Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
വൈവാഹിക സമസ്യകളെ കുറിച്ച് ബെത്-ലെഹം പ്രസിദ്ധീകരിച്ചിരിക്കുന്ന നർമ്മം കലർന്ന കൗൺസിലിംഗ് കഥകളുടെ ശബ്ദാവിഷ്കാരമാണ് ഈ പോഡ്കാസ്റ്റിൽ.ശ്രീ ജോർജ്ജ് കാടൻകാവിൽ, വൈവാഹിക രംഗത്ത് തന്റെ 25 വർഷത്തെ അനുഭവങ്ങൾ വെച... more
FAQs about Marriage Counselling Stories:How many episodes does Marriage Counselling Stories have?The podcast currently has 33 episodes available.
April 07, 2022''കരിയർ'' ഒരു മാർഗ്ഗമോ? ലക്ഷ്യമോ?Written and narrated by Bethlehem Director George Kadankavil.To read, visit https://www.bethlehemmatrimonial.com/guide-to-marriage...more5minPlay
January 28, 2022തൊഴിൽ നേടാൻ, തൊഴിലിൽ ശോഭിക്കാൻWritten and narrated by Bethlehem Director George Kadankavil.To read, visit https://www.bethlehemmatrimonial.com/guide-to-marriage...more17minPlay
January 08, 2022ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ!ഒരു ജോലി കിട്ടാൻ വലിയ പ്രയാസമാണോ? ഇതു കേൾക്കൂ, ഈ വിധം ശ്രമിച്ചത്, ജോലി കണ്ടെത്താൻ എളുപ്പമായിരിക്കും.Finding a Job seems very difficult for many.But listen to this.It is actually easy to get a job, if you know how to prepare yourselfWritten and narrated by Bethlehem Director George Kadankavil.To read, visit https://www.bethlehemmatrimonial.com/guide-to-marriage...more6minPlay
December 04, 2021ആയിരത്തിന്റെ നോട്ടിൽ ഒരു ഓട്ട!വിവാഹം അന്വേഷിക്കുമ്പോൾ,ഏറ്റവും നല്ലത് തേടണോ? ഏറ്റവും യോജിച്ചത് തേടണമോ? ഭയങ്കര കൺഫ്യൂഷൻ !Written and narrated by Bethlehem Director George Kadankavil.To read, visit https://www.bethlehemmatrimonial.com/guide-to-marriage...more9minPlay
November 05, 2021Guide to marriage | വിവാഹാലോചനകൾക്ക് ഒരു വഴികാട്ടിജീവിതപങ്കാളിയെ അന്വേഷിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾA must-know for everyone seeking a life partner!Written and narrated by Bethlehem Director George Kadankavil.To read, visit https://www.bethlehemmatrimonial.com/guide-to-marriage...more1h 30minPlay
October 01, 2021ഒരു വാക്കു മതി! വളർത്താനും! തളർത്താനും!പ്രിയപ്പെട്ടവരെ നമുക്ക് വളർത്തുന്നവരാകാം.മറക്കല്ലേ, ഒരു നല്ല വാക്കോ ഭാവമോ മതി ബന്ധങ്ങൾ മെച്ചപ്പെടുത്താൻ,ഒരു മോശം വാക്കോ, ഭാവമോ മതി ബന്ധം വഷളാക്കാൻ.One word can make or break a person. Let's strive to be the nurturing friend for those around us. With words of encouragement and appreciation, let's cherish and nourish our relationships...Written and narrated by Bethlehem Director George Kadankavil.To read this article, visit https://www.bethlehemmatrimonial.com/editorial...more8minPlay
August 28, 2021നിങ്ങളുടെ വീടിന്റെ മുമ്പിൽ ഒരു ടവർ വന്നാലോ ?ശല്യം എന്ന് നമ്മൾ കരുതുന്നത് എല്ലാം സത്യത്തിൽ ശല്യം തന്നെ ആണോ? പോരായ്മ എന്ന് നമ്മൾ കരുതുന്നത് എല്ലാം സത്യത്തിൽ പോരായ്മ തന്നെയാണോ? അതോ അവരുടെ പ്രത്യേകത ആണോ. കേട്ടുനോക്കൂReality is often distorted by our mindset. What may appear to us as a nuisance may in fact be a thing of beauty in itself. Listen to this story about the author's experience on changing perspectives.Written and narrated by Bethlehem Director George Kadankavil.To read this article, visit https://www.bethlehemmatrimonial.com/editorial...more7minPlay
August 04, 2021സിവിലൈസേഷനിലെ ബാലൻസിംഗ് മെക്കാനിസം! (Balancing Mechanism in Civilisation)നാട്ടിലെ സാമൂഹ്യ വ്യവസ്ഥിതികളെ കുറിച്ച്, എപ്പോഴെങ്കിലും രോഷം തോന്നാത്തവർ അപൂർവ്വം. നിങ്ങൾ ഇത് തീർച്ചയായും കേൾക്കണം. ഒത്തിരി ആശ്വാസം ലഭിക്കും.An Angry Youngman attitude of some children, often trouble their parents. Listen to this article. You may feel much comforted.Written and narrated by Bethlehem Director George Kadankavil.To read this article, visit https://www.bethlehemmatrimonial.com/editorial...more13minPlay
July 16, 2021ഒരു വീട്ടുവഴക്കിന് നാല് മസാലദോശ? (4 masala dosas to resolve a conflict?)Difference of opinion is deeply linked to the different personality traits exhibited by the individuals in any group, it is no different in a family. Exploring methods to understand and resolve conflicts through "I am OK, You are OK" theory with a practical example in a coffee house. ഒരു കോഫി ഷോപ്പിലെ സംഭവത്തിലൂടെ ഒരു വീട്ടുവഴക്കിന് രസകരമായി പരിഹാരം പറഞ്ഞു കൊടുക്കുകയാണ് ഇവിടെ.To read this article, visit https://www.bethlehemmatrimonial.com/editorial...more10minPlay
July 16, 2021താൽപര്യം ഇല്ലെങ്കിൽ, അത് തുറന്നു പറഞ്ഞു കൂടേ? (Why not be honest if they are not interested in our proposal?)There are people who can't say no even if they want to say it. Because people have only limited NO. Listen to George Kadankavil who is dealing daily with hundreds of untold NO's in Matrimonial proposals.ഈ കല്യാണത്തിന് താല്പര്യം ഇല്ലെങ്കിൽ, അവർക്ക് അത് തുറന്നു പറഞ്ഞു കൂടേ? വിവാഹാലോചനയിലെ ചില ഇരട്ടത്താപ്പുകളെ കുറിച്ച്.To read this article, visit https://www.bethlehemmatrimonial.com/editorial...more11minPlay
FAQs about Marriage Counselling Stories:How many episodes does Marriage Counselling Stories have?The podcast currently has 33 episodes available.