Marriage Counselling Stories

Marriage Counselling Stories

By Bethlehem Matrimonial (Official Channel)Society & CultureRelationships
Download on the App Store

Marriage Counselling Stories episodes

  • സമ്പത്തു കാലത്തു തൈ പത്ത് വെച്ചാൽ ! . . . . .(Invest in your good days to reap the benefits in unfortunate times...)

    Lockdown gives a lot of free time for most of us. Use it wisely and be prepared for future.

    Written and narrated by Bethlehem Director George Kadankavil.


    പഴഞ്ചൊല്ലിൽ പതിരില്ല. സമ്പത്തു കാലത്തു തൈ പത്ത് വെച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാനുള്ള ചില സൂത്രങ്ങളാണ് ഈ സന്ദേശത്തിൽ.


    Audio in the voice and feel of the author, George Kadankavil.

    To read this article, visit https://www.bethlehemmatrimonial.com/editorial

    9 min
  • തലയിൽ ഒരു ചങ്ങാടം (A raft on the head)

    Conflicts in marriage often boil down to each individual's safety and protection mechanism instilled by their previous experiences. A quarrelling couple discovers the reason for their escalating issues in this counseling story.

    നിർബന്ധ ബുദ്ധി കാണിച്ച് വീട്ടിൽ വഴക്കാളി ആയി മാറിയ ഒരു ഭാര്യയുടെ  തലയിൽ ഒരു ചങ്ങാടം ഉണ്ടായിരുന്നു എന്ന് ചൂണ്ടി കാണിക്കുകയാണ് ബെത്-ലെഹം ഡയറക്ടർ ജോർജ്ജ് കാടൻകാവിൽ.


    Audio in the voice and feel of the author, George Kadankavil.

    To read this article, visit https://www.bethlehemmatrimonial.com/editorial

    10 min
  • ഒന്നിനും ഒരു ഉത്സാഹം തോന്നുന്നില്ലേ ? .. ആദ്യം ആ വീടൊന്ന് വൃത്തിയാക്കൂ !!! (How to re ignite your spirit? Start by cleaning that house!!!)

    Enthusiasm -  a language sans words. Even at the face of a pandemic, you can still make your life go ahead. Listen to the tips by George Kadankavil.


    ലോക്ക്ഡൗണിൽ മനം മടുത്ത് ഉത്സാഹം കെട്ടു പോയോ?

    ബെത് ലെഹം ഡയറക്ടർ ജോർജ്ജ് കാടൻകാവിൽ പറയുന്ന ഈ തന്ത്രങ്ങൾ ഒന്നു കേട്ടു നോക്കൂ. . .


    Audio in the voice and feel of the author, George Kadankavil.

    To read this article, visit https://www.bethlehemmatrimonial.com/editorial

    13 min
  • "ഫാരഡേയ്സ് ലോയും" "ലെൻസസ് ലോയും" മക്കളെ വളർത്താനും സഹായിക്കും !? (Faraday's & Lenz's Law Help Children Grow !?)

    Conflicts are not a rarity in our day to day lives, but nothing hurts more than having a tiff with your children. They often brashly question age old traditions and your hard earned life lessons. This story compares such conflicts to the basic laws of generating electricity. 

    Just like raising children, generating electricity also has some side effects, which are not very widely known. Scientific theories can sometimes help you understand and resolve such side effects. Listen to this story to find out how.

    നമുക്ക് ഉപകാരമുള്ള വൈദ്യുതി ഉണ്ടാക്കുന്നത് എങ്ങിനെ ആണെന്ന് എല്ലാവർക്കും തന്നെ അറിയാം.  അതോടൊപ്പം സ്വാഭാവികമായി ഉളവാകുന്ന ചില സൈഡ് ഇഫക്ടുകളെ കുറിച്ച്  അധികം ആർക്കും അറിയില്ല.  

    മക്കളെ വളർത്തുമ്പോൾ സംഭവിക്കാവുന്ന ചില സൈഡ് ഇഫക്ടുകൾ, വൈദ്യുതി ഉത്പാദന നിയമങ്ങളോട് താരതമ്യം ചെയ്ത് പരിഹാരം തേടുകയാണ് ഈ കഥയിൽ.

    ഈ കഥ കേട്ടു നോക്കൂ.

    Audio in the voice and feel of the author, George Kadankavil.

    To read this article, visit https://www.bethlehemmatrimonial.com/editorial

    10 min
  • കോവിഡ് കാലത്തെ കല്യാണങ്ങൾ (Weddings In The Pandemic Era)

    The Pandemic has changed everything we considered norm so far. How have weddings transformed during this unprecedented crisis? We learnt from our dear members that the pandemic has helped people bring a shift in their paradigm. Listen to this story to find out how.

    കല്യാണം നടത്തുന്നതിനെക്കുറിച്ചുള്ള മനുഷ്യരുടെ കാഴ്ചപ്പാടുകൾ മുഴുവൻ എങ്ങിനെയാണ് കോവിഡ് മഹാമാരി മാറ്റി മറിച്ചിരിക്കുന്നത് എന്ന് ശ്രദ്ധിക്കാം. ഈ കഥ കേട്ടു നോക്കൂ. 

    Audio in the voice and feel of the author, George Kadankavil.

    To read this article, visit https://www.bethlehemmatrimonial.com/editorial

    8 min
  • ഈ ജനറേഷൻഗ്യാപ് ഒക്കെ ഇപ്പോഴുമുണ്ടോ? (Generation Gap)

    Irrespective of whether you are a youngster or an elder, you have to face the inevitable Generation gap. This story helps you to manage some of the issues we consider as Generation Gap.

