
Sign up to save your podcasts
Or


രചന: എൻ. കെ. സെബാസ്റ്റ്യൻ
സംവിധാനം: വി. ചന്ദ്രബാബു
ശബ്ദം നൽകിയവർ: രാധൻ കണ്ണപുരം, അംബുജാഷൻ, എ. വി. സരസ്വതി, പ്രമീള മോഹൻ
℗ ആകാശവാണി മലയാളം.
സർ ആർതർ കോനൻ ഡോയലിൻ്റെ വിശ്വവിഖ്യാതമായ ഷെർലക് ഹോംസ് കഥ The Adventure of the Speckled Band അടിസ്ഥാനമാക്കിയുള്ള നാടകം.
മൂലരചന: ആർതർ കോനൻ ഡോയൽ
റേഡിയോ രൂപാന്തരം & സംവിധാനം: എൻ. വാസുദേവ്
ശബ്ദം നൽകിയവർ: അരുൺ നായർ, ഡോ. തോമസ് മാത്യു, സിനി സുനിൽ, സുദർശനൻ കുടപ്പനമൂട്
സംവിധാനസഹായം: വി. എൻ. ദീപ, അശ്വതി ബാലചന്ദ്രൻ
℗ ആകാശവാണി തിരുവനന്തപുരം.
രചന: എം. രാജേന്ദ്രപ്രസാദ്
സംവിധാനം: രാജേശ്വരി മോഹൻ
ശബ്ദം നൽകിയവർ: എം. ആർ. ഗോപകുമാർ, പി. സി. സോമൻ, കെ.പി.എസ്.സി. ലീലാകൃഷ്ണൺ, ഹരികുമാരൻ തമ്പി, ബി. എസ്. അജയൻ, നെടുമങ്ങാട് അനിൽ, എസ്. രാധാകൃഷ്ണൻ, ആനന്ദവല്ലി, ദേവി, ഗ്രേസി കരമന, മാസ്റ്റർ സി. ജി. ആനന്ദ്, മാസ്റ്റർ വിഷു എസ്. പരമേശ്വർ
℗ ആകാശവാണി മലയാളം.
മൂല ഹിന്ദി രചന: ഡോ. അമരേന്ദ്ര
മലയാളപരിഭാഷ: എ. എം. രത്നം
സംവിധാനം: ഉമാ ബാലൻ
℗ ആകാശവാണി തൃശ്ശൂർ.
ആകാശവാണി പ്രക്ഷേപണചരിത്രത്തിലെ ആദ്യ റേഡിയോ നാടകസഞ്ചയം, ഏകപാത്ര നാടകപഞ്ചകം.
നാടകങ്ങൾ: പോസ്റ്റ്മാൻ, മതേതരം, സ്ത്രീ, ദേഹി, മനഃസാക്ഷിയുടെ ഓണം
രചന: കെ. എ. മുരളീധരൻ
സംവിധാനം: സി. കൃഷ്ണകുമാർ, വി. ഉദയകുമാർ, മല്ലിക കുറുപ്പ്, ബിജു മാത്യു, മനേഷ് എം. പി.
ഏകോപനം: മനേഷ് എം. പി.
ഏകോപനസഹായം: തങ്കമണി ജി.
സംഗീതം: ഇഷാൻ ദേവ്
℗ ആകാശവാണി ദേവികുളം.
സർ ആർതർ കോനൻ ഡോയലിൻ്റെ വിശ്വവിഖ്യാതമായ ഷെർലക് ഹോംസ് കഥ The Adventure of the Solitary Cyclist അടിസ്ഥാനമാക്കിയുള്ള നാടകം.
മൂലരചന: ആർതർ കോനൻ ഡോയൽ
റേഡിയോ രൂപാന്തരം & സംവിധാനം: എൻ. വാസുദേവ്
ശബ്ദം നൽകിയവർ: അരുൺ നായർ, ഡോ. തോമസ് മാത്യു, നിതുന നബിൽ, സുദർശനൻ കുടപ്പനമൂട്, ബിജു കല്ലുവാതുക്കൽ, റെജു കോലിയക്കോട്
സംവിധാനസഹായം: വി. എൻ. ദീപ, അശ്വതി ബാലചന്ദ്രൻ
℗ ആകാശവാണി തിരുവനന്തപുരം.
