മലയാള സിനിമയിലെ ഹരികുമാർ കാലം | Director Harikumar | Malayalam Cinema
"മലയാള സിനിമയിൽ സാഹിത്യം ഇടപെട്ടിരുന്ന കാലത്തിന്റെ ക്രിയാത്മകതയെ പുതിയ കാല സിനിമകളിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ച സംവിധായകനായിരുന്നു ഹരികുമാര്‍. എം. ടി. വാസുദേവൻ നായർ, എം. മുകുന്ദൻ, പെരുമ്പടവം ശ്രീധരൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരുടെയെല്ലാം കഥകളും തിരക്കഥകളും ഹരികുമാർ സിനിമയാക്കി."- അന്തരിച്ച സംവിധായകന്‍ ഹരികുമാറിനെക്കുറിച്ച്

...more
More shows like Truecopy THINK - Malayalam Podcasts