    ജനറേഷൻ ഗ്യാപ്? എത്ര തലമുറ കഴിഞ്ഞാലും ഈ വിടവ് മാറില്ല. പക്ഷേ വിടവിന്റെ അലോഗ്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ചിലകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വെച്ചാൽ സാധിക്കും. അതിന് ഈ കഥ സഹായിക്കും. ഈ കഥ കേട്ടു നോക്കൂ. 

    Audio in the voice and feel of the author, George Kadankavil.

    To read this article, visit https://www.bethlehemmatrimonial.com/editorial

    9 min
  • കോഴി എന്തിനാ, മുട്ടയിട്ടിട്ട് കൊക്കിപ്പാടുന്നത്? (Reporting Your Achievements)

    If you don’t claim credit for your hard work and accomplishment, some one else will. This story emphasizes the importance of creating and following a proper reporting system. Here are some tips for employees who excel at their jobs but still don't get due recognition.

    തൊഴിലിൽ സാമർത്ഥ്യം ഉണ്ടായിട്ടും അംഗീകാരം ലഭിക്കാതെ നിരാശപ്പെടുന്നവർ അവശ്യം അറിഞ്ഞിരിക്കേണ്ട സൂത്രങ്ങൾ. ഈ കഥ കേട്ടു നോക്കൂ. 

    Audio in the voice and feel of the author, George Kadankavil.

    To read this article, visit https://www.bethlehemmatrimonial.com/editorial

    10 min
  • അമ്പാസ്സഡറും! മാരുതിയും! (Ambassador & Maruti)

    കാര്യങ്ങൾ നമ്മളുദ്ദേശിച്ചതു പോലെ നടക്കാതെ വരുന്നത്, നമ്മുടെ ആശയവിനിമയത്തിലോ, അവരുടെ ആശയവിനിമയത്തിലോ എന്തോ പന്തികേടുള്ളതു കൊണ്ടാണ്. ഈ കഥ കേട്ടു നോക്കൂ.

    How misunderstandings may arise and how can we manage them?

    Audio in the voice and feel of the author, George Kadankavil.


    To read this article, visit https://www.bethlehemmatrimonial.com/editorial

    6 min
  • ചെറിയ കാര്യങ്ങൾ, വെച്ചുരുട്ടി വലുതാക്കുന്നവർ. (The Analogy Of The Dung Beetle)

    ചെയ്യേണ്ട കാര്യങ്ങൾ അതത് സമയത്തിന് ചെയ്യാതെ വെച്ചു താമസിപ്പിക്കുന്ന സ്വഭാവം നമുക്ക് എല്ലാവർക്കും ഉണ്ടല്ലോ!

    അതെക്കുറിച്ച് ബെത്-ലെഹം ഡയറക്ടർ ജോർജ്ജ് കാടൻകാവിൽ. 

    എഡിറ്റോറിയൽ - January 2021, അദ്ദേഹത്തിന്റെ ശബ്ദത്തിലും ഭാവത്തിലും കേൾക്കാം.

    Procrastination ! Audio in the voice and feel of the author, George Kadankavil.


    To read this article, visit https://www.bethlehemmatrimonial.com/editorial

    11 min
  • നേരമില്ലാത്തവർ ഇങ്ങനേം ചെയ്യും . . . (Time Management - Hard work vs Smart work)

    ഒന്നിനും സമയം തികയാതെ വരുന്നവർക്ക് സമയം ലഭിക്കാനുള്ള സൂത്രങ്ങളാണ് ബെത്-ലെഹം ഡയറക്ടർ ജോർജ്ജ് കാടൻകാവിൽ 2021 ഫെബ്രുവരി ലക്കം എഡിറ്റോറിയലിൽ, എഴുത്തുകാരന്റെ ശബ്ദത്തിലും ഭാവത്തിലും കേൾക്കാം.

    The art of Time Management - Here is what you should know! Audio in the voice and feel of the author, George Kadankavil.

    To read this article, visit https://www.bethlehemmatrimonial.com/editorial

    8 min

About Marriage Counselling Stories

From the publisher's feed

വൈവാഹിക സമസ്യകളെ കുറിച്ച് ബെത്-ലെഹം പ്രസിദ്ധീകരിച്ചിരിക്കുന്ന നർമ്മം കലർന്ന കൗൺസിലിംഗ് കഥകളുടെ ശബ്ദാവിഷ്കാരമാണ് ഈ പോഡ്കാസ്റ്റിൽ.

More shows like Marriage Counselling Stories

Thriving Kingdom Marriage | Healthy Communication, Conflict Resolution, Intimacy, Godly Counseling by Nick + Haley Teixeira | Christian Marriage, Dating Mentors, Relationship Coaches

Thriving Kingdom Marriage | Healthy Communication, Conflict Resolution, Intimacy, Godly Counseling

307 Listeners

Modern Mental Health & Relationships | Overwhelm, Boundaries, Overthinking by Jen Alley

Modern Mental Health & Relationships | Overwhelm, Boundaries, Overthinking

23 Listeners

The Living Marriages Podcast | Effective Communication, Intimacy, Healthy Habits, Christian Counseling, Christian Parenting by Aaron Au, April Au | Marriage Coaching and Mentoring

The Living Marriages Podcast | Effective Communication, Intimacy, Healthy Habits, Christian Counseling, Christian Parenting

11 Listeners