന്നീട് കുട്ടിയുടെ സ്വഭാവ രൂപീകരണത്തെ ബാധിക്കുന്നത് - Social Interaction | Parenting | Parenting Tips | Parenting mistakes | Toxic parenting | Parenting | Children Podcast | Sunday special
നരേഷൻ – നിധി തോമസ്
Is Your Child Socially Withdrawn? Don't Ignore These Warning Signs!
See omnystudio.com/listener for privacy information.
മക്കൾ ദുർവാശിക്കാരും അഹങ്കാരിയുമായി വളരുന്നത് ആരും ഇഷ്ടപ്പെടില്ല - Spoiled kids | Parenting mistakes | Toxic parenting | Parenting | Children Podcast | Sunday special | Parenting Podcast
Common Parenting Mistakes That Spoil Your Child. The Shocking Truth: How Your Parenting Style is Spoiling Your Child
നരേഷൻ – നിധി തോമസ്
See omnystudio.com/listener for privacy information.
പരസ്പരം പോരടിക്കുന്ന മാതാപിതാക്കളുടെ ഇടയില് ഇരകളാകുന്നത് കുട്ടികളാണ് - Domestic Fights | Parental Conflict | Parenting | Children Podcast | Sunday special | Parenting Podcast | MM showcase
Domestic Fights & Kids: The Hidden Scars of Parental Conflict
See omnystudio.com/listener for privacy information.
കുട്ടികളിലെ വാശി രക്ഷിതാക്കളുെട എക്കാലത്തേയും തലവേദനയാണ് Toxic parenting | Tantrums | Parenting | Children Podcast | Sunday special | Parenting Podcast | MM showcase
From Tantrums to Teamwork: Simple Tricks to Handle a Stubborn Child's Resistance...
നരേഷൻ : നിധി തോമസ്
See omnystudio.com/listener for privacy information.
കുട്ടികളുടെ മുന്നിൽ വച്ച് എന്തും ഏതും സംസാരിക്കുക എന്നത് മാതാപിതാക്കൾ ചെയ്യുന്ന തെറ്റാണ്...Toxic parenting | Parenting | Children Podcast | Sunday special | Parenting Podcast
Words Wound: How Casual Conversations Could Be Harming Your Kids
നരേഷൻ – നിധി തോമസ്
See omnystudio.com/listener for privacy information.
From the publisher's feed