
Sign up to save your podcasts
Or


അഖിലകേരളാ റേഡിയോ നാടകോത്സവത്തിൽ കോഴിക്കോട് നിലയം അവതരിപ്പിച്ച മൂന്ന് ലഘുനാടകങ്ങളിൽ ഒന്ന്. ആകാശവാണിയിലെ അനൗൺസറായിരുന്ന ഖാൻ കാവിൽ നിരവധി നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ശബ്ദസൗകുമാര്യം കൊണ്ട് അദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നു.
രചന, സംവിധാനം: ഖാൻ കാവിൽ
ശബ്ദം നൽകിയവർ: പുഷ്പ, സൂസൻ ജോൺസ്, മുരളി മനോഹർ പ്രസാദ്, എം. സെയ്ദലവി, അബ്ദുള്ള നെന്മണ്ട, ഖാൻ കാവിൽ
℗ ആകാശവാണി കോഴിക്കോട്.
രചന: എൻ. കൃഷ്ണപിള്ള
സംവിധാനം: ടി. എൻ. ഗോപിനാഥൻ നായർ
നിർമ്മാണം: ടി. എൻ. ഗോപിനാഥൻ നായർ
ശബ്ദം നൽകിയവർ: സത്യൻ, പ്രേം നസീർ, ഷീല, മിസ് കുമാരി, അടൂർ ഭാസി, പി. ഭാസ്കരൻ, മീന, കോട്ടയം ചെല്ലപ്പൻ, ജോസ് പ്രകാശ്, ടി. ആർ. ഓമന,
℗ ആകാശവാണി തിരുവനന്തപുരം.
1948-ൽ പ്രസിദ്ധീകരിച്ച പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവൻപഴം എന്ന കഥയുടെ റേഡിയോ ആവിഷ്കാരം.
മൂലരചന: വൈക്കം മുഹമ്മദ് ബഷീർ
രൂപാന്തരം: പി. ഉദയഭാനു
നിർവ്വഹണം: അശോക് കുമാർ
ശബ്ദം നൽകിയവർ: ടി. പി. വിജയകുമാർ, റെനി മാത്യു
℗ ആകാശവാണി മലയാളം.
രചന: ഹുസൈൻ കാരാടി
സംവിധാനം: മാത്യു ജോസഫ്
ശബ്ദം നൽകിയവർ: ശിവരാമൻ കൊല്ലേരി, പ്രമീള മോഹൻകുമാർ, എസ്. വിജയകുമാർ, പി. സാരംഗി, അരുൺശങ്കർ ആർ. കെ., സോണി ഷിനിൽ, പ്രജീഷ് കരുമല
℗ ആകാശവാണി കോഴിക്കോട്.
1987-ൽ ആദ്യമായി പ്രക്ഷേപണം ചെയ്യപ്പെട്ട ഈ നാടകം പ്രശസ്ത നടൻ മോഹൻലാൽ ശബ്ദം കൊടുത്ത ആദ്യ നാടകമാണെന്ന് കണക്കാക്കപ്പെടുന്നു.
രചന: എം. രാജീവ്കുമാർ
സംവിധാനം: സതീഷ് ചന്ദ്രൻ
ശബ്ദം നൽകിയവർ: മോഹൻലാൽ, എം. ജി. സോമൻ, കരമന ജനാർദ്ദനൻ നായർ, മണിയൻപിള്ള രാജു, കെ. എ. അസീസ്, ജഗദീഷ്, സി. ഐ. പോൾ, ആറന്മുള പൊന്നമ്മ, രാജകുമാരി വേണു, ഭാഗ്യലക്ഷ്മി
പാടിയവർ: കാവാലം ശ്രീകുമാർ, ദുർഗാ രാജു
℗ ആകാശവാണി തിരുവനന്തപുരം.