രചന: കെ. ടി. മുഹമ്മദ്
സംവിധാനം: സി. കൃഷ്ണകുമാർ
ശബ്ദം നൽകിയവർ: വി. നാരായണൻ, വിജയൻ വി. നായർ, രാജഗോപാലൻ കാരപ്പറ്റ, മുഹമ്മദ് പേരാമ്പ്ര, വിശ്വൻ നമണ്ട, ഹേമന്ത് കുമാർ മാങ്കാവ്, ഡോ. റോഷൻ ബിജലി, എൽസി സുകുമാരൻ, പി. സൗജത്ത്, എ. എൻ. ജഷിതകുമാരി
℗ ആകാശവാണി മലയാളം.
കെ. ആർ. മീരയുടെ ആരാച്ചാർ എന്ന നോവൽ അടിസ്ഥാനമാക്കിയുള്ള നാടകം.
മൂലരചന: കെ. ആർ. മീര
റേഡിയോ രൂപാന്തരം: അനിൽ ജനാർദനൻ
സംവിധാനം: എൻ. വാസുദേവ്
സംഗീതം: ബി ആർ ബിജുറാം
ശബ്ദം നൽകിയവർ: ലാൽ, ഗോവിന്ദ് പത്മസൂര്യ, ആനന്ദവല്ലി, സോനാനായർ, പ്രേംകുമാർ, കൊല്ലം തുളസി, ശരത്, ആർ. സി. ഗോപാൽ, മീന നെവിൽ, ആശാദേവി, പള്ളിപ്പുറം ജയകുമാർ, തൃപ്പാദപുരം ദേവി
സംവിധാനസഹായം: വി. എൻ. ദീപ, അശ്വതി ബാലചന്ദ്രൻ
℗ ആകാശവാണി തിരുവനന്തപുരം.
യു.എ. ഖാദറിൻ്റെ പ്രശസ്തമായ അദ്രുമാൻ കുട്ടിക്കുരിക്കൾ എന്ന നോവലെറ്റ് അടിസ്ഥാനമാക്കിയുള്ള നാടകം.
മൂലരചന: യു.എ. ഖാദർ
റേഡിയോ രൂപാന്തരം: ഹുസൈൻ കാരാടി
സംവിധാനം: കെ. എ. മുരളീധരൻ
ശബ്ദം നൽകിയവർ: അബ്ദുള്ള നന്മണ്ട, ഖാൻ കാവിൽ, പി. കെ. സത്യനാഥ്, കെ. എ. മുരളീധരൻ, അർഹം റാസ, ശാന്താദേവി, എം. സൈനബ, ടി. കുഞ്ഞാവ, മുരളി മനോഹർ പ്രസാദ്,
സംവിധാനസഹായം: വി. എൻ. ദീപ, അശ്വതി ബാലചന്ദ്രൻ
℗ ആകാശവാണി മലയാളം.
സർ ആർതർ കോനൻ ഡോയലിൻ്റെ വിശ്വവിഖ്യാതമായ ഷെർലക് ഹോംസ് കഥ A Case of Identity അടിസ്ഥാനമാക്കിയുള്ള നാടകം.
മൂലരചന: ആർതർ കോനൻ ഡോയൽ
റേഡിയോ രൂപാന്തരം & സംവിധാനം: എൻ. വാസുദേവ്
ശബ്ദം നൽകിയവർ: അരുൺ നായർ, ഡോ. തോമസ് മാത്യു, സിനി സുനിൽ, ആൽബർട്ട് അലക്സ്
സംവിധാനസഹായം: വി. എൻ. ദീപ, അശ്വതി ബാലചന്ദ്രൻ
℗ ആകാശവാണി തിരുവനന്തപുരം.
From the publisher's feed