400 സീറ്റ് എന്ന ലക്ഷ്യവുമായി ബിജെപി പ്രചാരണത്തിനിറങ്ങിയപ്പോൾ ലക്ഷ്യങ്ങളിലൊന്ന് ബംഗാളിൽ മമതയുടെ കൈവശമുള്ള സീറ്റുകളായിരുന്നു. എന്നാൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ബംഗാളിലെ 42 സീറ്റുകളിൽ 29 സീറ്റുകളും നേടി എൻഡിഎയ്ക്ക് വൻ തിരിച്ചടി നൽകി. പേരിലുള്ള മമത എതിരാളികളോട് കാണിക്കാത്ത നേതാവിനെ കൂറിച്ച് കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ.
തയാറാക്കിയത് – വി.പി ഇസഹാഖ്
അവതരണം – ലക്ഷ്മി പാർവതി
When the BJP started campaigning with a target of 400 seats, one of the targets were the seats held by Mamata in Bengal. But Mamata Banerjee's Trinamool Congress won 29 of the 42 seats in Bengal and dealt a huge blow to the NDA. Listen more on Manorama Online Podcast.
Prepared by – V P Isahaq
Presented by – Lakshmi Parvathy
See omnystudio.com/listener for privacy information.