
Sign up to save your podcasts
Or


Writer Abin Joseph opens up about his struggles to make his debut as a scriptwriter in the Malayalam film industry, in the Entertainment Podcast of Manorama Online. His first film Narivetta, starring Tovino Thomas, was well received, with audiences reportedly moved to tears in theatres. Abin reflects on his writing journey, revealing how he deeply connected with the struggles of tribal communities and their fight for land rights. With Narivetta becoming a theatre success, it has given hope and confidence to many filmmakers to bring serious, socially relevant subjects into mainstream cinema.
See omnystudio.com/listener for privacy information.
ആരാണ് തെസ്നി ഖാൻ? ഒറ്റവാക്കിൽ പറയാവുന്നതല്ല ഈ ചോദ്യത്തിന്റെ ഉത്തരം. അലിഖാൻ എന്ന ജാലവിദ്യക്കാരന്റെ മകൾ എന്നതായിരുന്നു ആദ്യത്തെ ലേബൽ. ഉമ്മയും വാപ്പയും സഹോദരങ്ങളും തെസ്നിയും വേദികളിൽ ജാലവിദ്യ അവതരിപ്പിക്കുമായിരുന്നു. പിന്നീടു കലാഭവനിൽ നൃത്തം പഠിക്കാൻ ചേർന്നു. അവിടെനിന്നാണ്, കലയാണു ജീവിതമെന്ന തിരിച്ചറിവ് തെസ്നിക്കുണ്ടാകുന്നത്. 1988 ൽ പ്രതാപ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഡെയ്സി’യിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. തെസ്നിയുടെ ഭാഷയിൽ പറഞ്ഞാൽ ‘കണ്ണിൽ പെടാത്ത കൂട്ടുകാരി വേഷം’ പിന്നെയും സിനിമകൾ ചെയ്തു. ഒരുപാടു വേദികൾ കയ്യടക്കി. താൻ നേടിയതെല്ലാം കലയിലൂടെ മാത്രമാണെന്ന് ഓരോ നിമിഷവും വിനയപ്പെട്ടു തെസ്നി യാത്ര തുടരുകയാണ്. മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ തെസ്നി ഖാൻ മനസ് തുറക്കുന്നു. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി
Who is Thesni Khan? The answer to this question cannot be given in a single word. Initially, she was labeled as the daughter of Ali Khan, a magician. Her mother, father, siblings, and Thesni Khan herself performed magic on stage. Later, she joined Kalabhavan to learn dance. It was there that she realized that art was her life. Her film debut was in 1988 with 'Daisy', directed by Prathap Pothen. In Thesni Khan's own words, it was a 'supporting role that didn't get much notice'. She went on to do more films and performed on numerous stages. Thesni Khan continues her journey, humbly acknowledging that everything she has achieved is through art. Thesni Khan opens his heart in the Manorama Online podcast. Presented by Lakshmi Parvathy.
See omnystudio.com/listener for privacy information.
കഴിഞ്ഞ നാൽപത്തിയഞ്ച് വർഷമായി മലയാളി കാണുന്ന മുഖമാണ് അശോകന്റേത്. ഇഷ്ടങ്ങളും സ്വപ്നങ്ങളും ആശകളും നഷ്ടങ്ങളും സംസാരിക്കുന്ന അശോകൻ മലയാളിക്കു പരിചിതനാണ്. ശബ്ദവും നോട്ടവും വരെ കൊച്ചു കുട്ടികൾക്കു പോലും കാണാപ്പാഠമാണ്. മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ അശോകൻ ഹൃദയം തുറക്കുന്നു. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി
Ashokan's face is one Malayaly's have seen for the past forty-five years. Ashokan, who speaks of loves, dreams, hopes, and losses, is familiar to Malayalee. Even his voice and gaze are recognizable to young children. Ashokan opens his heart in the Manorama Online podcast. Presented by Lakshmi Parvathy.
See omnystudio.com/listener for privacy information.
ഈ അഭിമുഖത്തിൽ, നടൻ സൂരിയും നടി ഐശ്വര്യ ലക്ഷ്മിയും മാമനിലെ തങ്ങളുടെ ശക്തമായ പ്രകടനത്തെക്കുറിച്ച് തുറന്നു പറയുന്നു. തന്റെ ജീവിതത്തിലെ വൈകാരിക യാത്ര, തീവ്രമായ പോരാട്ടത്തിന്റെ നിമിഷങ്ങൾ, വഴിയിൽ പൊഴിച്ച കണ്ണുനീരെല്ലാം സൂരി വെളിപ്പെടുത്തുന്നു.
In this heartfelt and candid interview, actor Soori and actress Aishwarya Lekshmi open up about their powerful performances in Maaman. Soori shares the emotional journey behind his transformation, reflecting on the life he has lived, from moments of intense struggle to the tears he shed along the way.
See omnystudio.com/listener for privacy information.
സുഹൈൽ കോയയുമായുള്ള സംസാരം കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി.
In this soulful episode, Malayalam lyricist and screenwriter Suhail Koya, the pen behind some of the most heartfelt and memorable songs in recent Malayalam cinema. From his journey into the world of writing to the emotional depth behind his lyrics, Suhail opens up about creativity, collaborations, and the power of words. Tune in as he shares behind-the-scenes stories, creative challenges, and the inspiration that fuels his poetic world. Listen Manorama online podcast. Presented by Lakshmi Parvathy.
