
Sign up to save your podcasts
Or


സർ ആർതർ കോനൻ ഡോയലിൻ്റെ വിശ്വവിഖ്യാതമായ ഷെർലക് ഹോംസ് കഥ The Adventure of the Six Napoleons അടിസ്ഥാനമാക്കിയുള്ള നാടകം.
മൂലരചന: ആർതർ കോനൻ ഡോയൽ
റേഡിയോ രൂപാന്തരം & സംവിധാനം: എൻ. വാസുദേവ്
ശബ്ദം നൽകിയവർ: അരുൺ നായർ, ഡോ. തോമസ് മാത്യു, ജി. പെരുമാൾ, ജി. ശ്രീറാം, മണികണ്ഠൻ മടവൂർ, രാകേഷ് എം. എസ്., മനേഷ് എം. പി., ബിജു കല്ലുവാതുക്കൽ,
സംവിധാനസഹായം: വി. എൻ. ദീപ, അശ്വതി ബാലചന്ദ്രൻ
℗ ആകാശവാണി തിരുവനന്തപുരം.
രചന: മുഹമ്മദ് പന്നിയങ്കര
സംവിധാനം: മാത്യു ജോസഫ്
ശബ്ദം നൽകിയവർ: കുമാരൻ പുതിയൊട്ടിൽ, എ. കെ. രമേശ്, ശ്രീജിത്ത് ചിറ്റാരി, പൃഥ്വിരാജ് മൊടക്കല്ലൂർ, ശശികുമാർ കാവിൽ, പുരുഷു ടി. കക്കോടി, സുനില ഉണ്ണി താനൂർ, അഭിരാമി പ്രേം. കെ. സി
℗ ആകാശവാണി കോഴിക്കോട്.
മൂലകഥ: മുത്തിരിങ്ങോട്ട് ഭവത്രാതൻ നമ്പൂതിരിപ്പാട്
റേഡിയോ നാടക രൂപാന്തരം: കെ. ബി. ശ്രീദേവി
സംവിധാനം: കെ. ആർ. ഇന്ദിര, എം. തങ്കമണി
ശബ്ദം നൽകിയവർ: മുല്ലനേഴി, എം. എൻ. എസ്. നമ്പൂതിരി, വി. എം. ഗിരിജ, എം. തങ്കമണി, കെ. എസ്. മഞ്ജുള, കെ. ബി. ശ്രീദേവി, സുധാ വർമ്മ, റ്റി. കെ. ഭാരതി, റ്റി. കെ. വാസുദേവൻ, കെ. ആർ. ഇന്ദിര, വി. എൻ. എൻ. നമ്പീശൻ, ഡോ. കെ. ജയകൃഷ്ണൻ, റ്റി. റ്റി. പ്രഭാകരൻ
℗ ആകാശവാണി തൃശ്ശൂർ.
പ്രശസ്ത സാഹിത്യകാരൻ ഉറൂബിൻ്റെ ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള നാടകം.
രചന: ഉറൂബ്
റേഡിയോ ആവിഷ്കാരം & സംവിധാനം: എം. രാജീവ്കുമാർ
ശബ്ദം നൽകിയവർ: എം. ആർ. ഗോപകുമാർ, എസ്. രാജശേഖരൻ, സുഷമ
℗ ആകാശവാണി തിരുവനന്തപുരം.
രചന: സുനി അരിക്കാംവീട്ടിൽ
സംവിധാനം: മാത്യു ജോസഫ്
ശബ്ദം നൽകിയവർ: ജോബി മാത്യു, മുരളി നമ്പ്യാർ, ബാബു തലാഞ്ചേരി, വിജി ചീക്കിലോട്, എ. എൻ. നിഷിതകുമാരി, പി. നിധിന്യ, സച്ന സുഗന്ധി, ദിവ്യശ്രീ മൂർഖൻകുണ്ട്, മീനാക്ഷി മുരളി, നിരഞ്ജന നവീൻ, ആനന്ദ് കൃഷ്ണ എസ്.
℗ ആകാശവാണി കോഴിക്കോട്.
രചന: സോക്രട്ടീസ് കെ. വാലത്ത്
സംവിധാനം: കെ. ആർ. ചാർളി
നിർവഹണം: എസ്. നാരായണൻ നമ്പൂതിരി
ശബ്ദം നൽകിയവർ: എം. ഡി. രാജേന്ദ്രൻ, ശ്രീമൂല നഗരം പൊന്നൻ, സിന്ധു ടി. ഗംഗാധരൻ, ബെൻഹർ വാലത്ത്, ജി. കെ. ഗീത, സി. രമാദേവി, കെ. ദിവ്യ, കൃപ, ഉത്തര, ഹരീഷ് ബാൽ, വി. കെ. കെ. രമേഷ്
സഹകരണം: എ. ഇ. വാമനൻ നമ്പൂതിരി, റോഷ്നി, അർപ്പണ, മെജോ, രാജേഷ് വിശ്വംഭരൻ
℗ ആകാശവാണി തൃശ്ശൂർ.
രചന: ശ്രീപ്രതാപ്
സംവിധാനം: ഉമാ ബാലൻ
ശബ്ദം നൽകിയവർ: ജോസ് അമ്പൂക്കൻ, പ്രേം പ്രകാശ് ലൂയിസ്, പ്രമോദ്, ഹരീഷ് എം. പശുപതി, ഡേവിസ് പി. മാറോക്കി, പ്രശാന്ത് ലിനി
℗ ആകാശവാണി മലയാളം.
പ്രശസ്ത സാഹിത്യകാരനും നാടകകൃത്തുമായിരുന്ന കെ. തായാട്ട് രചിച്ച നാടകം.
രചന: കെ. തായാട്ട്
സംവിധാനം: എസ്. ചന്ദ്രൻ.
ശബ്ദം നൽകിയവർ: പി. കെ. രാഘവൻ, പി. വേണുഗോപാലൻ, കെ. വി. രാമചന്ദ്രൻ, എം. എസ്. വാസുദേവൻ, എ. വി. ലക്ഷ്മി, രജിത മധു, തങ്കമണി ശശീന്ദ്രൻ
℗ ആകാശവാണി കണ്ണൂർ.
രചന: കെ. കെ. സുധാകരൻ
സംവിധാനം: മുഹമ്മദ് റോഷൻ
ശബ്ദം നൽകിയവർ: രവി വള്ളത്തോൾ, ഭാഗ്യലക്ഷ്മി, മീന നെവിൽ, കലാമണ്ഡലം സോഫിയ ജയിംസ്, ജോൺസി തോമസ്, ശ്രീലത മേനോൻ, എം. സോമശേഖരൻ നായർ, ഗിരിജ പ്രേമൻ, പള്ളിപ്പുറം ജയകുമാർ, അഭയൻ കലവൂർ, പനാമ ജോസ്
സാങ്കേതികസഹായം: കെ. എ. സുകുമാരൻ
℗ ആകാശവാണി തിരുവനന്തപുരം.
രചന: ജോയി പുതിയാപറമ്പിൽ
സംവിധാനം: വി. ചന്ദ്രബാബു
ശബ്ദം നൽകിയവർ: സുധി കല്ലാശ്ശേരി, നലവടത്ത്, ടി. പവിത്രൻ, ചന്ദ്രാലയം നാരായണൻ, ജോയി വെമ്പുവ, സെബാസ്റ്റ്യൻ പച്ചാണി, അശോകൻ കൊടോളിപ്പുറം, വി. ചന്ദ്രബാബു, എ. വി. സരസ്വതി, കെ. ആർ. സിന്ധു
℗ ആകാശവാണി മലയാളം.
From the publisher's feed