Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച... more
FAQs about Minnaminni kathakal | Mathrubhumi:How many episodes does Minnaminni kathakal | Mathrubhumi have?The podcast currently has 197 episodes available.
October 24, 2025കിട്ടന്കഴുതയുടെ അഹങ്കാരം | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcastപുഞ്ചക്കാട്ടില്‍ മഴക്കാലം വന്നു. തുള്ളിക്കൊരു കുടം പോലെ മഴയോട് മഴ. കാട്ടിലെ മൃഗങ്ങളുടെ കൃഷിയെല്ലാം നശിച്ചു. പഴങ്ങളും മരങ്ങളുമെല്ലാം മഴയത്തു കടപുഴകി. തിന്നാനൊന്നും കിട്ടാതെ മൃഗങ്ങളെല്ലാം വലഞ്ഞു. ഗോകുലന് ചേവായൂര്‍ എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more5minPlay
October 20, 2025തെയ് തെയ് തക തെയ് തെയ്തോം! | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcastഓണക്കാലം വന്നതോടെ ഓണാട്ടുകുന്നിലെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വലിയ ഉത്സാഹമായി. തിരുവോണദിവസം മൃഗങ്ങളുടെ ഒരു വള്ളംകളി മത്സരം സംഘടിപ്പിക്കാന്‍ അവര്‍ നേരത്തെ തീരുമാനിച്ചിരുന്നു. കാട്ടുമൂപ്പന് കരിമ്പൂച്ചയാണ് അതിന് മുന്‍കൈയെടുത്തത്. സിപ്പി പള്ളിപ്പുറം എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more5minPlay
October 17, 2025മുയലുകളുടെ സൂത്രം | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcastഒരു കുന്നിന്ചെരുവില് അടുത്തടുത്ത മാളങ്ങളിലാണ് ചിന്നുമുയലും കൂട്ടുകാരും താമസിക്കുന്നത്. എന്നാല്‍ കഷ്ടകാലത്തിന് കൗശലക്കാരനായ ചെമ്പന്‍കുറുക്കന്‍ അവരുടെ മാളങ്ങള്‍ കണ്ടെത്തി. അതോടെ മുയലുകളുടെ കഷ്ടകാലമായി. ഗോഗുലന്‍ ചേവായൂര്‍ എഴുതിയ കഥ ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more4minPlay
October 13, 2025ബിമ്പനാനയുടെ സൂത്രം ! | മിന്നാമിന്നിക്കഥകള്‍ |Malayalam Bedtime Storiesസൂത്രക്കാരനാണ് ബിമ്പനാന, ബിമ്പനാനയുടെ സൂത്രം കേള്‍ക്കണോ? ആനകളായ ആനകളെല്ലാം കാടും മലയും താണ്ടി കഷ്ടപ്പെട്ട് തീറ്റതേടുമ്പോള് ബിമ്പന് പുല്മേട്ടില് വന്ന് വയ്യാത്തവനെപ്പോലെ തളര്‍ന്നു കിടക്കും. കെ.എ മജീദ് എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more4minPlay
October 11, 2025പാപത്തിന്റെ ഫലം ആര്‍ക്ക് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcastഒരിക്കല്‍ ഒരു രാജാവ് തന്റെ നാട്ടിലുള്ള ബ്രാഹ്മണര്‍ക്ക് കൊട്ടാരത്തില്‍വെച്ച് സദ്യ കൊടുക്കാന്‍ തീരുമാനിച്ചു. സദ്യ ഒരുക്കുന്നതിനായി കൊട്ടാരവളപ്പിലെ തുറസായ സ്ഥലത്താണ് അടുപ്പ് കൂട്ടി ഭക്ഷണം പാകം ചെയ്തിരുന്നത്. സന്തോഷ് വള്ളിക്കോടിന്റെ കഥ : ഹോസ്റ്റ്:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more4minPlay
October 10, 2025കണ്ണാടിസൂത്രം | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Storiesഒരു ദിവസം കാട്ടിലെ മൃഗങ്ങള്‍ തമ്മില്‍ ഭയങ്കര തര്‍ക്കം ആര്‍ക്കാണ് കൂടുതല്‍ സൗന്ദര്യം? അതായിരുന്നു അവരുടെ തര്‍ക്കത്തിന് കാരണം. കഴുതയും കടുവയും കരടിയുമെല്ലാം തങ്ങളാണ് കാട്ടിലെ സുന്ദരന്മാര് എന്ന് വാദിച്ചു. ഹോസ്റ്റ്; ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. ...more4minPlay
October 06, 2025എലിയണ്ണന്റെ സൂത്രം | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Storiesമുയലമ്മ ഒറ്റയ്ക്കിരുന്ന് ചിരിക്കുന്നത് കണ്ടപ്പോള്‍ മുയലമ്മയുടെ മകന് ഉണ്ണിമുയല് അമ്മയോട് ചോദിച്ചു. അമ്മയെന്താ ഒറ്റയ്ക്കിരുന്ന് ചിരിക്കുന്നത്. മോഹന്‍ മംഗലത്ത് എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more5minPlay
October 03, 2025മുത്തിയമ്മയും മുത്തുമാലയും | മിന്നാമിന്നിക്കഥകള്‍ | Malayalam bedtime stories Podcastമുത്താരംകുന്നിന്റെ മുകളിലായിരുന്നു. മുത്തിയമ്മയുടെ താമസം. മുത്തിയമ്മയുടെ കൊച്ചുമകളായിരുന്നു മുത്തുലക്ഷ്മി. ഒരു ദിവസം മുത്തുലക്ഷ്മി മുത്തുമാല വേണമെന്ന പറഞ്ഞ് വാശിപിടിച്ച് കരയാന്‍ തുടങ്ങി. മുത്തിയമ്മ മുത്തുലക്ഷ്മിയെ സമാധാനിപ്പിച്ചു. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്...more5minPlay
September 29, 2025കരടിക്കുട്ടനും കൂട്ടുകാരും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime storiesകാട്ടില്‍ ഒരിടത്ത് ഒരു കരടിയമ്മയും കരടിക്കുട്ടനും താമസിച്ചിരുന്നു. അതിന്റെ അടുത്തുതന്നെയാണ് വികൃതിയായ ഒരു കുറുക്കന്‍കുട്ടന്റെയും താമസം. കരടികുട്ടന്റെ കൂട്ടുകാരനായിരുന്നു കുറുക്കന്‍കുട്ടന്‍ ഹോസ്റ്റ്; ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ് ...more4minPlay
September 26, 2025മിടുമിടുക്കന്‍ ബോലു! | മിന്നാമിന്നിക്കഥകള്‍ | Malayalam bedtime stories Podcastഒരു മിടുമിടുക്കന്‍ കരടിക്കുട്ടനായിരുന്നു ബോലു. കാട്ടില്‍ എല്ലാവര്ക്കും അവനെ വലിയ ഇഷ്ടമാണ്. അങ്ങനെയിരിക്കെ നാടുകാണാന്‍ പോയ കുരങ്ങച്ചന് അവനൊരു തണ്ണിമത്തന്. അങ്ങനെയിരിക്കെ നാടുകാണാന്‍ പോയ കുരങ്ങച്ചന് അവനൊരു തണ്ണിമത്തന് സമ്മാനിച്ചു. ആദ്യമായാണ് അവന് തണ്ണിമത്തന് തിന്നുന്നത്. ധന്യ എം.ബി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more4minPlay
FAQs about Minnaminni kathakal | Mathrubhumi:How many episodes does Minnaminni kathakal | Mathrubhumi have?The podcast currently has 197 episodes available.