See omnystudio.com/listener for privacy information.
ഒരു ‘സമ്പൂർണ’ കുടുംബചിത്രവുമായി എത്തുകയാണ് ഉർവശി. ഉർവശിയുടെ ‘കുടുംബ’ചിത്രം ‘എൽ. ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്’ പുറത്തിറങ്ങി. പരിപൂർണ അർഥത്തിൽ ഉർവശിയുടെ കുടുംബചിത്രമാണിത്. കാരണം, ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ് എന്ന ശിവാസ് ആണ്. സിനിമ റിലീസായി പ്രേക്ഷകപ്രീതിയോടെ മുന്നേറുകയാണ്. ഏറ്റവും പുതിയ സിനിമയുടെ വിശേഷങ്ങളും ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളും മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് ഉർവശിയും ശിവാസും. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ്.. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി.
Urvashi is arriving with a 'complete' family film. Urvashi's family film, 'L. Jagadamma Ezham Class B State First', has been released. In the truest sense, this is Urvashi's family film because it is directed by Urvashi's husband, Shivaprasad, also known as Shivas. The film's release has been met with audience appreciation. Urvashi and Shivas are sharing details about their latest film and unforgettable moments from their lives with Manorama Online Podcast.
See omnystudio.com/listener for privacy information.
In this exclusive episode of the Entertainment Podcast, acclaimed cinematographer Jimshi Khalid opens up about his life, career, and creative journey in the backdrop of the success of Alappuzha Gymkhana. From capturing the vibrant chaos of Thallumaala to the intense visuals of Unda, Jimshi shares behind-the-scenes stories, personal struggles, and career-defining moments.
He also reflects on working with megastar Mammootty, the evolution of Malayalam cinema, and how his family and roots shaped his artistic vision. Tune in for untold stories, candid confessions, and rare insights into the world of one of Malayalam cinema’s most sought-after cinematographers.
See omnystudio.com/listener for privacy information.
'പകിട പകിട പമ്പരം' എന്ന പരിപാടിയും ടോം ജേക്കബ് എന്ന മനുഷ്യനും തൊണ്ണൂറുകളിലെ ഗൃഹാതുരതയാണ്. ടോം ഇപ്പോൾ എവിടെയാണ് ? അതിനുള്ള ഉത്തരം നിറഞ്ഞ ചിരിയാണ്. പഴയ കുട്ടികളെല്ലാം വളർന്നെങ്കിലും ടോം ഇപ്പോളും പഴയ ആൾ തന്നെയാണ്. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി.
'Pakida Pakida Pampuram' and Tom Jacob are the nostalgia of the nineties. Where is Tom now? The answer is a hearty laugh. All the children have grown up, but Tom is still the same old Tom. Listen through Manorama Online Podcast. Presented by Lakshmi Parvathy.
See omnystudio.com/listener for privacy information.
ജീവിതത്തിലും ജോലിയിലും 'മിടുക്കി' എന്ന് തോന്നിപ്പിക്കുന്ന വിധം തന്നെ അവതരിപ്പിക്കാൻ സുഹാസിനി പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു എന്ന് തോന്നുന്നതായി പ്രേക്ഷകർ പറഞ്ഞപ്പോൾ 'അതാണ് തന്റെ മിടുക്ക്' എന്ന് മറുപടി പറഞ്ഞയാളാണ് സുഹാസിനി മണിരത്നം. സുഹാസിനി എന്ന അഭിനേത്രിയും സംവിധായികയും ഭാര്യയും അമ്മയുമെല്ലാം എങ്ങനെയാണു ഭംഗിയായി അവതരിക്കുന്നത് എന്ന് സുഹാസിനി സ്പഷ്ടമായ വാക്കുകളിലൂടെ വ്യക്തമാക്കുന്നു. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി.
The audience said Suhasini Maniratnam presented herself cleverly in both her personal and professional life, to which she replied, "That's my cleverness." Suhasini, the actress, director, wife, and mother, clearly explains how she manages to present herself beautifully. Listen through Manorama Online's podcast. Presented by Lakshmi Parvathy.
See omnystudio.com/listener for privacy information.
ഭംഗിയായി നൃത്തം ചെയ്യുന്ന, അഭിനയിക്കുകയാണെന്നു തോന്നിപ്പിക്കാത്ത വിധം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേത്രിയാണ് ജ്യോതിർമയി. പല തരം കഥാപാത്രങ്ങൾ ചെയ്യുന്നതാണ് തന്റെ ഈഗോയെ തൃപ്തിപ്പെടുത്തുന്നത് എന്ന് പണ്ട് പറഞ്ഞിരുന്ന ജ്യോതിർമയി ഇടവേളയ്ക്കു ശേഷമുള്ള സിനിമയെക്കുറിച്ചും ജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ചും സംസാരിക്കുന്നു. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി
Jyothirmayi is an actress who beautifully dances and portrays characters without appearing to be acting. She once said that playing diverse characters satisfies her ego. In this podcast, Jyothirmayi talks about her comeback film after a break and the joys of her life. Listen to it on Manorama Online Podcast. Presented by Lakshmi Parvathy.
See omnystudio.com/listener for privacy information.