രചന, ഗാനങ്ങൾ: എൻ. എം. പത്മിനി ചെട്ടികുളം
സംവിധായകൻ: മാത്യു ജോസഫ്
ശബ്ദം നൽകിയവർ: മങ്കയം രാഘവൻ, മുഹമ്മദ് പേരാമ്പ്ര, രവിശങ്കർ ബേപ്പൂർ, വിനോദ് കീഴേടത്ത്, നീരജ് കെ., അവിനാശ് കാവാട്ട്, ഇ. ബവിത് ലാൽ, ഇ.വി. സിന്ധു, സച്ന സുഗന്ധി, സുരാഗി കെ., അഖിൽജിത് ഷാജു
℗ ആകാശവാണി കോഴിക്കോട്.
സർ ആർതർ കോനൻ ഡോയലിൻ്റെ വിശ്വവിഖ്യാതമായ ഷെർലക് ഹോംസ് കഥ The Adventure of the Copper Beeches അടിസ്ഥാനമാക്കിയുള്ള നാടകം.
മൂലരചന: ആർതർ കോനൻ ഡോയൽ
റേഡിയോ രൂപാന്തരം & സംവിധാനം: എൻ. വാസുദേവ്
ശബ്ദം നൽകിയവർ: അരുൺ നായർ, ഡോ. തോമസ് മാത്യു, സിനി സുനിൽ, ആൽബർട്ട് അലക്സ്, എൻ. ഷാല്മ, ബിജു കല്ലുവാതുക്കൽ, അജിത അരവിന്ദ്
സംവിധാനസഹായം: വി. എൻ. ദീപ, അശ്വതി ബാലചന്ദ്രൻ
℗ ആകാശവാണി തിരുവനന്തപുരം.
1990 മെയ് 31-ന് കോഴിക്കോട് ആകാശവാണി നിലയം 40-ാം വാർഷികം ആഘോഷിച്ചപ്പോൾ അവതരിപ്പിച്ച നാടകത്തിന്റെ ശബ്ദരൂപം.
രചന: തിക്കോടിയൻ
ശബ്ദം നൽകിയവർ: എം. കുഞ്ഞാണ്ടി, ടി. ശാന്താദേവി, വാസു പ്രദീപ്, സി. ഹരിദാസ്, പി. വിജയഗോപാലൻ, ഇ. കൃഷ്ണൻകുട്ടി
℗ ആകാശവാണി കോഴിക്കോട്.
മൂലരചന: സ്വപ്നോമയി ചക്രവർത്തി
റേഡിയോ രൂപാന്തരം: നിവേദിത സെൻ
മലയാളരൂപം: കെ. വി. രഞ്ജിത് കുമാർ
സംവിധാനം: എൻ. വാസുദേവ്
ശബ്ദം നൽകിയവർ: ആർ. സി. ഗോപാൽ, പരകോട് ഉണ്ണികൃഷ്ണൻ, എം. വി. ശശികുമാർ, എം. എസ്. രാകേഷ്, പി. അനീഷ്, കാഞ്ചിയോട് ജയൻ, സുഷമ അനിൽ, അശ്വതി ബാലചന്ദ്രൻ
℗ ആകാശവാണി തിരുവനന്തപുരം.
രചന: ശശിധരൻ ആറാട്ടുവഴി
സംവിധാനം: ബേബൻ കൈമാപ്പറമ്പൻ
ശബ്ദം നൽകിയവർ: മോഹൻലാൽ, ഭാഗ്യലക്ഷ്മി, ഗണേശൻ, അലിയാർ, കൊച്ചുപ്രേമൻ, ജോസഫ് ഗ്യാൻസിസ്, പള്ളിപ്പുറം ജയകുമാർ, ബി. എസ്. കലാദേവി, ശാരദാനായർ, ലോലിത
സംഗീതം: മുരളി സിത്താര
സാങ്കേതികസഹായം: എസ്. ഗോപിനാഥൻ നായർ
℗ ആകാശവാണി മലയാളം.
From the publisher's feed