Manorama Entertainment

Manorama Entertainment

By Manorama OnlineTV & FilmArtsFashion & Beauty
Download on the App Store

All Manorama Entertainment episodes

  • പ്രൊഡ്യൂസര്‍മാര്‍ പറ്റിക്കാറുണ്ട് | Ajeesh Dasan

    ചില നഷ്ടങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്ന പാട്ടുകളും വരികളും ഉണ്ടാകുമല്ലോ. ആ കൂട്ടത്തിൽ ''നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ...'' എന്ന വരി ഉണ്ടായിരുന്നോ? അങ്ങനെ പാടുന്നത് മകളോടോ ഭാര്യയോടോ? അത് അറിഞ്ഞില്ലെങ്കിലും വരികൾ ഗാഢമാണ്. ആ വരികളുടെ എഴുത്തുകാരൻ അജീഷ് ദാസൻ മനോരമ ഓൺലൈൻ അഭിമുഖ പരമ്പര 'വരിയോര'ത്തിൽ സംസാരിക്കുന്നു. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി 

    Lyricist Ajeesh Dasan's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.

    See omnystudio.com/listener for privacy information.

    26 min
  • ''ആരും ഉറക്കത്തില്‍ നിന്നും എന്നെ ഉണര്‍ത്തില്ല'' - AR Rahman

    എല്ലാ പാട്ടുകളുടെയും ആദ്യത്തെ കേൾവിക്കാരൻ ഞാൻ തന്നെയാണ്. പുതിയ കഴിവുകൾ പരിചയപ്പെടുമ്പോൾ നമ്മളിലും പുതിയ ഊർജം നിറയും. എനിക്ക് അതു ലഭിച്ചില്ലെങ്കിൽ പാട്ട് ആസ്വദിക്കുന്നവർക്ക് അതെങ്ങനെ ലഭിക്കും? 2024 മാർച്ച് മാസത്തിൽ, എ ആർ റഹ്മാനുമായി നടത്തിയ അഭിമുഖം കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി 

    AR Rahman's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.

    See omnystudio.com/listener for privacy information.

    19 min
  • 'ആ ചോദ്യത്തിന് കാരണം എന്റെ പേര്' - Rafeeq Ahammed

     'ഒറ്റ നിമിഷത്തില്‍ പ്രപഞ്ചം പെട്ടെന്ന് സുന്ദരമായി മാറും. അത്രയേ സംഭവിക്കുന്നതുള്ളൂ. അത്രയേ സംഭവിച്ചിട്ടുമുള്ളൂ.'
    റഫീക്ക് അഹമ്മദിന്റെ കവിതകൾ വായിച്ച മലയാളിക്കും അതാണ് സംഭവിച്ചത്. റഫീഖ് അഹമ്മദുമായുള്ള അഭിമുഖം കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി 

    Rafiq Ahammad's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.

    See omnystudio.com/listener for privacy information.

    29 min
  • എനിക്ക് മേക്കോവർ നൽകിയത് പ്രണയവർണങ്ങൾ: ദിവ്യ ഉണ്ണി

    Actor and dancer Divya Unni reflects on her seven years in the Malayalam film industry, recalling the busy schedules, balancing her studies, Bharatanatyam recitals, and acting. She discusses in depth how her children have transformed her life and shares valuable life lessons imparted by her parents in this Entertainment Podcast with Seena Antony.

    See omnystudio.com/listener for privacy information.

    40 min
  • ഈ കാലം അൻവർ അലിയെ പേടിപ്പെടുത്തുന്നു - അഭിമുഖം

    ‘എന്റെ ആദ്യ പാട്ട് പാടിയത് ആൻഡ്രിയയായിരുന്നു; അവരുടെ മലയാളം ഉച്ചാരണം മഹാ മോശമാണ്’ അൻവർ അലിയുടെ പറയുന്നു. അൻവർ അലിയുടെ അഭിമുഖം അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി. കേൾക്കാം മനോരമ ഓൺലൈൻ എന്റർടൈൻമെന്റ് പോഡ്‌കാസ്റ്റ്. 

    ''Andrea Jeremiah sang my first song. Her Malayalam pronunciation is very bad," says Anwar Ali. Anwar Ali's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.

    See omnystudio.com/listener for privacy information.

    11 min
  • മെഹ്ദി ഹസനു മുന്നിൽ വിറച്ചു നിന്ന ഹരിഹരൻ

    ഇന്ത്യൻ ചലച്ചിത്രപ്രേമികളുടെ ഇഷ്ടശബ്ദമായ ഹരിഹരൻ തന്റെ സംഗീതജീവിതത്തിൽ പ്രചോദനമായി നിലകൊണ്ട മഹാഗായകൻ മെഹ്ദി ഹസനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്നു. 

    Legendary singer Hariharan reflects on his unique bond with Pakistani ghazal maestro Mehdi Hassan and discusses how these songs helped shape his signature style in the Manorama Online Entertainment Podcast.

    See omnystudio.com/listener for privacy information.

    6 min
  • ManoramaOnline ONAM Podcast Series | Shaalin Zoya, Artist | പായസമല്ല, പൂക്കളമാണ് മെയിൻ

    മനോരമ ഓൺലൈൻ ഓണം സ്പെഷൽ പോഡ്കാസ്റ്റിൽ ഓണവിശേഷങ്ങളുമായി സിനിമാ താരം ശാലിൻ സോയ

    Artist Shaalin Zoya shares beautiful Onam memories through Manorama Online's Onam Special Podcast

    See omnystudio.com/listener for privacy information.

    4 min
  • ManoramaOnline ONAM Podcast Series | Siju Sunny, Artist | ആദ്യത്തെ സിനിമാ ‘സെറ്റോണം’

    മനോരമ ഓൺലൈൻ ഓണം സ്പെഷൽ പോഡ്കാസ്റ്റിൽ ഓണവിശേഷങ്ങളുമായി സിനിമാ താരം സിജു സണ്ണി

    Artist Siju Sunny shares beautiful Onam memories through Manorama Online's Onam Special Podcast

    See omnystudio.com/listener for privacy information.

    5 min
  • ManoramaOnline ONAM Podcast Series | Sabi Christy, Celebrity Stylist and Designer | പോയത് സദ്യ കഴിക്കാൻ; കിട്ടിയത് ചിക്കൻ ബിരിയാണി

    മനോരമ ഓൺലൈൻ ഓണം സ്പെഷൽ പോഡ്കാസ്റ്റിൽ ഓണവിശേഷങ്ങളുമായി സെലിബ്രിറ്റി സ്റ്റൈലിസ്റ്റ്–ഡിസൈനർ സാബി ക്രിസ്റ്റി

    Celebrity stylist and designer Sabi Christy shares beautiful Onam memories through Manorama Online's Onam Special Podcast

    See omnystudio.com/listener for privacy information.

    6 min
  • ManoramaOnline ONAM Podcast Series | Pauly Valsan, Cine Artist | ‘മഹാബലി ആണെന്നൊന്നും നോക്കൂലാട്ടാ...’

    മനോരമ ഓൺലൈൻ ഓണം സ്പെഷൽ പോഡ്കാസ്റ്റിൽ ഓണവിശേഷങ്ങളുമായി സിനിമാ താരം പൗളി വൽസൻ 

    Cine Artist Pauly Valsan shares beautiful Onam memories through Manorama Online's Onam Special Podcast

    See omnystudio.com/listener for privacy information.

    4 min