ജീവിതം കരുപ്പിടിപ്പിക്കാൻ മറുനാട്ടിലേക്കു പോയി അപ്രതീക്ഷിത ദുരന്തത്തിനിരയാകേണ്ടി വന്നവരുടെ ഓർമകൾക്കു മുന്നിൽ കണ്ണീരോടെ കൈകൂപ്പുകയാണു കേരളം. കുവൈത്തിലെ അഗ്നിബാധയിൽ ജീവൻ നഷ്ടമായ, 24 മലയാളികൾ ഉൾപ്പെടെ 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം രാവിലെ പത്തരയോടെയാണു കൊച്ചി വിമാനത്താവളത്തിലിറങ്ങിയത്. കേൾക്കാം ഇന്നത്തെ പ്രധാനവാർത്ത.
Listen to today's headlines in Manorama Vaarthaneram, the daily news podcast from Manorama Online.
See omnystudio.com/listener for privacy information.